• Search results for സൈബര്‍ പോരാളികള്‍
Image Title
modi_pinarayi

'തുടങ്ങിയത്  പുലഭ്യം പറഞ്ഞുകൊണ്ട്, വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തുപിടിപ്പിക്കുന്നു'; വി മുരളീധരൻ

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര മോദി പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല'

Published on 3rd May 2021
cm-pinarayi

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം; അന്വേഷണത്തിന് ഉത്തരവ്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് തീരുമാനം.

Published on 11th August 2020

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

വനിത മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Published on 10th August 2020
oomen_chandbjbkhk

സംയുക്ത പത്രസമ്മേളനത്തില്‍ നിന്ന് മുല്ലപ്പള്ളിയെ മാത്രം മുഖ്യമന്ത്രി തെരഞ്ഞുപിടിച്ച് ആക്രമിച്ചു; സൈബര്‍ പോരാളികള്‍ ആക്രമണം നടത്തുന്നെന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നു.

Published on 8th April 2020
balram

'ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവര്‍ കണ്ട് പരിചയിച്ചിട്ടുള്ളൂ'; പരിഹാസവുമായി വി.ടി ബല്‍റാം

മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടി എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ ബല്‍റാം കുറിച്ചത്

Published on 25th August 2019

ദുരിതാശ്വാസം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു; ധര്‍മ്മജനെ ധര്‍മ്മാ'ജി'യാക്കി; അസഭ്യവര്‍ഷവുമായി സൈബര്‍ പോരാളികള്‍

ധര്‍മജനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകളും ധര്‍മജന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞു

Published on 16th August 2019

'അതേ എംഎല്‍എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെ' ; 'ഇതെന്ത് ? സ്‌ക്രിപ്റ്റ്, മാറ്റിയെഴുതൂ' എന്ന് പ്രതിഭ ; എംഎല്‍എയും സൈബര്‍ പോരാളികളും തമ്മിലുള്ള പോരാട്ടം കൊഴുക്കുന്നു

എംഎല്‍എ ആയാലും മന്ത്രി ആയാലും ആയിരങ്ങള്‍ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാല്‍ അതു കയ്യും കെട്ടി നോക്കിയിരിക്കാന്‍ നിങ്ങള്‍ പറഞ്ഞ ആ ഗുണ്ടകള്‍ തയാറല്ല കേട്ടോ

Published on 15th May 2019

'ഇത് സൈബര്‍ ഗുണ്ടായിസം , ഇവരെയൊക്കെ സഖാവെന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും' ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് പ്രതിഭ

അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു )..

Published on 14th May 2019

അമിത് ഷായുടെ ഫെയ്സ് ബുക്ക് വാളില്‍ ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളി; ഒരു മലയാളിയെ സംസ്ഥാന  പ്രസിഡന്റാക്കരുതെന്ന്‌ പ്രവര്‍ത്തകര്‍

സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളെല്ലാം കഴിവുകെട്ടവരാണെന്നും അവരെ മാറ്റി പാര്‍ട്ടിയെ രക്ഷിക്കണമെന്നതുമാണ് പലരുടെയും ആവശ്യം. 

Published on 28th June 2018

മൂഡിയെ പൊങ്കാലയിട്ടത് കമ്മ്യൂണിസ്റ്റുകളല്ല; സൈബര്‍ ആക്രമണത്തിന് പിന്നില്‍ ജനം ടിവി; കമന്റുകള്‍ ഡിലിറ്റ് ചെയ്ത് തടിയൂരാന്‍ ശ്രമം

ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും സംഘപരിവാര്‍ ചാനല്‍ ജനം ടിവിയുമാണ് ഇതിന് പിന്നില്‍
 

Published on 24th November 2017
kanam-2

"ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും എന്താകുമെന്ന് കണ്ടറിയാം" ; സിപിഎമ്മിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

എന്താണ് മുന്നണി മര്യാദ എന്ന് ചര്‍ച്ച വേണം. അതിന് ശേഷം മറുപടി പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Published on 19th November 2017

ചാണ്ടിയുടെ രാജിയില്‍ സിപിഎം-സിപിഐ സൈബര്‍ യുദ്ധം

കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് സിപിഎം-സിപിഐ അണികള്‍.
 

Published on 16th November 2017

Search results 1 - 13 of 13