Advanced Search
Please provide search keyword(s)- Search results for സിഎജി റിപ്പോര്‍ട്ട്
Image | Title | |
---|---|---|
![]() | നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ല; തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ്മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി വിലയിരുത്തി. | |
![]() | മസാലബോണ്ട് വഴി വിദേശ വായ്പ എടുത്തത് ഭരണഘടനാ വിരുദ്ധം, കിഫ്ബി കടമെടുപ്പ് സര്‍ക്കാരിന് ബാധ്യത; രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്ട്ട്ഭരണഘടനപരമായല്ല കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു | |
ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു ; ചരിത്രത്തില്‍ ആദ്യംപ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍ | ||
'അത് മാത്രം മതി പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍'; കെ സുരേന്ദ്രന്സിഎം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ കേരളത്തിലെ പല അഴിമതികളും പുറത്തുവരും | ||
മാധ്യമ നിയന്ത്രണത്തിനുള്ള പൊലീസ് ആക്ട് ഭേദഗതി അപ്രതീക്ഷിത അടിയന്തരാവസ്ഥയെന്ന് കെ സുരേന്ദ്രന്പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുക | ||
![]() | സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം, ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു; കിഫ്ബി അന്വേഷണത്തില്‍ ഇഡിക്കെതിരെ ധനമന്ത്രികിഫ്ബി മസാല ബോണ്ടില്‍ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനെതിരെ ധനമന്ത്രി തോമസ് ഐസക് | |
'തോമസ് ഐസക് കേരളം കണ്ട വലിയ കള്ളന്'; ധനമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്ചട്ടലംഘനം നടത്തിയ മന്ത്രി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല. ധനമന്ത്രി രാജി വെക്കണം | ||
![]() | 'ചെറിയ കളിയല്ല, നാലു പേജ് ഡല്‍ഹിയില്‍ നിന്നും കൂട്ടിചേര്‍ത്തത് ; കേരളത്തിനെതിരെ വന്‍ ഗൂഢാലോചന' ; കിഫ് ബി വിവാദത്തില്‍ ധനമന്ത്രിസിഎജി നിലപാടിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം | |
![]() | സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം; നിയമവിദഗ്ധരുമായി കൂടിയാലോചന; രാഷ്ട്രപതിക്ക് പരാതി നല്കുംസിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം | |
![]() | 'അധികാരങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കരുത്' ; വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ വിമര്ശനംഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചോദിച്ചു | |
![]() | ബെഹ്റയെ മാറ്റണമെന്ന മോഹം നടക്കില്ല : മുഖ്യമന്ത്രി; ലാവലിന്‍ കേസിലെ പാലമെന്ന് പ്രതിപക്ഷംബെഹ്റയോട് മുഖ്യമന്ത്രിക്ക് ഇത്രമാത്രം സ്നേഹമുണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല | |
പൊലീസ് ആസ്ഥാനത്തെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണം; മുഖ്യമന്ത്രിയോട് അനുമതി തേടി ഡിജിപിപൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. | ||
![]() | ക്യാമ്പസ് സമരങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി ദൗർഭാഗ്യകരം; ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം; സ്പീക്കർ പി ശ്രീരാമകൃഷ്ണൻക്യാമ്പസുകളിൽ സമരങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ | |
![]() | പൊലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ : ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്ദേശംനേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത് | |
വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ല ; സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളം കാലം ഡിജിപി തുടരുമെന്ന് കോടിയേരിസിഎജി റിപ്പോര്‍ട്ടിനെ ഭയപ്പെടുന്നില്ല. സിഎജി റിപ്പോര്‍ട്ടിനെ ഉയര്‍ത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ് |
Search results 1 - 15 of 46