• Search results for സ്പ്രിന്‍ക്ലര്‍
Image Title
kanam_pinarayai

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് കാനം രാജേന്ദ്രന്‍

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഐടി സെക്രട്ടറിയെ മാറ്റിയത്

Published on 9th July 2020
ramesh-chennithala

സ്വര്‍ണ്ണക്കടത്തുകേസ് സിബിഐക്ക് വിടണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല, പ്രധാനമന്ത്രിക്ക് കത്തെഴുതി

അന്താരാഷ്ട്ര ബന്ധമുള്ള കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു

Published on 7th July 2020

കോവിഡ് വിശകലനം :  ഡേറ്റകള്‍ നശിപ്പിച്ചതായി സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയില്‍

ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ്ണമായി നശിപ്പിച്ചതായി കമ്പനി അറിയിച്ചു

Published on 23rd May 2020

കേന്ദ്രം പതിനഞ്ചാം തീയതി തന്നെ സന്നദ്ധത അറിയിച്ചിരുന്നു, സ്പ്രിന്‍ക്ലര്‍ കേസ്സില്‍ സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുരേന്ദ്രന്‍

പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം,വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നല്‍കിയിരുന്നു

Published on 22nd May 2020
kerala-high-court-620x400-1496586641_835x547

കോവിഡ് വിവര വിശകലനത്തില്‍നിന്നു സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍

Published on 21st May 2020
pinarayi

ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി

Published on 24th April 2020

സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും അതീവഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് കോടതി ഉത്തരവിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്

Published on 24th April 2020
pinarayi_highcourt

എന്തുകൊണ്ട് സ്പ്രിന്‍ക്ലര്‍? വിശ്വാസ്യത എന്ത്? ; ചോദ്യങ്ങളുണ്ട്, എന്നാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Published on 24th April 2020
kerala-high-court-620x400-1496586641_835x547

വ്യക്തിവിവരങ്ങള്‍ കൈമാറുന്നത് മുന്‍കരുതല്‍ എടുത്ത ശേഷം; സുരക്ഷാ പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അനോണിമൈസേഷന്‍, മാസ്‌കിങ് തുടങ്ങിയ ഡീ ഐഡന്റിഫിക്കേഷന്‍ രീതികള്‍ അവലംബിച്ചു മാത്രമേ മൂന്നാം കക്ഷിക്കു ഡാറ്റ കൈമാറാനാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍

Published on 24th April 2020

വിവരങ്ങള്‍ ചോരുകയോ, ഡാറ്റ കൈമാറുകയോ ചെയ്തിട്ടില്ല; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; കോടിയേരി

പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോടിയേരി പറഞ്ഞു

Published on 23rd April 2020
pinarayi-vijayan-

സ്പ്രിന്‍ക്ലര്‍ കരാര്‍; പരിശോധിക്കാന്‍ രണ്ടംഗസമിതി; റിപ്പോര്‍ട്ട് ഒരുമാസത്തിനകം

സ്പ്രിന്‍ക്ലറിന് ഡാറ്റ കൈമാറാനുള്ള തീരുമാനത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കാന്‍ രണ്ടംഗ സമിതി

Published on 21st April 2020
PINARAYI_AND_K_SURENDRAN

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗമുക്തരായോ?; ക്വാറന്റൈന്‍ ചെയ്തത് എവിടെ?; കണക്കുകളില്‍ വസ്തുതയില്ലെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഡാറ്റാ കൈമാറ്റക്കൊള്ള കൈയോടെ പിടികൂടിയിട്ടും സിപിഎം പൂര്‍ണമായും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍

Published on 21st April 2020
pinarayi

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; മുഖ്യമന്ത്രിക്കെതിരെ റോജി എം ജോണ്‍

സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ പരിഹാസവുമായി റോജി എം ജോണ്‍ എംഎല്‍എ

Published on 20th April 2020

എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിന്?;  ശുദ്ധമായ നുണ കെട്ടിച്ചമച്ചുണ്ടാക്കുമ്പോള്‍ എന്തിന് മറുപടി പറയണമെന്ന് പിണറായി

മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് മറുപടി പറയാനില്ല

Published on 20th April 2020

Search results 1 - 15 of 16