Advanced Search
Please provide search keyword(s)- Search results for സുരക്ഷാ ഭീഷണി
Image | Title | |
---|---|---|
'ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നി; പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു, ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം'നിയമപാലകനില്‍നിന്നും കുറ്റവാളിയിലേയ്ക്കുള്ള ഈ പരിണാമത്തിന്റെ സഞ്ചാരപഥമെന്താണ്? ഗൗരവപൂര്‍ണ്ണമായി പഠനവിധേയമാക്കേണ്ട വിഷയമാണിത് | ||
ആരോപണങ്ങൾ ഊഹാപോഹം; ട്രംപിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ടിക് ടോക്ക്ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് ടിക് ടോക്ക് നിയമനടപടി സ്വീകരിച്ചിരിക്കുന്നത് | ||
![]() | മുഖ്യമന്ത്രിയുടെ ഓഫീസ് വിശ്വസിച്ചത് ആരെയൊക്കെ?
| |
![]() | അറ്റാഷെക്ക് ഗണ്‍മാനെ അനുവദിച്ചത് നിയമവിരുദ്ധം, ഡിജിപിയുടെ പങ്കും അന്വേഷിക്കണണമെന്ന് വി ടി ബല്‍റാം'ഡിജിപിയുടെ പ്രത്യേക താത്പര്യത്തിലാണ് നിയമനം എന്നാണ് | |
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ അപകടത്തില്‍!, ക്യാമറയും മൈക്കും വഴി സൈബര്‍ ആക്രമണത്തിന് സാധ്യത, വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പ്ആന്ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. | ||
കോവിഡ് ഇഫക്ട്; പന്ത് ചുരണ്ടല്‍ നിയമവിധേയമാക്കാന്‍ ഐസിസി, നീക്കം ഉമിനീര് പന്തില്‍ തേക്കുന്നത് ഒഴിവാക്കാന്പന്തില് ഉമിനീര് പുരട്ടി തിളക്കം കൂട്ടുന്നത് കോവിഡ് 19ന്റെ സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി തീര്‍ക്കുമെന്നതിനാലാണ് ഐസിസി നീക്കം | ||
അപരിചിതരെ ലോക്ക് ചെയ്യാം, പാസ്വേഡ് ഡിഫോൾട്ടാക്കാം; സുരക്ഷാ ഭീഷണി മറികടക്കാൻ പുതിയ മാറ്റങ്ങളുമായി സൂംഈ വാരാന്ത്യത്തോടെ പെയ്ഡ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ഏതെല്ലാം പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും | ||
കൊറോണ: ഇറാനില്‍ എഴുപതിനായിരം തടവുപുള്ളികളെ ജയില്‍ മോചിതരാക്കിതടവുപുള്ളികള് എന്ന് ജയിലിലേക്ക് മടങ്ങണം എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല | ||
![]() | 'ദുബായ്ക്ക് സുരക്ഷാ ഭീഷണിയില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജം'; വ്യക്തമാക്കി അധികൃതർ'ഇറാനിയൻ സർക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്' | |
![]() | സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ കരുതിയിരിക്കുക!; എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം, ബാങ്കിങ് ട്രോജനുകളെ സൂക്ഷിക്കാന്‍ മുന്നറിയിപ്പ്മുന്വര്ഷങ്ങളെ അപേക്ഷിച്ച് 2020ല്‍ കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് | |
![]() | സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയുടേത് വര്ദ്ധിപ്പിച്ചുമുന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കറുടെ സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു | |
![]() | സുരക്ഷാ ഭീഷണിയുള്ള കോഡ് കണ്ടെത്തി ; ട്വിറ്റര്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണം, മുന്നറിയിപ്പ്ഉപയോക്താക്കളുടെ അറിവില്ലാതെ ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസ്സേജ് അയക്കാനും ഉപയോഗിക്കാവുന്ന കോഡ് ആണ് കണ്ടെത്തിയത് | |
വാട്സാപ്പ് വിഡിയോകൾ സൂക്ഷിക്കുക! ഫോൺ ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്തും; അപ്ഡേറ്റ് ചെയ്യാൻ നിർദേശംഎംപി 4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് വൈറസ് ആക്രമണം | ||
![]() | നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരന് അറസ്റ്റില്നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. | |
'ചൈനീസ് 5 ജി വേണ്ട ; വാവേയ്ക്ക് പരവതാനി വിരിക്കരുത്' ; പ്രധാനമന്ത്രിയോട് സംഘപരിവാര്‍ സംഘടനചൈനയുമായുള്ള വ്യാപാര ഉടമ്പടിയില്‍ നിന്നും പിന്മാറണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട് |
Search results 1 - 15 of 54