Advanced Search
Please provide search keyword(s)- Search results for സ്വപ്ന സുരേഷ്
Image | Title | |
---|---|---|
![]() | ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ്, ചിലര്‍ ജയിലില്‍ വന്നു, പൊലീസുകാരെന്ന് സംശയം; കത്ത് പുറത്ത്തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ | |
![]() | ലൈഫ് മിഷൻ അന്വേഷണം; വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽലൈഫ് മിഷൻ അന്വേഷണം; വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ | |
'മദ്യം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് വിളിച്ചു'കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ് അട്ടമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജു രമേശ് പറഞ്ഞു | ||
സംസാരിക്കുന്നത് കൂടുതലും ഇംഗ്ലീഷില്‍ ; മലയാളം പഠിച്ചിട്ടില്ല ; ഞാന്‍ പറഞ്ഞതോയെന്ന് പൂര്‍ണ ഉറപ്പില്ല : സ്വപ്ന സുരേഷ്ശബ്ദസന്ദേശം കൃത്രിമമാണോയെന്നേ വിശദ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു | ||
![]() | സ്വപ്നയുടെ ശബ്ദരേഖ; കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടിശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി എ ജിയോട് നിയമോപദേശം തേടിയത് | |
![]() | മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി നിര്‍ബന്ധിച്ചു, സ്വപ്നയുടെ ശബ്ദസന്ദേശം ; അന്വേഷണത്തിന് ജയില്‍ വകുപ്പ്ദക്ഷിണ മേഖലാ ഡിഐജിയോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് | |
പിണറായി കൊള്ളമുതലില്‍ പങ്കുപറ്റി, അന്വേഷണം വീട്ടിലേക്ക് എത്തുമെന്നായപ്പോള്‍ സിബിഐയെ തടഞ്ഞു ; ആരോപണവുമായി കെ സുരേന്ദ്രന്‍കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്തിയാല്‍, സിബിഐ അന്വേഷിക്കുന്ന കേസുകളെല്ലാം പെട്ടിയും മടക്കി പോകുമെന്ന് കരുതേണ്ട | ||
മുഖ്യമന്ത്രിയുടെ ആപ്പിള്‍ ഫോണ്‍ എവിടെയെന്ന് കെ സുരേന്ദ്രന്സ്വപ്ന സുരേഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പന് നല്കിയ ഫോണില്‍ ഒന്ന് എവിടെയാണെന്ന് മുഖ്യമന്ത്രിക്കറിയാം | ||
![]() | സ്വപ്നയ്ക്ക് താല്പര്യം ഇംഗ്ലീഷ് സാഹിത്യം; ജയിലില്‍ സദാസമയവും പുസ്തക വായന; മുരുകന്റെ ചിത്രത്തില്‍ മുടങ്ങാതെ പ്രാര്ഥനയുംകോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന കൂടുതലും വായിക്കുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ് | |
രണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധം; ആരോപണവുമായി കെ സുരേന്ദ്രന്മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ | ||
![]() | കിലോയ്ക്ക് 50,000 വീതം തരാമെന്ന് റമീസ്, ആയിരം ഡോളര്‍ വേണമെന്ന് സ്വപ്ന; സ്വര്‍ണക്കടത്തിന്റെ ആദ്യ ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്ത്കോണ്സുലേറ്റിലേക്കു വരുന്ന നയതന്ത്ര പ്രതിനിധികള്‍ വഴി സ്വര്‍ണം കടത്താനാവുമോ എന്നാണ് റമീസ് ആദ്യം ആരാഞ്ഞത് | |
![]() | 'ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ ?' ; പൊട്ടിത്തെറിച്ച് സ്വപ്നജയില് അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തി അകത്തുകടന്നു | |
നയതന്ത്ര ബാഗേജ് തന്ത്രം പറഞ്ഞത് സ്വപ്ന, കമ്മീഷനായി ചോദിച്ചത് കിലോയ്ക്ക് 1000 ഡോളര്‍, ആദ്യ ഗൂഢാലോചന കാറില്‍ വെച്ച് ; സന്ദീപിന്റെ മൊഴി പുറത്ത്സ്വര്ണം കടത്താനുള്ള ആദ്യഗൂഢാലോചന നടക്കുന്നത് 2019 മെയ് മാസത്തിലാണ് | ||
![]() | സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ അനിശ്ചിതത്വം നീക്കിയത് സ്വപ്നയുടെ ഇടപെടല്‍; ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്പദ്ധതിയിലെ മുഖ്യ പങ്കാളിയായ ദുബൈ ഹോള്‍ഡിങ്ങിനെ സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാന്‍ ഈ ഇടപെടല്‍ സഹായകമായി | |
![]() | മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്ന് സ്വപ്ന ; കാന്തപുരവും മകനും പലതവണ കോണ്‍സുലേറ്റിലെത്തി; മകന്റെ ജോലിക്കാര്യത്തിനായി കടകംപള്ളി വന്നെന്നും മൊഴികോണ്സുല് ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത് |
Search results 1 - 15 of 67