• Search results for സുരക്ഷാ വീഴ്ച
Image Title
twitter12

ഒന്നര മണിക്കൂര്‍ നിശ്ചലമായി ട്വിറ്റര്‍, ഒടുവില്‍ തിരിച്ചെത്തി 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇതെന്നും, മറ്റ് സുരക്ഷാ പ്രശ്‌നങ്ങളോ, ഹാക്കിങോ ഉണ്ടായിട്ടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി

Published on 16th October 2020
modi_covid

മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ട് ട്വീറ്റുകള്‍

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല

Published on 3rd September 2020
bjp_secratariat

തീപിടിത്തം ഫാനില്‍ നിന്ന്, പ്ലാസ്റ്റിക് ഉരുകി വീണ് കര്‍ട്ടന്‍ കത്തിയെന്ന് പിഡബ്ല്യൂഡി; പ്രതിഷേധക്കാര്‍ക്കെതിരെ കേസ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്

Published on 26th August 2020
surendran

കെ സുരേന്ദ്രന്‍ എത്തിയത് സംശയകരം, സെക്രട്ടേറിയറ്റില്‍ കടന്നത് സുരക്ഷാ വീഴ്ച; അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് അ്‌ന്വേഷിക്കണമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു

Published on 26th August 2020

ഡ്രൈവര്‍ പുറത്തേയ്ക്ക് പോയി, ട്രെയിന്‍ തനിയെ ഓടിയത് ഏഴുകിലോമീറ്റര്‍; പാളം തെറ്റിച്ച് സുരക്ഷാ സംവിധാനം

ഇറ്റലിയിലെ നോര്‍ത്തേണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുരുതര സുരക്ഷാ വീഴ്ച.

Published on 20th August 2020

ഇന്ധനം ലാഭിക്കാന്‍ സുരക്ഷാ വ്യവസ്ഥകളില്‍ ലംഘനം, എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍

സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ  പേരില്‍ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു

Published on 11th August 2020

300 കോടി സ്മാർട്ട്ഫോണുകളിൽ സുരക്ഷാ വീഴ്ച; ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്തൽ എളുപ്പം

300 കോടി സ്മാർട്ട്ഫോണുകളിൽ സുരക്ഷാ വീഴ്ച; ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്തൽ എളുപ്പം

Published on 8th August 2020

ഭര്‍ത്താവിനെ കാണാന്‍ ആഗ്രഹം, കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 30 കാരി യുഎഇയില്‍; കേസ് 

കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച 30കാരി അധികൃതരുടെ കണ്ണുവെട്ടിച്ച് യുഎഇയില്‍ എത്തി

Published on 22nd July 2020
airports-1538636927

ഇതാ എന്റെ കോവിഡ് പോസറ്റീവ് റിസല്‍ട്ട്; വിമാനത്താവളങ്ങളിലൂടെ അനായാസ യാത്ര; പരിശോധകരെ ഞെട്ടിച്ച് യാത്രക്കാരന്‍

വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് ഇല്ലെന്ന് അറിയിച്ചപ്പോഴാണ് അയാള്‍ തന്റെ പോക്കറ്റിലുള്ള കോവിഡ് പോസറ്റീവാണെന്ന പരിശോധനാ ഫലം അധികൃതരെ കാണിച്ചത്

Published on 16th July 2020

ഒബാമ, ബില്‍ ഗേറ്റ്‌സ്, ജോ ബൈഡന്‍..., പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; ഒഴുകിയെത്തിയത് 1,16,000 ഡോളര്‍ മൂല്യമുളള ബിറ്റ്‌കോയിന്‍ തട്ടിപ്പ് 

സുരക്ഷാ വീഴ്ച ഉണ്ടായതിന് പിന്നാലെ ട്വിറ്റര്‍ എല്ലാ വെരിഫൈയ്ഡ് അക്കൗണ്ടുകളും ലോക്ക് ചെയ്തു. 

Published on 16th July 2020

പാലക്കാട് കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി 

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്

Published on 15th June 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച; ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കാന്റീന്‍ പരിസരത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി

Published on 14th June 2020

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ്; ആരോഗ്യസേതു ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫ്രഞ്ച് ഹാക്കര്‍

ആപ്പ് ആരൊക്കെയാണ് ഉപയോഗിക്കുന്നത്,  എത്രപേര്‍ക്ക് രോഗബാധയുണ്ട്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയെല്ലാം അറിയാന്‍ കഴിയുമെന്നാണ് ഹാക്കറുടെ അവകാശവാദം.

Published on 6th May 2020

ആരോഗ്യസേതു ഇല്ലാതെ പുറത്തിറങ്ങുന്നത് കുറ്റകരം; ഉത്തരവുമായി ഉത്തര്‍പ്രദേശ് പൊലീസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാതെ പുറത്തിറങ്ങുന്നത് കുറ്റകരമാക്കി ഉത്തര്‍പ്രദേശ് പൊലീസ്

Published on 6th May 2020

Search results 1 - 15 of 76