Advanced Search
Please provide search keyword(s)- Search results for സിഡ്നി
Image | Title | |
---|---|---|
'പരിക്കോടെ കളിച്ചത് തെറ്റായ തീരുമാനം'; ഇന്ത്യക്കെതിരെ കളിച്ചതിന്റെ കുറ്റബോധത്തില്‍ ഡേവിഡ് വാര്ണര്പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടക്കുന്നതിന് മുന്‍പ് ഇന്ത്യക്കെതിരായ ടെസ്റ്റ് കളിച്ചത് തെറ്റായി പോയെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ | ||
ക്രിക്കറ്റില്‍ മാത്രമല്ല, അശ്വിന് 'പിടിയുണ്ട്' ടേബിള്‍ ടെന്നീസിലും; ഉജ്ജ്വല 'സ്മാഷ്' (വീഡിയോ)ക്രിക്കറ്റില്‍ മാത്രമല്ല, അശ്വിന് 'പിടിയുണ്ട്' ടേബിള്‍ ടെന്നീസിലും; ഉജ്ജ്വല 'സ്മാഷ്' (വീഡിയോ) | ||
സ്വന്തം തീരുമാനം തിരുത്തി അമ്പയര്‍; ക്രിക്കറ്റ് ലോകത്ത് ആദ്യമെന്ന് ഓസീസ് താരങ്ങള്ക്രിക്കറ്റില് ആദ്യമായി മാത്രം തങ്ങള്‍ കാണുന്ന സംഭവമാണ് ഇതെന്നാണ് കമന്ററി ബോക്സിലിരുന്ന് ഈ സമയം ഓസീസ് മുന്‍ താരങ്ങളായ ബ്രെറ്റ് ലീയും സ്റ്റുവര്‍ട്ട് ക്ലര്‍ക്കും പറഞ്ഞത് | ||
![]() | ഷൂ ലെയ്സ് എന്ന് കരുതി എടുക്കാന്‍ ആഞ്ഞത് പാമ്പിനെ, പത്തിവിടര്‍ത്തി ചീറ്റി; അമ്മയും കുഞ്ഞും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവീട്ടില് ഇഴഞ്ഞുകയറിയ പാമ്പില്‍ നിന്ന് അമ്മയും ആറു വയസുകാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു | |
![]() | 'സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും കരച്ചില് ആരംഭിക്കും', മൊട്ടേര പിച്ചിനെ പിന്തുണച്ച് നഥാന്‍ ലിയോണ്ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീമിങ്ങ് വിക്കറ്റില്‍ നമ്മള് കളിക്കുകയും 47,60 സ്കോറിന് ഓള്‍ഔട്ട് ആവുകയും ചെയ്യുന്നു | |
![]() | ഫോം കണ്ടെത്താനാവാതെ ആരോണ്‍ ഫിഞ്ച്; ഭാര്യക്ക് നേരെ വധഭീഷണിന്യൂസിലാന്ഡ് പര്യടനത്തില്‍ ഫിഞ്ച് ഫോമിലേക്ക് ഉയരാത്തതിന്റെ പേരിലാണ് ആരാധകരില്‍ നിന്ന് മോശം പ്രതികരണങ്ങള്‍ വന്നത് | |
![]() | പണത്തിന്റെ പേരില്‍ ഐപിഎല്‍ ഉപേക്ഷിച്ചേക്കുമോയെന്ന ആശങ്ക വേണ്ട; ഡല്‍ഹിയെ കിരീടം ചൂടിക്കാന്‍ ശ്രമിക്കുമെന്ന് സ്റ്റീവ് സ്മിത്ത്ഐപിഎല്ലില് 2.2 കോടി രൂപയിലേക്ക് ചുരുങ്ങേണ്ടി വന്ന സ്റ്റീവ് സ്മിത്ത് കളിക്കാന്‍ എത്തുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു ഓസീസ് മുന്‍ നായകന് മൈക്കല്‍ ക്ലര്‍ക്കിന്റെ വരവ് | |
![]() | 'ഓസ്ട്രേലിയയുടെ ടി20 ക്യാപ്റ്റനാണ് നിങ്ങള്‍, ഐപിഎല്ലില്‍ തഴയല്‍ പ്രതീക്ഷിച്ചതാണ് എന്നല്ല പറയേണ്ടത്'; ഫിഞ്ചിനെ തിരുത്തി ക്ലര്ക്ക്അതേ ഫോര്‍മാറ്റില്‍ ഓസീസ് ടീമിന്റെ നായകനാണ് നിങ്ങളെന്ന് മറക്കരുതെന്നാണ് ക്ലര്‍ക്ക് പറയുന്നത് | |
![]() | തഴയല്‍ പ്രതീക്ഷിച്ചിരുന്നതാണ്; ഐപിഎല്‍ തിരിച്ചടിയില്‍ മൗനം വെടിഞ്ഞ് ആരോണ്‍ ഫിഞ്ച്ഐപിഎല് താര ലേലത്തില്‍ തനിക്കായി ഫ്രാഞ്ചൈസികള്‍ എത്തിയേക്കില്ല എന്നത് പ്രതീക്ഷിച്ചിരുന്നതായി ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ച് | |
![]() | 2.2 കോടിക്ക് വേണ്ടി ഭാര്യയെ വിട്ട് സ്റ്റീവ് സ്മിത്ത് വരുമെന്ന് കരുതുന്നില്ല: മൈക്കല്‍ ക്ലര്ക്ക്ടി20യില്‍ സ്മിത്തിന് കഴിഞ്ഞ നാളുകളില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. എങ്കിലും ഇവിടെ സ്മിത്തിന് ലഭിച്ച തുക എന്നെ അത്ഭുതപ്പെടുത്തുന്നു | |
![]() | 9 സീസണ്, തിളങ്ങിയത് രണ്ടില്‍; ബാംഗ്ലൂരിന്റേത് അതിസാഹസമെന്ന് ബ്രാഡ് ഹോഗ്മാക്സ്വെല്ലിനെ ബാംഗ്ലൂര്‍ വാങ്ങിയത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും ഹോഗ് പറഞ്ഞു | |
ചരിത്രമെഴുതാന്‍ സെറീന ഇനിയും കാത്തിരിക്കണം; ഓസ്ട്രേലിയന്‍ ഓപണ്‍ സെമിയില്‍ പുറത്ത്; ഓസകയ്ക്ക് മുന്നില്‍ വീണുചരിത്രമെഴുതാന് സെറീന ഇനിയും കാത്തിരിക്കണം; ഓസ്ട്രേലിയന്‍ ഓപണ്‍ സെമിയില്‍ പുറത്ത്; ഓസകയ്ക്ക് മുന്നില്‍ വീണു | ||
റിഷഭ് പന്ത് വൈറ്റ്ബോള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു, സ്ഥാനം നഷ്ടമാവുക സഞ്ജുവിന്017ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയതിന് ശേഷം മൂന്ന് വട്ടമാണ് റിഷഭ് പന്തിനെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയത് | ||
![]() | ടേണ്‍ മാത്രമല്ല വിക്കറ്റ് നല്‍കിയത്; പേസും കൗശലവുമാണ് തുണച്ചത്: ആര് അശ്വിന്പുറത്ത് നിന്ന് കാണുന്നവര്‍ പറയുന്നത് പോലെയല്ല. ടേണ്‍ ചെയ്യുന്നത് മാത്രം പോര വിക്കറ്റ് വീഴ്ത്താന്‍ | |
റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ്ങിന്റെ ശൈശവത്തില്‍, പ്രാഥമിക പാഠങ്ങള്‍ പോലും ശരിയാവണം: സയ്യിദ് കിർമാനി'ഏറെ കഴിവുള്ളയാളാണ് പന്ത്. നാച്ചുറല്‍ സ്ട്രോക്ക് പ്ലേയര്‍. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങില്‍ ശൈശവദശയിലാണ്' |
Search results 1 - 15 of 550