• Search results for സൂചന പണിമുടക്ക്
Image Title
mv

നാളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സൂചന പണിമുടക്ക്; കോവിഡ് ഡ്യൂട്ടിയിലുള്ളവരെ ഒഴിവാക്കി

കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 16th September 2020

അമിത കമ്മീഷന്‍ ഈടാക്കുന്നു; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 27 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് 

ഉബര്‍, ഒല കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

Published on 25th November 2018
ksrtc

ഓഗസ്റ്റ് ഏഴിന് കെഎസ്ആര്‍ടിസി സൂചന പണിമുടക്ക്; തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 

24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറാം തിയതി രാത്രി 12 മണി മുതല്‍ ഏഴാം തിയതി രാത്രി 12 മണിവരെയാണ് പണിമുടക്ക്

Published on 29th July 2018
interiorbmmn,

കേരളത്തില്‍ ഇന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല: സൂചന പണിമുടക്ക് ആരംഭിച്ചു

ഇന്നലെ മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് സതേണ്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തീരുമാനം.

Published on 2nd March 2018

Search results 1 - 5 of 5