• Search results for സ്ഥാപനങ്ങള്‍
Image Title
adoor

'ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല, അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണ്'; അടൂർ ഗോപാലകൃഷ്ണന്‍

ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്

Published on 25th October 2020

രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശയില്ല; കേന്ദ്രത്തിന്റെ ആശ്വാസ പ്രഖ്യാപനം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശയില്ല; കേന്ദ്രത്തിന്റെ ആശ്വാസ പ്രഖ്യാപനം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Published on 24th October 2020

മദ്രസകള്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം;  സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കണം; ബിജെപി മന്ത്രി

എല്ലാ വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തിയത് മദ്രസകളാണ് - ദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണം

Published on 20th October 2020
540933-voters-list

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം ?; രണ്ടു ഘട്ടമായി നടത്തുന്നത് ആലോചനയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടക്കം കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

Published on 20th October 2020
school

9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒക്ടോബര്‍ 19 മുതല്‍; മാര്‍ഗനിര്‍ദേശവുമായി പഞ്ചാബ്

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളാവും തുറക്കുക.

Published on 15th October 2020

കോവിഡ് ഇളവുകള്‍ തിരിച്ചടവ് മുടക്കാത്ത വായ്പകള്‍ക്കു മാത്രം; വ്യക്തത വരുത്തി റിസര്‍വ് ബാങ്ക്

മാര്‍ച്ച് ഒന്നിന് മുന്‍പ് തിരിച്ചടവില്‍ മുടക്കം വരുത്താത്ത വായ്പകള്‍ക്ക് പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടെന്ന് റിസര്‍വ് ബാങ്ക്

Published on 14th October 2020

പുരോഹിതനും സംഘാടകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; ദുര്‍ഗപൂജയ്ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പൂജ ചടങ്ങുകളിലെത്തുന്നവരെ പരിശോധിക്കാനായി പന്തലിന് സമീപം രിശോധനാ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

Published on 12th October 2020

ഓപ്പണ്‍ സര്‍വകലാശാല; ചില അനുകൂല ചിന്തകള്‍

കുറിപ്പുകളിലൂടെ വിദ്യാഭ്യാസ വിനിമയം നടത്തിയിരുന്ന ഐസക് പിറ്റ്മാന്റെ കാലത്തുനിന്ന് വിദൂര വിദ്യാഭ്യാസം വലിയ കാല്‍വെയ്പ്പുകള്‍ നടത്തിക്കഴിഞ്ഞു എന്ന കാര്യം നാം പരിഗണിക്കേണ്ടതുണ്ട്

Published on 11th October 2020

ഇനി എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാം, ഡിസംബറില്‍ പ്രാബല്യത്തില്‍; ആര്‍ടിജിഎസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഓണ്‍ലൈന്‍ പണമിടപാട് സുഗമമാക്കാന്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്

Published on 9th October 2020

'അയാളുടെ അന്നത്തെ സ്വാതന്ത്ര്യം വെറും ഗതികേടായിരുന്നു എന്ന് ഞാനിപ്പോള്‍ അറിയുന്നു'

തെരഞ്ഞെടുക്കാന്‍ പലതുമുണ്ടെ ങ്കിലും അതിനുള്ള പ്രാപ്തി ഇല്ലെങ്കില്‍ പിന്നെന്ത് വികസനവും സൗകര്യങ്ങളും

Published on 8th October 2020

കാര്‍ഷിക താളം വീണ്ടെടുക്കുന്ന ആദിവാസിക്കുടികള്‍

സംസ്ഥാനത്തെ ചെറുധാന്യങ്ങളുടെ ഉല്പാദനത്തില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് ഹൈറേഞ്ചിലെ ആദിവാസികള്‍

Published on 8th October 2020

കോളജ് അധ്യയന വര്‍ഷം അടുത്തമാസം മുതൽ ; ഓൺലൈൻ ക്ലാസ്സുകൾ

ക്ലാസുകള്‍ ആരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ടെന്നാണ് അധ്യാപകരുടേയും അഭിപ്രായം

Published on 8th October 2020

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവിട്ട് കലക്ടര്‍

പോപ്പുലര്‍ ഫിനാന്‍സിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാന്‍ പാടുളളതല്ല

Published on 7th October 2020
jobless

തൊഴിലാളികളെ വേണോ? വരൂ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക്; നൂറു ദിന കര്‍മ പദ്ധതിയില്‍ പുതിയ സംവിധാനം

ജീവനക്കാരെ വേണോ? വരൂ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക്; നൂറു ദിന കര്‍മ പദ്ധതിയില്‍ പുതിയ സംവിധാനം

Published on 7th October 2020

Search results 1 - 15 of 1097