• Search results for സ്ത്രീ വിരുദ്ധ പരാമര്‍ശം
Image Title
lathika

ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ; മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക

ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു

Published on 30th March 2021
mullappally-shylaja

സ്ത്രീവിരുദ്ധ നിലപാട് മനസ്സില്‍ സൂക്ഷിക്കുന്നത് അപകടകരം; പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല; മുല്ലപ്പള്ളിക്ക് എതിരെ മന്ത്രി ശൈലജ

കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ

Published on 1st November 2020

'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട'; വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി

ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്ന് സോളാര്‍ കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്

Published on 1st November 2020

മുളയിലേ നുളളുന്ന ഗൂഢസംഘം ആരെന്ന് വെളിപ്പെടുത്തണം, നീരജ് മാധവിനെതിരെ ഫെഫ്ക; അമ്മയ്ക്ക് കത്ത് 

മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഡസംഘം ആരെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക

Published on 18th June 2020

ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശം: ചിരിച്ചുകൊണ്ട് പിന്തുണച്ച് കമല്‍ഹാസന്‍, രൂക്ഷവിമര്‍ശനം

മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസന് ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നത് എങ്ങിനെയാണെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

Published on 30th July 2019
Koffee-With-Karan-6-2-ODI-ban-recommended-for-Hardik-Pandya-KL-Rahul-over-misogynistic-comments-

സ്ത്രീവിരുദ്ധ പരാമര്‍ശം; രാഹുലിനും ഹര്‍ദികിനും 20 ലക്ഷം രൂപ വീതം പിഴ; തുക സൈനികരുടെ വിധവകള്‍ക്ക് നല്‍കണം

കോഫി വിത്ത് കരണ്‍ ടെലിവിഷന്‍ ചാറ്റ് ഷോക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും 20 ലക്ഷം രൂപ വീതം പിഴയടക്കണം

Published on 20th April 2019
ramya-vijayaraghavan

ആ പ്രസംഗം സ്ത്രീ വിരുദ്ധമല്ല ; വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം  

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് നിയമോപദേശം നല്‍കിയത്

Published on 20th April 2019

സ്ത്രീവിരുദ്ധ പരാമര്‍ശം : എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി

നിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ  ഭാഗമാണ് പരാമര്‍ശമെന്ന് പരാതിയില്‍ രമ്യ ചൂണ്ടിക്കാട്ടി

Published on 2nd April 2019

കെപിഎസി ലളിതയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശം ; ലളിത ഇരക്കൊപ്പമോ, അതോ വേട്ടക്കാരനൊപ്പമോ എന്ന് എം സി ജോസഫൈന്‍

വനിതാ കൂട്ടായ്മക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ജോസഫൈന്‍

Published on 16th October 2018

തെറിവിളി ഇവരുടെ സംസ്‌കാരം, വായനയും വിവരവും ഇല്ലാത്തവരാണ് സംഘപരിവാറുകാര്‍; എസ് ഹരീഷ് തുറന്നുപറയുന്നു

അല്‍പ്പം പോലും വായനയും വിവരവും ഇല്ലാത്തവരാണ് സംഘപരിവാറുകാര്‍. കേരളത്തിലെ ഇടതുപക്ഷക്കാര്‍ നല്ല വായനക്കാരാണ്

Published on 22nd July 2018

സ്ത്രീകള്‍ വന്ധ്യകളായി തുടരുന്നതാണ് നല്ലത്; സംസ്‌ക്കാരശൂന്യരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ഒഴിവാക്കാമല്ലോ: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

സംസ്‌ക്കാരശൂന്യരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനേക്കാള്‍ ഭേദം സ്ത്രീകള്‍ വന്ധ്യതയുളളവരായി തുടരുന്നതാണ് നല്ലതെന്ന എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായത്

Published on 14th June 2018

ഇസ്ലാമിനെക്കുറിച്ച് നിനക്ക് എന്ത് അറിയാം; മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച ജസ്ല മാടശേരിക്ക് നേരെ സൈബര്‍ ആക്രമണം

മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരിക്ക് നേരെ സൈബര്‍ ആക്രമണം.

Published on 12th May 2018

'വത്തക്ക' പ്രയോഗം; ജവഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ പൊലീസ് കേസെടുത്തു

Published on 22nd March 2018

ബലാത്സംഗ പരാമര്‍ശം: സതീശനെതിരെ ബിജിമോള്‍, സഭയില്‍ ബഹളം 

കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.

Published on 7th March 2018

'സ്ത്രീകള്‍ നരകത്തിലേക്കുളള കവാടം'; വിവാദപരാമര്‍ശവുമായി ആള്‍ ദൈവത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍

സ്ത്രീകളെ അന്യായമായി തടങ്കലില്‍ വച്ചതുമായി ബന്ധപ്പെട്ട് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിന് എതിരായ കേസില്‍ അഭിഭാഷകന് കോടതിയുടെ ശകാരവര്‍ഷം

Published on 6th February 2018

Search results 1 - 15 of 16