Advanced Search
Please provide search keyword(s)- Search results for സുപ്രീം കോടതി
Image | Title | |
---|---|---|
![]() | നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീര്‍ക്കാന്‍ ആറു മാസം കൂടിപ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത് | |
![]() | നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് ജഡ്ജിദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു | |
വിർച്വൽ ഹിയറിംഗിന്റെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കില്ല: സുപ്രീം കോടതിരജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലും ബന്ധപ്പെട്ട അഭിഭാഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും മാത്രമായിരിക്കും ലിങ്കുകൾ പങ്കുവയ്ക്കുക | ||
![]() | വോട്ടെടുപ്പ് ദിവസം സുപ്രീം കോടതിയില്‍ ലാവ്ലിന് കേസ്; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്ച്ചമുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് സുപ്രീം കോടതി ഏപ്രില്‍ പരിഗണിക്കുന്ന അന്ന് തന്നെ കേരളത്തിലെ വോട്ടെടുപ്പ് നടക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു | |
13 പേരുടെ ജീവനെടുത്ത 'അവ്നി' നരഭോജി തന്നെ; കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി13 പേരുടെ ജീവനെടുത്ത 'അവ്നി' നരഭോജി തന്നെ; കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി | ||
ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ; തിരിച്ചടിച്ച് രമേശ് ചെന്നിത്തലസി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ് | ||
![]() | ഇത് അമേരിക്കന്‍ സുപ്രീം കോടതിയാണോ? ; 'യുവര്‍ ഓണര്‍' എന്നു വിളിച്ച അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ്ഇത് അമേരിക്കന്‍ സുപ്രീം കോടതിയാണോ? ; 'യുവര്‍ ഓണര്‍' എന്നു വിളിച്ച അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ് | |
![]() | സിബിഐ ആവശ്യപ്പെട്ടു; ലാവലിന്‍ കേസ് വീണ്ടും മാറ്റിഎസ്എന്സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്കു മാറ്റി | |
ലാവലിന്‍ കേസ് വീണ്ടും സജീവമാകുന്നു ; സുപ്രീംകോടതിയില്‍ നാളെ വാദം ആരംഭിച്ചേക്കുംസിബിഐ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തി | ||
![]() | 'ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക''ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക' | |
![]() | 'നിങ്ങളുടെ പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത'; വാട്സ്ആപ്പിനോട് സുപ്രീംകോടതി, കേന്ദ്രത്തിനും നോട്ടീസ്പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വാട്സ്ആപ്പിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു | |
![]() | പ്രതിഷേധിക്കാം, എന്നാല്‍ എവിടെയും എപ്പോഴും പറ്റില്ല: സുപ്രീം കോടതിമറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് ദീര്‍ഘകാലം പൊതുസ്ഥലം കൈയടകിക്കിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല | |
![]() | 'ശബരിമലയില്‍ എന്താണ് പ്രശ്നം ? ; പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ ?'ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് | |
മൂന്ന് മുന്നണികള്‍ക്കും വേണ്ടത് വിശ്വാസികളുടെ വോട്ട്; ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; വിമര്‍ശനവുമായി എന്എസ്എസ്കേന്ദ്രഭരണം കയ്യിലിരിക്കെ തന്നെ ബിജെപിക്ക് ഒരു നിയമനിര്‍മ്മാണം നടത്തിതീര്‍ക്കാവുന്ന പ്രശ്നം മാത്രമിയിരുന്നില്ലേ ഇത്? | ||
![]() | നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവയ്ക്കണം; ഇല്ലെങ്കില്‍ ജപ്തി; മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ്മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് |
Search results 1 - 15 of 1714