• Search results for സ്വര്‍ണക്കട
Image Title
CBI and ED investigation?

സി.ബി.ഐ, ഇ.ഡി അന്വേഷണം എവിടെ വരെ?

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ? അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ?

Published on 11th June 2021
pk_krishnadas

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥ; കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്നത് അധോലോകസംഘം; പികെ കൃഷ്ണദാസ്

വാളയാറില്‍ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

Published on 8th June 2021
kerala extends lockdown

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി; ബാങ്കുകള്‍ അഞ്ചുമണിവരെ, ജുവലറി, തുണിക്കടകള്‍ രണ്ടുദിവസം തുറക്കാം

ജൂണ്‍ 9വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കുക

Published on 29th May 2021
Kerala_Lockdown_EPS_3

പലചരക്ക് കടകള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തുറക്കാം; തൃശൂരില്‍ കൂടുതല്‍ ഇളവുകള്‍

ഇലക്ട്രിക്കല്‍, പ്ലബിങ്ങ്, പെയിന്റിങ്ങ് കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം

Published on 25th May 2021
kerala election

ഫോട്ടോഫിനിഷില്‍ തിരിച്ചുപിടിച്ച് കെ ടി ജലീല്‍; 2564 വോട്ടിന്റെ ഭൂരിപക്ഷം

അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം

Published on 2nd May 2021
Kerala High Court

സര്‍ക്കാരിനു തിരിച്ചടി: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

അന്വേഷണത്തിനിടെ സമാഹരിച്ച വിവരങ്ങള്‍ വിചാരണക്കോടതിക്കു കൈമാറണം. ഇവ പരിശോധിച്ച് വിചാരണക്കോടതിക്കു തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

Published on 16th April 2021
gold smuggling

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി; രാജ്യത്ത് ഇതാദ്യം 

നെടുമ്പോശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം

Published on 11th April 2021
flat_sreeramakrishnan

സ്പീക്കര്‍ക്കു ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

പേട്ടയിലെ ഈ ഫ്ലാറ്റില്‍ വച്ച് ശ്രീരാമകൃഷ്ണന്‍ സരിത്തിന് പണം കൈമാറിയെന്നാണ് സ്വപ്‌നയുടെ മൊഴി

Published on 10th April 2021
Crime Branch may continue its investigation against ED

ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം, അറസ്റ്റ് പാടില്ല; ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി

Published on 9th April 2021
sandeep nair

സന്ദീപ് നായരുടെ പരാതിക്കു പിന്നില്‍ ഉന്നതര്‍, ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നു; ഇഡി ഹൈക്കോടതിയില്‍

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി

Published on 9th April 2021
sandeep nair

സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മുദ്ര വച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

മൊഴി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുദ്രവച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

Published on 8th April 2021
kerala election

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി, ഇഡിക്കെതിരെ സന്ദീപ് നായര്‍; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്

Published on 5th April 2021
vadakkancherry

ലൈഫ് മിഷന്‍ എന്ന ഭൂതം; 43വോട്ടിന് ഇക്കരെ വീണ അക്കര; വടക്കാഞ്ചേരി ആരെ തുണയ്ക്കും?

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 43വോട്ടനാണ് അനില്‍ അക്കര നിയമസഭയിലെത്തിയത്

Published on 3rd April 2021
kayamkulam

അരനൂറ്റാണ്ടിനുശേഷം പോരിന് മങ്കമാര്‍ ; മനസ്സ് തുറക്കാതെ കായംകുളം  

എക്കാലത്തും വ്യക്തമായ രാഷ്ട്രീയനിലപാടുള്ള മണ്ഡലമാണ് കായംകുളം

Published on 3rd April 2021
nirmala sitharaman

'പിശാച് ഭദ്രകാളിയെ പിടിക്കാന്‍ വരുന്നു' ; ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

കടമെടുത്ത് കടമെടുത്ത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സമ്പദ്ഘടന തകര്‍ത്തുവെന്ന് നിര്‍മ്മല സീതാരാമന്‍

Published on 3rd April 2021

Search results 1 - 15 of 636