• Search results for സോഷ്യല്‍ മീഡിയ
Image Title
sushant_ankitha

ഇതായിരുന്നു ഞങ്ങളുടെ യാത്ര, സുശാന്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് അന്‍കിത; വിഡിയോ

സുശാന്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരത്തിന്റെ മുന്‍ കാമുകി അന്‍കിത ലോഖന്‍ഡെ പങ്കുവെച്ചത്

Published on 14th June 2021
shah_rukh_khan_photo_viral

'താടി വടിച്ചു പണിക്കു പോകാന്‍ സമയമായി'; ചിത്രവുമായി ഷാരുഖ് ഖാന്‍, വൈറല്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരമായ കുറിപ്പിലൂടെയാണ് താരം ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്

Published on 12th June 2021
raj_kundra_abou_his_first_marriage
smartphone

ക്ലബ്ഹൗസ് ചര്‍ച്ച റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായി പ്രചരിപ്പിച്ചു; പരാതി, കേസ്

ക്ലബ്ഹൗസ് ചര്‍ച്ച റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായി പ്രചരിപ്പിച്ചു; പരാതി, കേസ്

Published on 12th June 2021
socialism

മമത ബാനര്‍ജിക്കും സോഷ്യലിസത്തിനും കല്യാണം; ആശംസയുമായി കമ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും!

മമത ബാനര്‍ജിക്കും സോഷ്യലിസത്തിനും കല്യാണം; ആശംസയുമായി കമ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും!

Published on 11th June 2021
England player Dom Bess deactivates Twitter

പഴയ ട്വീറ്റുകളുടെ പേരില്‍ റോബിന്‍സന്‍ പുറത്ത്; പകരം ടീമിലെത്തിയ ആളും മോശമില്ല! ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ഡോം ബെസ്; വീണ്ടും വിവാദം

പഴയ ട്വീറ്റുകളുടെ പേരില്‍ റോബിന്‍സന്‍ പുറത്ത്; പകരം ടീമിലെത്തിയ ആളും മോശമില്ല! ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ഡോം ബെസ്; വീണ്ടും വിവാദം

Published on 8th June 2021
surendran-bjp_profile_frame

'പ്രസിഡന്റിനൊപ്പം'; സുരേന്ദ്രന് വേണ്ടി ക്യാമ്പയിനുമായി ബിജെപി, ഏറ്റെടുക്കാതെ ശോഭയും കൃഷ്ണദാസും

കുഴല്‍പ്പണ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണങ്ങളില്‍ കുരുങ്ങിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് ക്യാമ്പയിനുമായി ബിജെപി

Published on 7th June 2021
AR_RAHMAN_VACCINATED

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് എആര്‍ റഹ്മാന്‍, കൂടെ മകനും

54 കാരനായ താരം മകന്‍ എആര്‍ അമീനൊപ്പം എത്തിയാണ് റഹ്മാന്‍ വാക്‌സിന്‍ സ്വീകരിച്ചത്

Published on 7th June 2021
sonali_bendre_cancer

മുടിയില്ലാതെ കിടക്കയിൽ ക്ഷീണിതയായി സൊനാലി, കാൻസർ നാളുകളിലെ ഓർമച്ചിത്രം  

കാന്‍സര്‍ സര്‍വൈവേഴ്‌സ് ദിനത്തിലാണ് താരത്തിന്റെ കുറിപ്പെത്തിയത്

Published on 7th June 2021
Rafael_Nadal_and_wife

'വിവാഹിതനായി', റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകര്‍ 

താരം വിവാഹിതനാണെന്ന് അറിയാതെ റാഫ പങ്കുവച്ച സന്തോഷവാര്‍ത്ത ആഘോഷിക്കുകയായിരുന്നു പലരും

Published on 7th June 2021
club_houe-kerala_police

അവിടെയും വന്നു! ക്ലബ് ഹൗസില്‍ കേരള പൊലീസിന്റെ 'പട്രോളിങ്'

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും സാന്നിധ്യം അറിയിച്ച് കേരള പൊലീസ്

Published on 5th June 2021
Who owns that moustache

ആ മീശ ആരുടേത്?... ആരാണ് പോരാളി ഷാജി?

സൂക്ഷ്മ രഹസ്യങ്ങള്‍ പോലും അറിയാവുന്ന പാര്‍ട്ടിക്ക് അതു മാത്രമായി അറിയാതിരിക്കുമോ?

Published on 4th June 2021
story of an extra ordinary protest

മടിക്കുത്ത് അഴിക്കാത്തതിന് എസ്‌ഐ മുഖത്തടിച്ചു, മുണ്ടുപേക്ഷിച്ച് നൈറ്റി വേഷമാക്കി യഹിയാക്ക; അസാധാരണ പ്രതിഷേധ കഥ

മടിക്കുത്ത് അഴിക്കാത്തതിന് എസ്‌ഐ മുഖത്തടിച്ചു, മുണ്ടുപേക്ഷിച്ച് നൈറ്റി വേഷമാക്കി യഹിയാക്ക; അസാധാരണ പ്രതിഷേധ കഥ

Published on 4th June 2021
bodies of Covid victims

''ഇതിലുണ്ടാവും, തെരഞ്ഞു കണ്ടുപിടിക്കൂ''; കുന്നുകൂട്ടിയിട്ട മൃതദേഹങ്ങളില്‍നിന്നു ബന്ധുവിനെ കണ്ടെത്താന്‍ അധികൃതര്‍, നടുക്കം

കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ശവങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം

Published on 2nd June 2021
CLUB HOUSE APP

'എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുത്', ക്ലബ് ഹൗസില്‍ അക്കൗണ്ടില്ല: ദുല്‍ഖര്‍ 

ക്ലബ് ഹൗസ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

Published on 31st May 2021

Search results 1 - 15 of 3880