• Search results for സി പി എം
Image Title
kerala election

'കേരളത്തില്‍ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയില്‍ ഉറപ്പ്'; തളിപ്പറമ്പില്‍ റീ പോളിങ് നടത്തണമെന്ന് കെ സുധാകരന്‍

തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി

Published on 6th April 2021
ramesh chennithala

ഡേറ്റ ചോര്‍ച്ച വീണ്ടും ചര്‍ച്ചയാക്കിയതിന് നന്ദി; സിപിഎമ്മിന് കള്ളവോട്ട് കയ്യോടെ പിടിച്ചതിന്റെ വെപ്രാളം: ചെന്നിത്തല

ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടതിനെ വിമര്‍ശിച്ച സിപിഎമ്മിന് എതിരെ രമേശ് ചെന്നിത്തല

Published on 1st April 2021
pinarayi vijayan

എതിര്‍പ്പുകള്‍ക്ക് വഴങ്ങുമോ ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും 

പല പേരുകളിലും  എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം പ്രഖ്യാപിക്കും

Published on 8th March 2021
cpm

ഇളവ് ആർക്കെല്ലാം ?; സ്ഥാനാർത്ഥി നിർണയത്തിനായി സിപിഎം സംസ്ഥാന നേതൃയോ​ഗം ഇന്നു മുതൽ

രണ്ട് ടേം  മാനദണ്ഡങ്ങളിൽ ഇളവ് സംബന്ധിച്ച് സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കും

Published on 4th March 2021
M_A_nishad

ചുമച്ചപ്പോൾ രക്തക്കറ, അഞ്ചാം നാൾ ആരോഗ്യം വഷളായി, വെന്റിലേറ്ററിൽ; മൂന്ന് ബെഡ് അകലെ സുഗതകുമാരി ടീച്ചർ; ഇത് രണ്ടാം ജന്മമെന്ന് സംവിധായകൻ 

വൈറസ് തന്റെ ശരീരത്തിൽ സംഹാര താണ്ഡവം ആടിതിന്റെ ഓർമകൾ വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്

Published on 29th December 2020
sudhakaran

'അവരോട് പറഞ്ഞ് എന്നെയൊന്ന് അവസാനിപ്പിച്ച് തരണം'; പിണറായി വിജയന് ഞാന്‍ കത്തെഴുതി, അനുഭവം

'അവരോട് പറഞ്ഞ് എന്നെയൊന്ന് അവസാനിപ്പിച്ച് തരണം'; പിണറായി വിജയന് ഞാന്‍ കത്തെഴുതി, അനുഭവം

Published on 26th November 2020
murali

'തോറ്റിട്ടും തീരാത്ത പൊങ്ങച്ചം; ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?'; ബീഹാറിലെ ഇടതുകക്ഷികളുടെ വിജയത്തെ പരിഹസിച്ച് വി മുരളീധരന്‍

അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല.

Published on 12th November 2020

ഇടതു നേതാക്കൾ ഇന്ന് ഹാഥ് രസിലേക്ക്; യെച്ചൂരിയും രാജയും ബൃന്ദയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്

Published on 6th October 2020

സനൂപിന്റേത് രാഷ്ട്രീയക്കൊല ; പ്രതികള്‍ ആര്‍എസ്എസ്, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് മന്ത്രി എ സി മൊയ്തീന്‍

സിപിഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു

Published on 5th October 2020

തൃശ്ശൂരില്‍ സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തി ; മൂന്നു പേർക്ക് വെട്ടേറ്റു

സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് മരിച്ചത്

Published on 5th October 2020
pk-kunjalikutty

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം ; മൂന്നിടത്ത് അട്ടിമറി വിജയം

കാസര്‍ഗോഡും പത്തനംതിട്ടയിലും  ആലപ്പുഴയിലും യുഡിഎഫ് വാര്‍ഡുകളില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടി

Published on 18th December 2019

'ഭാര്യയെ നിരന്തരം വിളിച്ചു; ആത്മഹത്യയിലും പങ്ക്'; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്

Published on 8th November 2019
uapa

'വേട്ടയ്ക്കിറങ്ങിയ പിണറായിക്ക് തിരിച്ചറിവുണ്ടാവണം; സ്വന്തം പാർട്ടിക്കാർ തന്നെയാണ് മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്നത്'

യുഎപിഎ നിയമത്തെ കരി നിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നത് എന്ന ചോദ്യമുയർത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ

Published on 3rd November 2019
mullapalli_ramachandran

Search results 1 - 15 of 57