• Search results for സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്
Image Title

അന്വേഷണ വിവരങ്ങള്‍ മയക്കുമരുന്ന് മാഫിയക്ക് ചോര്‍ത്തി നല്‍കി ; എസിപി അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ 

ലഹരിമരുന്ന് അന്വേഷണസംഘ തലവന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി

Published on 24th September 2020

നടിമാരെ ഉപയോഗിച്ച് ആദിത്യയുടെ ഹണിട്രാപ്പ് ; വലയില്‍ വീണത് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ;  ക്രിക്കറ്റ്, സിനിമാ മേഖലയിലെ നിരവധി പേര്‍ 'നിരീക്ഷണത്തില്‍'

ചില പ്രമുഖ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്തവരില്‍ പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു

Published on 24th September 2020

ഒരു പ്രമുഖ നടി കൂടി കുരുക്കിലേക്ക് ? ; 30 പ്രമുഖരുടെ പേരുകള്‍ സഞ്ജന ഗല്‍റാണി വെളിപ്പെടുത്തി ; ലഹരിമരുന്ന് കേസ് നിര്‍ണായ വഴിത്തിരിവില്‍

ലഹരിമരുന്ന് റെയ്ഡിന്റെ വിവരം രണ്ടുമാസംമുമ്പ് പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയതായി അന്വേഷണസംഘം കണ്ടെത്തി

Published on 11th September 2020

റെയ്ഡിന് പിന്നാലെ സഞ്ജന ​ഗൽറാണി അറസ്റ്റിൽ, റിപ്പോർട്ട്

ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

Published on 8th September 2020

ലഹരി കടത്ത് : നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ് ; അറസ്റ്റിലായ നിയാസും രാഹുലുമായി അടുത്ത ബന്ധമെന്ന് ക്രൈംബ്രാഞ്ച്

നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

Published on 8th September 2020

മയക്കുമരുന്നു കേസില്‍ നടിമാരായ സഞ്ജനയ്ക്കും നിവേദിതയ്ക്കും എന്‍സിബി നോട്ടീസ് ; അന്വേഷണം രാഷ്ട്രീയതലത്തിലേക്കും ; പ്രതിപ്പട്ടികയില്‍ മുന്‍മന്ത്രിയുടെ മകനും

ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണ്

Published on 7th September 2020

വീണ്ടും വന്‍ ലഹരിവേട്ട ; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ ബംഗലൂരുവില്‍ പിടിയില്‍

ബംഗലൂരു കെ ആര്‍ പുരത്തുവെച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ലഹരിമരുന്ന് ഇടപാടുകാരായ പ്രതികളെ അറസ്റ്റ് ചെയ്തത്

Published on 5th September 2020

ലഹരി കടത്ത് : രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ ; സഞ്ജന ഗല്‍റാണിക്ക് നോട്ടീസ്

ലഹരി കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

Published on 4th September 2020

ബംഗലൂരുവിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് ; 27 പേര്‍ പിടിയില്‍

അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കടുത്ത നിലപാടിലാണ് പൊലീസ്

Published on 3rd September 2020
COVID

റിട്ടയര്‍ ചെയ്യാന്‍ ഒരുമാസം;  കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു

റിട്ടയര്‍ ചെയ്യാന്‍ ഒരു മാസം മാത്രം അവശേഷിക്കെ എഎസ്‌ഐ കോവിഡ് ബാധിച്ച് മരിച്ചു
 

Published on 16th June 2020

ലോക്ക്ഡൗണിനിടെ ഡെലിവറി ബോയ്‌സ് ചമഞ്ഞ് ഇരുതലമൂരി കടത്ത്; രണ്ടു പേര്‍ പിടിയില്‍ 

ലോക്ക്ഡൗണിനിടെ, ഓണ്‍ലൈന്‍ സേവനത്തിന്റെ മറവില്‍ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 23rd April 2020

എഎസ്‌ഐ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍; അല്‍ ഉമ തലവനെ പിടികൂടിയത് ബംഗളൂരു പൊലീസ് 

കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസില്‍ മുഖ്യ സൂത്രധാരനായ അല്‍ ഉമ തലവന്‍ പിടിയില്‍

Published on 17th January 2020
fathima-iit

ഫാത്തിമയുടെ മരണം; ഐഐടി ഡയറക്ടറെ കേന്ദ്രം വിളിപ്പിച്ചു, സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്താബാര്‍ അംഗങ്ങളായ കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന്‍ ജോസഫ്, തൃശൂര്‍ സ്വദേശി അസ്ഹര്‍ മൊയ്തീന്‍ എന്നിവരാണ് കവാടത്തിനു മുന്നില്‍ നിരാഹാര സമരം നടത്തിയത്.

Published on 20th November 2019
fathima2

ഫാത്തിമയുടെ മരണം; രണ്ടര മണിക്കൂര്‍ അധ്യാപകരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും തുടരും

 ഐഐടി മദ്രാസ് വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം ഐഐടിയില്‍ നിന്ന് മടങ്ങി

Published on 18th November 2019

Search results 1 - 15 of 21