• Search results for സ്പീക്കര്‍
Image Title
Kerala Congress eyes CPI portfolios

റവന്യൂ അല്ലെങ്കില്‍ കൃഷി; സിപിഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്, രണ്ടു മന്ത്രിസ്ഥാനത്തിനായി ശ്രമം

റവന്യൂ അല്ലെങ്കില്‍ കൃഷി; സിപിഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്, രണ്ടു മന്ത്രിസ്ഥാനത്തിനായി ശ്രമം

Published on 10th May 2021
the legislature has written history

പ്രക്ഷുബ്ധകാലത്തും ചരിത്രം രചിച്ച് നിയമസഭ അറുപത്തിയഞ്ചിലേക്ക്

മുന്‍പില്ലാത്ത ദുരനുഭവങ്ങളുടെ കറുത്തപാട് കൂടി  അടയാളപ്പെടുത്തിക്കൊണ്ടാണ് ചരിത്രസന്ദര്‍ഭങ്ങള്‍ പിറന്ന കേരള നിയമസഭ 64 വയസ്സ് പൂര്‍ത്തിയാക്കുന്നത്

Published on 7th May 2021
pinarayi mm mani

എംഎം മണി ഉണ്ടാവില്ല, ടിപിയും പുറത്താവും; ശൈലജയൊഴികെ എല്ലാവരും പുതുമുഖങ്ങള്‍, ചര്‍ച്ചകള്‍ സജീവം

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ഒഴികെയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന

Published on 5th May 2021
iphone-Google Assistant

ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ പിരിമുറുക്കം കൂട്ടേണ്ട!, ഗൂഗിള്‍ അസിസ്റ്റന്റ് കണ്ടെത്തി തരും, പുതിയ ഫീച്ചര്‍ 

ആപ്പിള്‍ ഐഫോണ്‍ കൈവശം ഉള്ളവര്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം

Published on 15th April 2021
congress leader rajmohan unnithan

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കോവിഡ് 

ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തത്തിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്

Published on 13th April 2021
speaker was diagnosed with pneumonia

കോവിഡിനു പിന്നാലെ സ്പീക്കര്‍ക്കു ന്യൂമോണിയ, ഐസിയുവില്‍

കോവിഡിനു പിന്നാലെ സ്പീക്കര്‍ക്കു ന്യൂമോണിയ, ഐസിയുവില്‍

Published on 13th April 2021
sreeramakrishnan

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

നിലവില്‍ അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ്

Published on 10th April 2021
flat_sreeramakrishnan

സ്പീക്കര്‍ക്കു ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

പേട്ടയിലെ ഈ ഫ്ലാറ്റില്‍ വച്ച് ശ്രീരാമകൃഷ്ണന്‍ സരിത്തിന് പണം കൈമാറിയെന്നാണ് സ്വപ്‌നയുടെ മൊഴി

Published on 10th April 2021
sreeramakrishnan

ഡോളര്‍ കടത്തുകേസ് : സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കര്‍  ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തത്

Published on 10th April 2021
p sreeramakrishnan facebook video about suicide attempt rumour

'ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവല്ല, ചിലര്‍ എന്റെ മരണം ആഗ്രഹിക്കുന്നു, നിങ്ങള്‍ പരാജയപ്പെടും'; പ്രചാരണം തള്ളി ശ്രീരാമകൃഷ്ണന്‍

താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്നുപോയെന്നുമുള്ള പ്രചാരണം തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published on 9th April 2021
kerala election

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി, ഇഡിക്കെതിരെ സന്ദീപ് നായര്‍; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്

Published on 5th April 2021
Malabar in force

ബലാബലത്തില്‍ മലബാര്‍

ഓരോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍ 

Published on 4th April 2021
How will South Kerala judge?

തെക്കന്‍ കേരളം എങ്ങനെ വിധിയെഴുതും?

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ കേന്ദ്രമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ നേമത്ത് ഇത്തവണയും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം നിര്‍ണ്ണയിക്കാനുള്ള സാധ്യത ശക്തം

Published on 4th April 2021
k_surendran

ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു; കേരളത്തിലും പൂട്ടും; കെ സുരേന്ദ്രന്‍

പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കും.

Published on 31st March 2021
ramesh chennithala

സ്പീക്കര്‍ക്ക് എതിരെ മൊഴി കിട്ടിയിട്ടും ഇ ഡി അന്വേഷണം നടത്താത്തതെന്ത്?; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കള്ളനും പൊലീസും കളിക്കുന്നു: ചെന്നിത്തല

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 28th March 2021

Search results 1 - 15 of 660