Advanced Search
Please provide search keyword(s)- Search results for സിറോ മലബാര്‍ സഭ
Image | Title | |
---|---|---|
'പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു'; സുരേന്ദ്രന് കെസിബിസി ആസ്ഥാനത്ത്'പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു'; സുരേന്ദ്രന് കെസിബിസി ആസ്ഥാനത്ത് | ||
![]() | സിറോ മലബാര്‍ സഭ ഭൂമിയിടപാട്: വ്യാജ പട്ടയം നിര്‍മ്മിച്ചെന്ന് പൊലീസ്, റിപ്പോര്‍ട്ട് കോടതിയില്എറാണാകുളം -അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദ ഭൂമി വില്പനയില് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പൊലീസ് കോടതിയില്‍ | |
![]() | കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളി സിറോ മലബാര്‍ സഭലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. | |
കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വ്യക്തമാക്കി കേന്ദ്ര സര്ക്കാര്നിയമത്തില് ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി | ||
![]() | സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവിലിറങ്ങരുത്; മുഷ്ടിചുരുട്ടാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ല; വിമര്‍ശനവുമായി കാന്തപുരംപൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിച്ച് നില്‍ക്കണം | |
![]() | 'സംഘപരിവാറുമായി ബന്ധിപ്പിക്കരുത്'; 'മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്'; നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭപൗരത്വ നിമയഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. | |
![]() | ഭൂമി വില്‍പ്പന; കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് | |
![]() | കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ; പള്ളികളില്‍ ഇടയലേഖനംവര്ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു | |
കുര്‍ബാന അര്‍പ്പിക്കുന്ന രീതി ഏകീകരിച്ചേക്കും, കുര്‍ബാന ലളിതമാക്കാനും സിറോ മലബാര്‍ സഭനിലവില്‍ വൈദികനും വിശ്വാസികളും കിഴക്കോട്ട് അള്‍ത്താരയിലേക്ക് തിരിഞ്ഞ് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയാണ് ചങ്ങനാശേരി അതിരൂപതയിലുള്ളത് | ||
![]() | ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വീണ്ടും ഭൂമി തട്ടിപ്പ് കേസ്; ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ചുമത്തിസിറോ മലബാര്‍സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ കോടതി വീണ്ടും കേസെടുത്തു | |
പെണ്ണുകിട്ടാതെ നില്‍ക്കുന്നത് ലക്ഷത്തിലേറെ ക്രൈസ്തവ യുവാക്കള്‍, സമുദായത്തിന്റെ നിലനില്‍പ്പു തന്നെ ഭീഷണിയിലെന്ന് ഇടയലേഖനംക്രിസ്ത്യന് വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ തൊഴിലും, മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടി വിദേശ രാജ്യങ്ങളിലേക്ക് പോവുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാവുന്നതിന്റെ ഫലമാണ് ഇത് | ||
![]() | സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് ഇന്ന് മുതല്‍ ; പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരമെന്ന് വിമതര്അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനഡ് പരിശോധിക്കും | |
![]() | സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് നാളെ മുതല്‍ ; വിവാദ വിഷയങ്ങള്‍ പരിശോധിക്കുംസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നിര്‍ണായക സിനഡ് യോഗം നടക്കുക | |
![]() | പ്രതിഷേധം കടുത്തു: കര്‍ദിനാള്‍ അനുകൂല സര്‍ക്കുലര്‍ കെസിബിസി പിന്വലിച്ചുഎറണാകുളം അങ്കമാലി അതിരൂപത പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്. സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പേരിലായിരുന്നു സര്‍ക്കുലര്‍. | |
'ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ല' ; ഭൂമി, വ്യാജരേഖ കേസുകളില്‍ ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസിവ്യാജരേഖകേസില് പൊലീസ് ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ അന്വേഷണം തുടരണം. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം |
Search results 1 - 15 of 59