• Search results for സിസ്റ്റര്‍ ലൂസി
Image Title

സിസ്റ്റര്‍ ജ്യോതി മരിയയുടേത് എന്നെ ഇല്ലാതാക്കാനുളള ആഹ്വാനം; മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

Published on 11th June 2020

നിലവിളികള്‍ നിലയ്ക്കാത്ത കന്യാസ്ത്രീ മഠങ്ങള്‍; തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങള്‍

തിരുവല്ലയിലെ ദിവ്യ എന്ന സന്യാസാര്‍ത്ഥിനിയുടെ മരണമാണ്  ഈ നിരയില്‍ ഒടുവിലത്തേത്

Published on 4th June 2020
Sister_Lucy

സിസ്റ്റര്‍ ലൂസി അക്കമിട്ട് മറുപടി നല്‍കി; വീഡിയോ യൂട്യൂബില്‍ ബ്ലോക്ക് ചെയ്യിച്ചു; ആക്ഷേപം

ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന ആഗോള മലയാളി കൂട്ടായ്മയുടെ മീഡിയ വിഭാഗമാണ് മെയ് 13ന് 31 മിനിറ്റുള്ള വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്

Published on 17th May 2020
lucy_photo

'ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചുകൊടുക്കാൻ ഇനിയാകില്ല, എന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണണ്ട': സിസ്റ്റർ ലൂസി കളപ്പുര 

നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് തന്നെ പുറത്താക്കിയതെങ്കിൽ ഇനിയും സത്യങ്ങൾ വിളിച്ചുപറയുമെന്നും സിസ്റ്റർ

Published on 1st March 2020
lucy

സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയ നടപടി; സിസ്റ്റര്‍ ലൂസിയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി

എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി

Published on 1st March 2020
lucy

പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം, മഠത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ സമ്മര്‍ദം: സിസ്റ്റര്‍ ലൂസി കളപ്പുര

പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം, മഠത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ സമ്മര്‍ദം: സിസ്റ്റര്‍ ലൂസി കളപ്പുര

Published on 25th January 2020
lucy

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ തടയണമെന്ന് കന്യാസ്ത്രീ; ഹര്‍ജി ഹൈക്കോടതി തള്ളി

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published on 4th December 2019
lucy_photo

'പുരോഹിതന്റെ പ്രഭാഷണം ലൈംഗിക ബന്ധത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്, പ്രായോഗിക പരിശീലനം കന്യാസ്ത്രീകളില്‍' ; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥാ അധ്യായം പൂര്‍ണരൂപം  

മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്.

Published on 2nd December 2019
cover_lucy
Sister_Lucy

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പ്രസാധകര്‍ പിന്‍മാറി

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പ്രസാധകര്‍ പിന്‍മാറി

Published on 31st October 2019

റോമില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കാം; പിന്തുണ തേടി മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്

ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ തെറ്റുകാരിയായതെന്നും സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു

Published on 27th October 2019

നാലു തവണ സമയം നല്‍കിയിട്ടും ഹാജരായില്ല; സിസ്റ്റര്‍ ലൂസിയുടെ പരാതി ഉപേക്ഷിച്ചതായി വനിതാ കമ്മീഷന്‍, നിരുത്തരവാദപരമെന്ന് ജോസഫൈന്‍

നാലുതവണ സമയം നല്‍കിയിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് പരാതി ഉപേക്ഷിച്ചത്

Published on 22nd October 2019

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു ; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വത്തിക്കാന്‍ നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കി

Published on 16th October 2019

പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് പുറത്താക്കിയത്; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

Published on 31st August 2019
214_SPACES_RGB

സകലകലകളുടെയും ഇടം; സ്‌പെയ്‌സസ് ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത്

ഡിസി കിഴക്കെമുറി ഫൗേഷന്റെയും ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും ഡിസി ബുക്‌സിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ 'SPACES- Design, Culture & Politics' സംഘടിപ്പിക്കുന്നു.

Published on 27th August 2019

Search results 1 - 15 of 34