• Search results for സ്വദേശിവല്‍ക്കരണം
Image Title

സൗദിയില്‍ സ്വദേശിവല്‍ക്കരണം: പുനപരിശോധനയ്ക്ക് സാധ്യത

രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പിലാക്കിയ സൗദിവത്കരണ തോത് 50 ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

Published on 6th February 2019
thomas isac

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്; ഐസകിന്റെ ബജറ്റ് നാളെ

സംസ്ഥാനത്ത് അരിവില പതിനാറ് ശതമാനവും വെളിച്ചെണ്ണവില 44 ശതമാനവും കൂടി. നെല്‍കൃഷിയുടെ വിസ്തീര്‍ണം 1.96 ലക്ഷം ഹെക്ടറില്‍ നിന്ന് 1.71 ലക്ഷം ഹെക്ടറായി കുറഞ്ഞു.

Published on 1st February 2018

അമേരിക്കയിലെ ഇന്ത്യന്‍ ഐടി വിദഗ്ധര്‍ ആശങ്കയില്‍ ; എച്ച് വണ്‍ ബി വിസ നീട്ടികിട്ടുന്നത് ഇനി മുതല്‍ ദുഷ്‌ക്കരം

പുതിയ നടപടി അമേരിക്കയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി

Published on 25th October 2017

Search results 1 - 3 of 3