• Search results for സൈബര്‍ ആക്രമണം
Image Title
prithviraj

ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്

Published on 16th October 2020
pinarayi-vijayan_650x400_71465472843

എ കെ ജി, കെ ആര്‍ മീര, ബെന്യാമിന്‍, ഹനാന്‍, ശൈലജ ടീച്ചര്‍; കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍, എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 12th August 2020
chennithala

ട്രംപും മോദിയും പിണറായിയും ഒരുപോലെ; കൊറോണ പ്രതിരോധം ആറുമണിയുടെ തളള് മാത്രമായെന്ന് ചെന്നിത്തല

ആരോഗ്യപരമായ സംവാദത്തെ പറ്റി പറയുന്ന മുഖ്യമന്ത്രി നടത്തുന്നത് ആരോഗ്യപരമായ സംവാദമാണോ?

Published on 12th August 2020

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം : ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും ; 24 മണിക്കൂറിനകം റിപ്പോര്‍ട്ട് വേണമെന്ന് ഡിജിപി

സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ച് സൈബര്‍ സെല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു

Published on 12th August 2020
cm-pinarayi

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം; അന്വേഷണത്തിന് ഉത്തരവ്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് തീരുമാനം.

Published on 11th August 2020
pinarayi

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; താന്‍ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്തുനിന്നോ ആര്‍ക്കും ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല

Published on 10th August 2020

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

വനിത മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Published on 10th August 2020

കെ സുരേന്ദ്രന്റെ മരണം : സത്യം പുറത്തുവരണം ; അന്വേഷണം വേണമെന്ന് സിപിഎം

ജനങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ ദുരീകരിക്കാനും സത്യം പുറത്തുവരാനും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു

Published on 24th June 2020
shammy

'ഇപ്പോൾ നമ്മൾ വയസൻമാരുടെ സമയമല്ല, പുള്ളാര് പറയുന്നത് കേൾക്കാനും ആളുകളുണ്ട്'; പരിഹാസവുമായി ഷമ്മി തിലകൻ

സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതുപോലെയുള്ള പ്രതികരണം ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും ഷമ്മി ചോദിക്കുന്നു

Published on 21st June 2020
Sister_Lucy

സിസ്റ്റര്‍ ലൂസി അക്കമിട്ട് മറുപടി നല്‍കി; വീഡിയോ യൂട്യൂബില്‍ ബ്ലോക്ക് ചെയ്യിച്ചു; ആക്ഷേപം

ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന ആഗോള മലയാളി കൂട്ടായ്മയുടെ മീഡിയ വിഭാഗമാണ് മെയ് 13ന് 31 മിനിറ്റുള്ള വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്

Published on 17th May 2020
remesht76yuj

തന്നെ അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല

നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം

Published on 12th April 2020
mohanlal
manju

'ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും കാരണം ഞാന്‍ അഹങ്കാരിയും വിവരമില്ലാത്തവളുമാണ്'; മഞ്ജു പത്രോസ്

സാമ്പത്തിക പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടിയാണ് താരം ബിഗ് ബോസ് ഷോയില്‍ എത്തിയത് എന്നാണ് മഞജു പറയുന്നത്

Published on 14th March 2020

വീണ തിരിച്ചു വരുന്ന ദിവസം ആ പേരുകള്‍ വെളിപ്പെടുത്തും; അമന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആദ്യ ദിവസങ്ങളിലെ വീണയുടെ കരച്ചില്‍ കണ്ടു ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചു അവള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്

Published on 25th February 2020

Search results 1 - 15 of 126