• Search results for സുഹാസിനി രാജ്
Image Title
SABARIMALA

ശബരിമല നട ഇന്ന് അടയ്ക്കും;  യുവതികളെത്താന്‍ സാധ്യത, കനത്ത സുരക്ഷ തുടരുന്നു 

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്‍പ്പെടെ നിലവിലുള്ള നിരോധനാജ്ഞ ഇന്നും തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്

Published on 22nd October 2018
suhasini_raj

'ആ ബഹളത്തിനിടെ, പൊലീസിനെ തള്ളിനീക്കി ഒരു ചെറിയ മനുഷ്യന്‍ എനിക്ക് നേരെ കൈ നീട്ടി, അഭിനന്ദിച്ചു'; മലകയറിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സുഹാസിനി രാജ്

'പകുതി ദൂരം പിന്നിട്ടപ്പോള്‍ കൂടുതല്‍ പേര്‍ കുന്നിന്റെ വശങ്ങളിലെ വേലി ചാടി എത്തി മുഷ്ടി ചുരുട്ടി അലറി വിളിച്ചു'

Published on 19th October 2018
suhasini_raj

കടുത്ത പ്രതിഷേധം, കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും; സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക തിരിച്ചിറങ്ങി 

പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ തിരിച്ചിറങ്ങുന്നെന്ന് സുഹാസിനി പറഞ്ഞു

Published on 18th October 2018
suhasini_raj

മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക്; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി മലകയറുന്നു 

പമ്പയില്‍ പ്രതിഷേധക്കാര്‍ ശരണം വിളിച്ച് തടയാന്‍ എത്തിയെങ്കിലും പൊലീസ് സംരക്ഷണത്തില്‍ സുഹാസിനി മലകയറുകയാണ്

Published on 18th October 2018

Search results 1 - 5 of 5