• Search results for സ്മാര്‍ട്ട് ഫോണുകള്‍
Image Title

കുറഞ്ഞ ചെലവില്‍ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം; ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് ജിയോ 

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഡിസംബറോടെ ചെലവു കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 9th September 2020

ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു; ഫൈവ് ജി സ്മാര്‍ട്ട് ഫോണിന് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം 

കുറഞ്ഞ ചെലവില്‍ ഫോര്‍ ജി, ഫൈവ് ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ സഹകരിക്കുന്നു

Published on 15th July 2020
bev_q1

രണ്ടു മിനിറ്റു കൊണ്ട 20,000 ഡൗണ്‍ലോഡ്; ബെവ്ക്യൂ ട്രയല്‍ വിജയം; മദ്യവിതരണം നാളെ മുതല്‍

രണ്ടു മിനിറ്റു കൊണ്ട 20,000 ഡൗണ്‍ലോഡ്; ബെവ്ക്യൂ ട്രയല്‍ വിജയം; മദ്യവിതരണം നാളെ മുതല്‍

Published on 27th May 2020

ഫെബ്രുവരി ഒന്നുമുതല്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭിക്കില്ല, ജിയോ ഫോണുളളവര്‍ പേടിക്കേണ്ട; കാരണമിതാണ്

ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം അവസാനിപ്പിക്കാന്‍ വാട്‌സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം

Published on 20th January 2020

കാഴ്ച പരിമിതിയുള്ളവർക്ക് കൈപിടിച്ച് നടക്കാൻ ഒരു ചങ്ങാതിയാകും സ്മാർട്ട് ഫോണെന്ന് കെകെ ശൈലജ

പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി

Published on 15th January 2020
KERAUG041_04-09-2018_16_17_33

'കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല'- സൈബറിടങ്ങളില്‍ നഷ്ടമാകുന്ന ബാല്യം

സ്വാഭാവിക പരിസ്ഥിതികളില്‍നിന്നും കുഞ്ഞിനെ മാറ്റി വെര്‍ച്ച്വല്‍ വേള്‍ഡിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ യഥാര്‍ത്ഥ ലോകത്തിനോട് സംവദിക്കാന്‍ ത്രാണിയില്ലാത്ത ജീവനുള്ള ഒരു യന്ത്രത്തെ സൃഷ്ടിക്കുകയാണോ?

Published on 10th January 2020

ചാര്‍ജ് നില്‍ക്കുന്നില്ല എന്ന വിഷമം ഇനിവേണ്ട!; അഞ്ചുദിവസം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം, ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ വരെ കാര്‍ ഓടിക്കാം; പുതിയ സാങ്കേതികവിദ്യ

പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ലിഥിയം- അയോണ്‍ സംയുക്തത്തെ അടിസ്ഥാനമാക്കിയുളള ബാറ്ററിയില്‍ നിന്ന് വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്

Published on 5th January 2020

ബാങ്കിങ് മുതല്‍ ഷോപ്പിങ് വരെ; പുതുവര്‍ഷത്തിലെ ഈ എട്ടുമാറ്റങ്ങള്‍ ശ്രദ്ധിക്കൂ...

ഷോപ്പിങ്, ബാങ്കിങ്, വാഹനം വാങ്ങല്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പുതുവര്‍ഷത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്

Published on 1st January 2020

പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭിക്കില്ല; സേവനം ഇല്ലാതെയാകുന്ന ഫോണുകള്‍

ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്‌സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം

Published on 31st December 2019
facebookhuihk

നാവികസേനയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണം

നാവികസേന അംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

Published on 30th December 2019

പാര്‍സലില്‍ എത്തിയത് 408 സ്മാര്‍ട്ട് ഫോണുകള്‍; 25 എണ്ണം എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കവര്‍ന്നു; സിസി ടിവി കുടുക്കി

സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ പിടികൂടിയത്.

Published on 15th November 2019

ടിപി കേസ് പ്രതി ഷാഫിയുടെ കൈവശം രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ; വിയ്യൂര്‍ ജയിലിലും റെയ്ഡ് ; കണ്ടെടുത്തത് നാലു ഫോണുകള്‍ 

ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിയ്യൂരില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്

Published on 22nd June 2019

ഇതൊരു സ്വപ്‌നമല്ല...; കൈ വഴുതി മൊബൈല്‍ ഫോണ്‍ ആഴക്കടലിലേയ്ക്ക്; കടിച്ചെടുത്ത് ഉയര്‍ന്നു വരുന്ന തിമിംഗലം ( വിഡിയോ) 

ഫോണ്‍ പോയ വിഷമത്തില്‍ ഇസയും കൂട്ടുകാരും ആകെ വിഷമിച്ച് നില്‍ക്കവേ വായില്‍ കടിച്ചുപിടിച്ച ഫോണുമായി ബലൂഗ തിമിംഗലം ഉയര്‍ന്ന് ബോട്ടിനരുകിലേയ്ക്ക്

Published on 13th May 2019

'അതിവേഗ ഡേറ്റ, കുറഞ്ഞ ചെലവില്‍ ഹാന്‍ഡ് സെറ്റ്'; 2020 ല്‍ ഫൈവ് ജി വിപ്ലവത്തിന് ഒരുങ്ങി ജിയോ 

2020 ഓടേ ഫൈവ് ജി സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 5th February 2019
AMAZON

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടും; പകുതി വിലയ്ക്ക് ഫോണുകളും 80% വിലക്കിഴിവില്‍ വസ്ത്രങ്ങളും; ഓഫര്‍ മൂന്ന് ദിവസത്തേക്ക് 

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 60ശതമാനത്തോളവും ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്ക് 80ശതമാനം വരെയും ഓഫര്‍ നല്‍കുന്നുണ്ട്

Published on 19th January 2019

Search results 1 - 15 of 32