Advanced Search
Please provide search keyword(s)- Search results for സ്വര്‍ണക്കടത്ത്
Image | Title | |
---|---|---|
![]() | ഐ ഫോണ്‍ ആരോപണം വലുത്, അന്വേഷണം നടക്കട്ടെ: കാനംആരോപണം വലുതാണ്. നിയമപരമായ അന്വേഷണം നടക്കട്ടെ | |
കോണ്‍സല്‍ ജനറലിന് നല്കിയ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്സന്തോഷ് ഈപ്പന് വാങ്ങിയ ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത് | ||
![]() | ഡോളര്‍ കടത്ത് കേസ്; ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്; 12ന് നേരിട്ട് ഹാജരാകണംചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് | |
സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചു; പൊതി നല്‍കിയത് ഹനീഫ; കൂടുതല്‍ വെളിപ്പെടുത്തലുമായി ബിന്ദുതന്നെ എല്പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു | ||
വാഹനത്തില്‍ നാലുപേര്‍; ആവശ്യപ്പെട്ടത് പണം; യുവതി ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനില്നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു | ||
യുവതി സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയര്‍ ?; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്പുലര്ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയത് | ||
എല്‍ഡിഎഫ് ഇക്കുറി ചരിത്രം തിരുത്തും ; ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച് ചാനല്‍ സര്വേകള്അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചു | ||
![]() | സ്വര്‍ണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതിസ്വര്ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് തെളിവു വേണമെന്ന് ഹൈക്കോടതി | |
![]() | കേരളത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി കല്യാണം കഴിക്കുന്നു; ലവ് ജിഹാദ് വിവാദത്തില്‍ ഇ ശ്രീധരന്കേരളത്തില് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി കല്യാണം കഴിക്കുന്നു; ലവ് ജിഹാദ് വിവാദത്തില്‍ ഇ ശ്രീധരന് | |
'പിണറായി ഏകാധിപതി, ജനങ്ങളുമായി സമ്പര്‍ക്കം കുറവ്, തുടര്‍ഭരണം കേരളത്തിനു ദുരന്തമാവും: ഇ ശ്രീധരന്'ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം' | ||
കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍ പിടിയില്‍ ; പിന്തുടര്‍ന്ന വാഹനം കണ്ടെത്തിസ്വർണക്കടത്തും ഡോളർ കടത്ത് കേസുമടക്കം അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവേന്റീവ് വിഭാഗം കമ്മിഷണറാണ് സുമിത് കുമാർ | ||
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; വിവാദ വിഷയങ്ങൾ ചർച്ചയാകുംശബരിമല, നിയമന വിവാദങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് യോഗം ചര്‍ച്ച ചെയ്യും | ||
കെഎസ്ആര്‍ടിസി ബസ് അല്ല, മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയാലും ആരും അറിയില്ല; പരിഹാസവുമായി ചെന്നിത്തലകേരളത്തില് മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല | ||
![]() | സ്വര്‍ണക്കടത്ത്: നിര്‍ണായക നീക്കവുമായി കസ്റ്റംസ്; കോണ്‍സല്‍ ജനറലിന്റെ ബാഗേജില്‍ പരിശോധനതിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത് | |
![]() | ശിവശങ്കര്‍ നിരപരാധി; പരസ്യ പിന്തുണയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിമാധ്യമങ്ങള് കള്ളക്കഥ മെനയുകയാണ്. അദ്ദേഹത്തെ വേട്ടയാടിയ രീതി മാപ്പര്‍ഹിക്കാത്തതാണെന്നും വേണു |
Search results 1 - 15 of 359