Advanced Search
Please provide search keyword(s)- Search results for സിപി ജോണ്‍
Image | Title | |
---|---|---|
![]() | 'തല്ക്കാലം വെടി നിര്‍ത്തണം'; പാലായില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്പാലാ ഉപതെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം | |
![]() | കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കയ്യേറി; പരാതിയുമായി സിഎംപിസിപിഎം നിയന്ത്രണത്തിലുള്ള ഐആര്‍പിസി എന്ന സാന്ത്വന പരിപാലന സംഘടന തങ്ങളുടെ ജില്ലാ കമ്മിറ്റി ഓഫീസ് കയ്യേറി എന്നാരോപിച്ച് സിഎംപി രംഗത്ത്. | |
![]() | ശബരിമല: നിരാധനാജ്ഞ ലംഘിച്ച കേസ്, രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകുംകേസില് ഒന്നാം പ്രതിയാണ് ചെന്നിത്തല | |
സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ എം വി രാഘവന്റെ മകന് ; സിഎംപി വീണ്ടും പിളര്ന്നുസിപിഎമ്മില് ലയിക്കാനുള്ള അരവിന്ദാക്ഷന് വിഭാഗത്തിന്റെ നീക്കത്തെ എതിര്‍ത്ത് എംവിആറിന്റെ മകന് എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു | ||
![]() | റോസ ലക്സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന്റോസ ലക്സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന് | |
കമ്യൂണിസ്റ്റ് പോസ്റ്ററുകളില്‍ ഇനി റോസയും ; ആരാധ്യ ബിംബമാക്കി സിഎംപിസിഎംപിയുടെ പോസ്റ്ററുകളില്‍ എംവി രാഘവനും സിപി ജോണിനുമൊപ്പം ഇനി റോസയുമുണ്ടാകും | ||
അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്, യുഡിഎഫ് സംഘം പമ്പയില്‍നിന്നു മടങ്ങി; ഗവര്‍ണറെ കാണുമെന്ന് ചെന്നിത്തലഗവര്ണറെ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല | ||
![]() | നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് നേതാക്കള്‍; ബസില്‍ പോവണമെന്ന് എസ്പി, വാക്കുതര്‍ക്കം, കുത്തിയിരിപ്പ്, ഒടുവില്‍ ബസില്‍ യാത്രപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു | |
![]() | ഹര്‍ത്താലില്‍ കണ്ടത് സംഘപരിവാറിനെതിരായ പ്രതിഷേധം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് സാംസ്കാരിക പ്രവര്ത്തകര്ഹര്ത്താലില് കണ്ടത് സംഘപരിവാറിനതെിരായ പ്രതിഷേധം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ | |
![]() | ലെനിന്റെ പ്രതിമ തകര്‍ത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഏകാധിപത്യഭരണമെന്ന് സിപി ജോണ്ത്രിപുരയില് ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുന്ന നിലയില്‍ സിപിഎം വിരോധം നുരഞ്ഞുപൊങ്ങിയതിന്റെ മുഖ്യകാരണം 25 വര്‍ഷത്തെക്കാലത്തെ സിപിഎം ഭരണമാണെന്ന് സിപി ജോണ്‍ | |
![]() | സിഎംപി സിപിഐയില്‍ ലയിക്കില്ല; വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സിപി ജോണ്സിഎംപി സിപിഐയില്‍ ലയിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിപി ജോണ്‍ | |
![]() | സിഎംപി യുഡിഎഫ് വിടുന്നു; സിപിഐയില്‍ ലയിച്ചേക്കും?സിഎംപി ഔദ്യോഗിക വിഭാഗം യുഡിഎഫ് വിട്ടേക്കുമെന്ന് സൂചന. എല്‍ഡിഎഫിന്റെ ഭാഗമാകുന്നതിന് പകരം സിപിഐയില്‍ ലയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | രാപകല്‍ സമരത്തിന് യുഡിഎഫ്; ചെന്നിത്തല കേരളയാത്ര നടത്തുംകേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒരുമാസം നീളുന്ന കേരളയാത്രയുമായി യുഡിഎഫ്. യാത്രയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് എകെ ആന്റണി നിര്‍വഹിക്കും |
Search results 1 - 13 of 13