• Search results for സ്ത്രീകള്‍
Image Title

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020

ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ സ്മരണയ്ക്ക്

ഫലപ്രദവും മാതൃകാപരവുമായ ഒരു മാധ്യമ ഇടപെടല്‍ നിമിത്തം നീതി ഉറപ്പാക്കാന്‍ കഴിഞ്ഞ ഒരു സന്ദര്‍ഭം

Published on 25th October 2020
rahulgandhi_1551461182211
rahul-hathras

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പഞ്ചാബിലേക്ക് എന്താണ് പോകാത്തത്?; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ബിജെപി

പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 24th October 2020
parvathy

'രഹസ്യങ്ങളും അനുഭവങ്ങളും പങ്കുവെക്കാതിരിക്കാൻ അവർ ഞങ്ങളെ ഒന്നിക്കാൻ അനുവദിച്ചില്ല, അറിഞ്ഞത് ഡബ്ല്യൂസിസിയിൽ വന്നതിനു ശേഷം'

ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നുവെന്നാണ് പാർവതി പറഞ്ഞത്

Published on 24th October 2020
Photo_voter_slip

തദ്ദേശതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി

പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും 'lsgelection.kerala.gov.in' എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്.

Published on 23rd October 2020

ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

കുമാരനാശാന്റെ സീതാകാവ്യത്തിന്, അതെഴുതിയതിന്റെ നൂറാമാണ്ടില്‍ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കുന്നു

Published on 22nd October 2020
cyber_attack

സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി; പൊലീസിന് കൂടുതല്‍ അധികാരം, നിയമഭേദഗതിക്കു മന്ത്രിസഭാ തീരുമാനം

സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

Published on 21st October 2020

ഹോം ഗാര്‍ഡില്‍ ഇനി 30 ശതമാനം സ്ത്രീകള്‍;  സര്‍ക്കാര്‍ ഉത്തരവിറക്കി

ഹോംഗാര്‍ഡില്‍ 30ശതമാനം സ്ത്രീകള്‍ക്ക് സംവരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

Published on 20th October 2020
andrea

'ഭൂരിഭാഗം ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടി എഴുതാന്‍ അറിയില്ല'; ആന്‍ഡ്രിയ ജര്‍മിയ

തരണിക്ക് ശേഷം നിരവധി സ്ത്രീകള്‍ അവരുടെ ജീവിതം തുറന്നു കാട്ടിയതുപോലെയാണ് തോന്നിയത് എന്ന് എന്നോട് പറഞ്ഞിരുന്നു

Published on 19th October 2020

ജാതിവെറിയുടെ അടയാളങ്ങള്‍

ജാതിയില്‍ അടിസ്ഥാനമായ സാമൂഹികഘടനയും രാഷ്ട്രീയവും ദളിതരുടെ സാമൂഹിക പിന്നാക്കാവസ്ഥയും തുടങ്ങിയുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഹത്രസില്‍ നടന്ന ദാരുണമായ സംഭവത്തിന് അടിസ്ഥാനം

Published on 18th October 2020

കോവിഡ് സ്ഥിരീകരിച്ച 700ലധികം സ്ത്രീകള്‍ കുഞ്ഞിന് ജന്മം നല്‍കിയ ആശുപത്രി; ഇന്ത്യയില്‍ ആദ്യം

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന വ്യവസായ തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഗര്‍ഭിണികള്‍ക്ക് അഭയസ്ഥാനമായി ഒരു സര്‍ക്കാര്‍ ആശുപത്രി

Published on 16th October 2020
gun57657

സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം; ആവശ്യവുമായി നൂറ് പെണ്‍കുട്ടികള്‍ കലക്ടറുടെ മുന്നില്‍

സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ നൂറ് പെണ്‍കുട്ടികള്‍
 

Published on 13th October 2020

'മധുരക്കിണര്‍'- ഡോ. ശ്രീരേഖ പണിക്കര്‍ എഴുതിയ കഥ

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി

Published on 13th October 2020
acid

ഉറങ്ങിക്കിടന്ന മൂന്ന് ദലിത് സഹോദരിമാര്‍ക്ക് നേര്‍ക്ക് രാസവസ്തു ഒഴിച്ചു, മുഖത്തും ദേഹത്തും പൊള്ളല്‍ ; യുപിയില്‍ വീണ്ടും ക്രൂരത

മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 8, 12, 16 വയസ്സുള്ള കുട്ടികളെയാണ് അജ്ഞാതന്‍ ആക്രമിച്ചത്

Published on 13th October 2020

Search results 1 - 15 of 2492