• Search results for സിഗ്നല്‍
Image Title
WhatsApp status

'നിങ്ങളുടെ സ്വകാര്യത ഞങ്ങള്‍ ചോര്‍ത്തില്ല'; സ്റ്റാറ്റസിലൂടെ വാട്‌സ്ആപ്പിന്റെ മറുപടി 

ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ സ്വന്തം സ്റ്റാറ്റസ്

Published on 17th January 2021
WhatsApp's user policy changes

വാട്ട്‌സ്ആപ്പിന്റെ പോളിസി മാറ്റം നിയമ വിരുദ്ധമോ? സര്‍ക്കാര്‍ പരിശോധിക്കുന്നു

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായും കമ്പനിയുടെ മറ്റു സര്‍വീസുകളുമായും പങ്കുവയ്ക്കുമെന്ന വാട്ട്‌സ്ആപ്പിന്റെ പ്രഖ്യാപനം സ്വകാര്യതയുടെ ലംഘനമാവുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്

Published on 14th January 2021
whatsapp_privacy_policy

വാട്‌സ്ആപ്പിനെ ഉപഭോക്താക്കള്‍ കൈവിട്ടോ? സിഗ്‌നലും ടെലഗ്രാമും തേടിയെത്തിയത് 40ലക്ഷത്തിലേറെ പേര്‍ 

വാട്‌സ്ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായത് പുത്തന്‍ നയങ്ങളുടെ പ്രതിഫലമാണ്

Published on 13th January 2021
secret chat

'ഇതൊക്കെ എന്ത്', സിഗ്നലുമായി താരതമ്യം പോലുമില്ലെന്ന് ടെലിഗ്രാം; മത്സരം മുറുകുന്നു

സിഗ്നലുമായുള്ള താരതമ്യത്തില്‍ അര്‍ത്ഥമില്ലെന്ന് ടെലിഗ്രാം സിഇഒ പവല്‍ ഡുറോവ് പറഞ്ഞു

Published on 11th January 2021

പിഎം വാണി, രാജ്യം മുഴുവന്‍ അതിവേഗ വൈ-ഫൈ; എങ്ങനെ ലഭ്യമാവും? വിശദാംശങ്ങള്‍

സ്മാര്‍ട്ട്‌ഫോണില്‍ പിഎം- വാണി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം

Published on 10th December 2020
rahul_warner

വേഗമില്ലാതെ രാഹുല്‍, വാര്‍ണറെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി; ധോനിയെ ഓര്‍മിപ്പിച്ച് ആരാധകര്‍ 

77 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി 83 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്

Published on 29th November 2020
5g

ഡൗണ്‍ലോഡ് സ്പീഡ് 377.2 എംബിപിഎസ്; 5ജി വേഗത്തില്‍ മുമ്പില്‍ സൗദി അറേബ്യ

ഡൗണ്‍ലോഡ് സ്പീഡ് 377.2 എംബിപിഎസ്; 5ജി വേഗത്തില്‍ മുമ്പില്‍ സൗദി അറേബ്യ

Published on 20th October 2020

11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ! ബുള്ളറ്റ് ഉടമയ്ക്ക് പിഴ 57,200 രൂപ

11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ! ബുള്ളറ്റ് ഉടമയ്ക്ക് പിഴ 57,200 രൂപ

Published on 28th August 2020
covid_police_12

കോവിഡ് പ്രതിരോധ ചുമതല ഇന്ന് മുതല്‍ പൊലീസിന്; വന്‍ ദൗത്യം, ലക്ഷ്യം ഒരാഴ്ചക്കുള്ളില്‍ കോവിഡ് കേസുകള്‍ കുറയ്ക്കുക

സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും വ്യാപനം തടയാനുമായി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിച്ചുള്ളത്

Published on 4th August 2020
ranvir

'അവര്‍ക്ക് ഞാനെന്ന വ്യക്തി ഇല്ല, പലതവണ ബോളിവുഡ് ഉപേക്ഷിക്കണമെന്ന് തോന്നി'; തുറന്നു പറഞ്ഞ് രണ്‍വീര്‍

എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അവാര്‍ഡുകളില്‍ തന്നെ പരിഗണിക്കാറില്ലെന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് താരം

Published on 20th July 2020

ചൈനീസ് കമ്പനി വേണ്ട; 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

ചൈനീസ് കമ്പനി വേണ്ട; 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

Published on 18th June 2020
dortmund

തട്ടകത്തില്‍ കയറി ഡോര്‍ട്ട്മുണ്ടിനേയും തകര്‍ത്തു, ഇനി വേണ്ടത് നാല് ജയം മാത്രം; ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തേരോട്ടം

ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇദൂന പാര്‍ക്കില്‍ നേടിയ ഒരു ഗോള്‍ ബലത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും കിരീടത്തില്‍ മുത്തമിടുമെന്ന് ഉറപ്പിക്കുകയാണ് ബയേണ്‍

Published on 27th May 2020
train

ട്രെയിനിന് അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് ബിഎംഡബ്ല്യൂ; ഞെട്ടിപ്പിക്കുന്ന വിഡിയോ

സിഗ്നല്‍ ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്കിലേക്ക് ഓടിച്ചുകയറ്റുന്ന വണ്ടിയെ ചതച്ചരച്ചുകൊണ്ടുപോകുന്ന മെട്രോ ട്രെയിനാണ് വിഡിയോയിലുള്ളത്

Published on 7th March 2020
goods_train

Search results 1 - 15 of 66