• Search results for സൈബര്‍
Image Title
shaji-house

പുറത്തുനിന്ന് ഫോട്ടോയെടുത്ത് പോകരുത്; കട്ടന്‍ ചായ കുടിച്ച് ഉള്ളിലുള്ളതെല്ലാം ചുറ്റിക്കാണാം; ഡിവൈഎഫ്‌ഐക്കാരെ വീടുകാണാന്‍ ക്ഷണിച്ച് കെ എം ഷാജി

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടികള്‍ നേരിടുന്നതിന് പിന്നാലെ തന്റെ വീടുകാണാന്‍ ഡിവൈഎഫ്‌ഐക്കാരെയും എസ്എഫ്‌ഐക്കാരേയും ക്ഷണിച്ച് കെ എം ഷാജി എംഎല്‍എ.

Published on 28th October 2020

ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായിക്ക് മുട്ടുവിറയ്ക്കുന്നു, ഇനി കൊങ്ങിയും കമ്മിയുമില്ല, രണ്ടും ചേര്‍ന്ന് കൊമ്മി മാത്രം: അബ്ദുള്ളക്കുട്ടി

ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നായിരിക്കുകയാണെന്നും ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേര്‍ന്ന് കൊമ്മി എന്ന് വിളിക്കാമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍

Published on 28th October 2020
kummanam-rajasekharan

കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടു; കുമ്മനത്തിന്റെ ഒരു തുള്ളിക്കണ്ണീര്‍ വീണാല്‍ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും; കുറിപ്പുമായി മുന്‍ ബിജെപി നേതാവ്

ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖനെ സംസ്ഥാന കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി മുന്‍ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍എസ് വിനോദ്

Published on 26th October 2020

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020

ജാതി അധിക്ഷേപം ഊരാക്കുടുക്കിനുള്ള ആയുധം

നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി സാമൂഹിക ഇടപെടലുകളാണ് ഗീഥയുടെ ജീവിതം 

Published on 25th October 2020
alia

'ഒരു ബട്ടന്‍ അമര്‍ത്തുന്നതിലൂടെ ആര്‍ക്കും നിങ്ങളെ മോശക്കാരിയാക്കാനാവില്ല'; അഞ്ച് കോടി ഫോളോവേഴ്‌സിനോട് ആലിയ

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് കോടി കടന്നതിന്റെ സന്തോഷത്തിലാണ് താരം

Published on 25th October 2020
Exam_760x400

കോവിഡ് പ്രോട്ടോക്കോള്‍ മുതലാക്കി ബി ടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി; വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങള്‍ കൈമാറി, പരീക്ഷ റദ്ദാക്കി

കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന വെള്ളിയാഴ്ച നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി

Published on 24th October 2020

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ 76 വയസുളള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 17കാരന്‍ പിടിയില്‍

Published on 23rd October 2020

സ്ത്രീക്ക് കാവലായി 'മെയില്‍ എസ്‌കോര്‍ട്ട്', ജോലി വാഗ്ദാനത്തില്‍ വീണ് നിരവധി യുവാക്കള്‍; വ്യാജ വെബ്‌സൈറ്റ്, 23 ലക്ഷം തട്ടി, 20 കാരന്‍ പിടിയില്‍

വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 20 കാരന്‍ നടത്തിയ തട്ടിപ്പിലൂടെ നിരവധി യുവാക്കളുടെ 23 ലക്ഷം രൂപയാണ് നഷ്ടമായത്

Published on 23rd October 2020

ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

കുമാരനാശാന്റെ സീതാകാവ്യത്തിന്, അതെഴുതിയതിന്റെ നൂറാമാണ്ടില്‍ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കുന്നു

Published on 22nd October 2020
laptop123

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്; ഓര്‍ഡിനന്‍സ് ഉടന്‍

ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

Published on 21st October 2020

നാടുകടത്താന്‍ സ്വപ്നയെ കൂട്ടുപിടിച്ചു; മന്ത്രി കെടി ജലീലിനെതിരെ പ്രവാസി

മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത്  വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു.

Published on 21st October 2020
cyber_attack

സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി; പൊലീസിന് കൂടുതല്‍ അധികാരം, നിയമഭേദഗതിക്കു മന്ത്രിസഭാ തീരുമാനം

സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

Published on 21st October 2020

Search results 1 - 15 of 847