Advanced Search
Please provide search keyword(s)- Search results for സീരിയല്‍ താരം
Image | Title | |
---|---|---|
ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് പിന്നാലെ വാക്ക്പോര്; ട്വിറ്ററില്‍ തമ്മിലടിച്ച് രശ്മിയുടെ ജാസ്മിനുംനടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രശ്മിയുമായി കൊമ്പികോര്‍ത്തിരിക്കുകയാണ് ജാസ്മിന് | ||
![]() | തമിഴ്നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊലപ്പെടുത്തിതമിഴ്നാട്ടില് സീരിയല്‍ നടനെ വെട്ടിക്കൊലപ്പെടുത്തി | |
![]() | ചലച്ചിത്ര താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കി; യുവ സീരിയല്‍ താരം അറസ്റ്റില്‍; പിടിയിലായത് 'പ്രമുഖ'നെന്ന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോസിനിമാ സീരിയല്‍ രംഗത്തെ താരങ്ങള്‍ക്ക് പ്രധാനമായും ഇയാളാണ് മയക്കുമരുന്ന് എത്തിച്ചുനല്‍കിയതെന്ന് നര്‍കോട്ടിക്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു | |
'ആരെയും വിശ്വസിക്കരുത്'; ഫേയ്സ്ബുക്ക് ലൈവിന് പിന്നാലെ നടി അനുപമ പഥക് ആത്മഹത്യ ചെയ്തുമുംബൈയിലെ ദഹിസറയിലെ ഫഌറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് | ||
![]() | മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട സീരിയല്‍ നടി അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്മൂന്ന് ഇരുചക്ര യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്. നേമം പൂഴിക്കുന്നില്‍ വെച്ചാണ് അപകടം | |
![]() | ജെഎന്‍യുവിനെ അവര്‍ക്ക് ഭയമാണ്; എന്തുകൊണ്ട്?ജെഎന്‍യു എന്നത് മുഖ്യധാര ഇന്ത്യ മറച്ചുപിടിക്കുന്ന, കാണാന്‍ വിസമ്മതിക്കുന്ന രാഷ്ട്രീയത്തെ കൂടി പ്രതിഫലിപ്പിക്കുന്നു. ഇടതുപക്ഷത്തിന്റെ ഭിന്നങ്ങളായ ധാരകളാണ് അവിടെ സ്വാധീനമുറപ്പിച്ചിട്ടുള്ളത് | |
നടി മഹാലക്ഷ്മി വിവാഹിതയായി, വരന് നിര്‍മല്‍; വിഡിയോസീരിയല് സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു | ||
നിഗൂഢതയുടെ ചുരുളഴിക്കാന്‍...മോഹന്‍ലാലിന്റെ 'കൂടത്തായി'യും ഡിനിയുടെ 'ജോളി'യുംആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസാണ് മോഹന്‍ലാലിന്റെ സിനിമ നിര്‍മ്മിക്കുന്നത് | ||
![]() | സിനിമ രംഗത്ത് വീണ്ടും വാട്സാപ്പ് ഹാക്കിങ്; തന്റെ നമ്പറില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് അശ്ലീല വിഡിയോ കോള്‍ പോകുന്നുവെന്ന പരാതിയുമായി നടന്ഗോസ്വാമിയുടെ സുഹൃത്തിന് കോള്‍ പോവുകയും അത് അറ്റന്റ് ചെയ്തപ്പോള്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത് | |
'എന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് അവന് അശ്ലീല വിഡിയോ കോളുകള്‍ വിളിക്കുകയാണ്'; പരാതിയുമായി സീരിയല്‍ താരംനടിമാര് ഉള്‍പ്പടെ നിരവധി സുഹൃത്തുക്കള്‍ക്ക് ഇത്തരത്തിലുള്ള കോളുകള്‍ വന്നെന്നും അവര്‍ തന്നെ വിളിച്ച് അറിയിച്ചു | ||
![]() | ആഘോഷത്തിനിടെ ലഹങ്കയ്ക്ക് തീപിടിച്ചു; സീരിയല്‍ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ചിത്രങ്ങള്നിയ നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തീപിടുത്തമുണ്ടായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല. | |
സീരിയല്‍ താരം ജിസ്മിയുടെ വിവാഹം, വൈറലായി വീഡിയോയും ചിത്രങ്ങളുംക്ഷേത്രത്തില് വെച്ച് താലി കെട്ടുന്നതിന്റെയും തുടര്‍ന്നുള്ള റിസപ്ഷന്റെയുമെല്ലാം ചിത്രങ്ങള്‍ ജിസ്മി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. | ||
![]() | 'ജീവിച്ചിരിക്കുമ്പോള്‍ സഹായിക്കൂ; ഒരാള്‍ മാത്രം വരും മമ്മൂക്ക'; സത്താറിന്റെ മരണത്തില്‍ മുതല കണ്ണീര് ഒഴുക്കുന്നവരോട്; കുറിപ്പ്കഷ്ടം ഈ നടന് എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍ക്കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. | |
![]() | മുഖം മുഴുവന്‍ മുറിവുകളുമായി യുവനടി; സുഹൃത്തിനും അമ്മയ്ക്കുമെതിരേ കേസ്സംഭവത്തില് നളിനിയ്ക്കൊപ്പം മുറിയില്‍ താമസിക്കുന്ന പ്രീതി റാണയ്ക്കും അമ്മയ്ക്കുമെതിരേ പൊലീസ് കേസ് എടുത്തു | |
![]() | പ്രമുഖ സീരിയല്‍ നടി പ്രീത പ്രദീപ് വിവാഹിതയായി; ചിത്രങ്ങള്ഡിഗ്രിക്ക് ഒന്നിച്ചു പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത് |
Search results 1 - 15 of 38