• Search results for സാമ്പത്തിക സഹായം
Image Title

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല, സ്ഥിരം ജീവനക്കാര്‍ക്ക് പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം; കെഎസ്ആര്‍ടിസിക്കായി വീണ്ടും പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി 

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ വീണ്ടും പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 26th October 2020
anandhu

ആക്രി സാധനങ്ങളിൽ നിന്ന് സ്പോർട്സ് ബൈക്ക്, ചെലവ് വെറും 4000; ഞെട്ടിച്ച് പത്താം ക്ലാസുകാരൻ

ല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ്  അനന്തു തന്റെ സ്വന്തം ബൈക്ക് നിർമിച്ചത്

Published on 16th October 2020

ഐഎസ് റിക്രൂട്ട്മെന്റ്, യുവാക്കൾക്ക് സിറിയൻ യാത്രയ്ക്ക് സാമ്പത്തിക സഹായം; തമിഴ്നാട്, കർണാടക സ്വദേശികൾ പിടിയിൽ

ഐഎസ് റിക്രൂട്ട്മെന്റ്, യുവാക്കൾക്ക് സിറിയൻ യാത്രയ്ക്ക് സാമ്പത്തിക സഹായം; തമിഴ്നാട്, കർണാടക സ്വദേശികൾ പിടിയിൽ

Published on 8th October 2020

സ്വര്‍ണക്കടത്ത്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ പത്താം മണിക്കൂറിലേക്ക്

രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്

Published on 9th September 2020

ലഹരി കടത്ത് : രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ ; സഞ്ജന ഗല്‍റാണിക്ക് നോട്ടീസ്

ലഹരി കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

Published on 4th September 2020

അനൂപ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് ബിനീഷിനെ വിളിച്ചു; നാട്ടിലേക്ക് പോകാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ 15,000 അയച്ചു 

പിടിയിലാവുന്നതിന് രണ്ട് ദിവസം മുൻപ് അഞ്ചു തവണ ബിനീഷിനെ വിളിച്ചതായി ഫോൺരേഖകൾ തെളിയിക്കുന്നു

Published on 4th September 2020
dawood-story_647_042917121136

ദാവൂദ് കറാച്ചിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രചാരണം തെറ്റ്; മലക്കം മറി‍ഞ്ഞ് പാക്കിസ്ഥാൻ

അതിൽ പറയുന്ന എല്ലാവരും പാകിസ്ഥാനിൽ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ലെന്നാണ് അവരുടെ വാദം

Published on 23rd August 2020

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

Published on 22nd August 2020

കോവിഡ് പത്തുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാഴ്ത്തും: ലോകബാങ്ക് 

കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നാല്‍ 10 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തളളപ്പെടാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

Published on 21st August 2020

കരിപ്പൂര്‍ വിമാനപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അല്‍ അദില്‍ ട്രേഡിംഗ് കമ്പനി

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗള്‍ഫിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ അദില്‍ ട്രേഡിംഗ് കമ്പനി

Published on 12th August 2020

കാര്‍ വാങ്ങുന്നവര്‍ക്ക് ഒന്നരലക്ഷം വരെ സഹായം, പലിശ എഴുതിത്തളളും, റോഡ് ടാക്‌സും രജിസ്‌ട്രേഷന്‍ ഫീസും ഇല്ല; ഇലക്ട്രിക് വാഹന നയം പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍

പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള ഇലക്ട്രിക് വാഹന നയം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കി.

Published on 7th August 2020

കോവിഡ് രോഗി മരിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ വൈറസ് അപ്രത്യക്ഷമാകും, ബന്ധുക്കള്‍ക്ക് സംസ്‌കാരം നടത്താം: ആന്ധ്രാ ആരോഗ്യമന്ത്രി, വിവാദം 

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ദേഹത്ത് വൈറസ് ഉണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

Published on 30th July 2020
kk_shailaja

ദില്‍ഷയുടെ മോഹം പൂവണിയുന്നു; ഇനി വക്കീല്‍ കുപ്പായമണിയാം; എല്‍എല്‍ബി പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സര്‍ക്കാര്‍

പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയായ ദില്‍ഷ.

Published on 14th July 2020

പണിയില്ല; കോട്ടിട്ട് ഹൈക്കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍ക്കാനിറങ്ങി അഭിഭാഷകന്‍

പണിയില്ല; കോട്ടിട്ട് ഹൈക്കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍ക്കാനിറങ്ങി അഭിഭാഷകന്‍

Published on 10th July 2020

Search results 1 - 15 of 184