• Search results for സ്വര്‍ണം
Image Title

'മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് വിളിച്ചു'

കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ് അട്ടമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജു രമേശ് പറഞ്ഞു

Published on 23rd November 2020

'ഹൃദയത്തില്‍ സുഷിരം, അച്ഛന് ക്യാന്‍സര്‍, ഉടന്‍ ശസ്ത്രക്രിയ വേണം'; സ്വര്‍ണം വാങ്ങി പണം തരാന്‍ 'ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്', അറസ്റ്റ്, 11 ലക്ഷത്തിന്റെ തട്ടിപ്പ് കഥ ഇങ്ങനെ

അധ്യാപകന്റെ വീട്ടില്‍ നിന്ന് 11 ലക്ഷം മൂല്യം വരുന്ന സ്വര്‍ണം മോഷ്ടിച്ച കേസില്‍ 45കാരനും കൂട്ടാളികളും പിടിയില്‍.

Published on 20th November 2020
Gold-PTI

ദീപാവലി ദിന ഓഫറില്‍ സ്വര്‍ണം വാങ്ങാന്‍ കൂട്ടമായെത്തി; ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ്;  സമ്പര്‍ക്കപ്പട്ടിക വിപുലം; കടപൂട്ടി

31 ജ്വല്ലറി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജ്വല്ലറി അടച്ചു
 

Published on 19th November 2020

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സെക്‌സ്; ഒളിംപിക്‌സ് ജേതാവിനെതിരെ കേസ്

കുറ്റം തെളിയിക്കപ്പെട്ടാല്‍ രാജ്യത്തെ  ലൈംഗിക കുറ്റകൃത്യ നിയമം അനുസരിച്ച് കിപ്രൂട്ടോയ്ക്ക് കുറഞ്ഞത് 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും

Published on 17th November 2020
shivasankar

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന് ജാമ്യമില്ല

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി

Published on 17th November 2020
KOCHI

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ യുവതികളുടെ ശ്രമം;  നെടുമ്പാശേരിയില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരികളില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

Published on 16th November 2020
shivashankar

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ സമ്മര്‍ദം; ഇഡിക്കെതിരെ ശിവശങ്കര്‍ ഹൈക്കോടതിയില്‍

സ്വര്‍ണക്കടത്തു കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നതായും അതിനു വഴങ്ങാത്തതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും എം ശിവശങ്കര്‍

Published on 16th November 2020
shivashankar

സൂത്രധാരന്‍ ശിവശങ്കര്‍ എന്ന് ഇഡി,  അറിയാതെ എന്‍ഐഎയും കസ്റ്റംസും; മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മൂന്നു വഴിയില്‍

കള്ളക്കടത്തിന്റെ സൂത്രധാരനെന്ന് ഇഡി പറയുന്ന എം ശിവശങ്കര്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ പ്രതിയല്ല

Published on 14th November 2020
lady_arrest

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡില്‍ ഒളിപ്പിച്ചു ; ദേഹപരിശോധനയില്‍ 'കുടുങ്ങി' ; രണ്ട് യുവതികള്‍ അറസ്റ്റില്‍

1.1 കിലോ സ്വര്‍ണമാണ് യുവതികള്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 

Published on 13th November 2020

62 ലക്ഷം രൂപയുടെ സ്വര്‍ണം സാനിറ്ററി നാപ്കിനില്‍ കടത്താന്‍ ശ്രമം; കോയമ്പത്തൂരില്‍ രണ്ട് സ്ത്രീകള്‍ പിടിയില്‍

62 ലക്ഷം രൂപയുടെ സ്വര്‍ണം സാനിറ്ററി നാപ്കിനില്‍ കടത്താന്‍ ശ്രമം; കോയമ്പത്തൂരില്‍ രണ്ട് സ്ത്രീകള്‍ പിടിയില്‍

Published on 13th November 2020

കണക്കില്‍പ്പെടാത്ത സ്വര്‍ണം?; മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞു

Published on 12th November 2020
gold

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട ; 41 ലക്ഷം രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി

ഫ്ലൈ ദുബായ് വിമാനത്തിൽ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

Published on 12th November 2020
suicide

ഒന്നിനു പുറകേ ഒന്നായി മോഷണക്കേസുകള്‍; ലൈവ് വീഡിയോ പകര്‍ത്തി നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി, സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

Published on 9th November 2020
temple

ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബോണ്ട് ആക്കി മാറ്റും; വരുമാന നഷ്ടം നികത്താന്‍ പുതിയ പദ്ധതി

ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബോണ്ട് ആക്കി മാറ്റും; വരുമാന നഷ്ടം നികത്താന്‍ പുതിയ പദ്ധതി

Published on 7th November 2020

Search results 1 - 15 of 676