• Search results for സ്വര്‍ണക്കടത്ത് കേസ്
Image Title

'പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല' ; സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനെത്തിയതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി : ചെന്നിത്തല

സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടു പോകും

Published on 28th November 2020

സി എം രവീന്ദ്രന് കോവിഡ് ബാധിച്ചതില്‍ ദുരൂഹത ; കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ടന്നും കെ സുരേന്ദ്രന്‍

ഇഡിയുടെ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്

Published on 28th November 2020
akg_center

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്നവര്‍ ഇപ്പോള്‍ അതൊഴിച്ച് ബാക്കിയെല്ലാം അന്വേഷിക്കുന്നു; ഇ ഡിക്ക് എതിരെ സിപിഎം

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ ഡിയും ഭാഗമാണെന്ന് സിപിഎം

Published on 21st November 2020
swapna_suresh1

സ്വപ്‌നയുടെ ശബ്ദരേഖ; കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടി

ശബ്ദരേഖ തന്റേതാണെന്ന് സ്വപ്‌ന സുരേഷ് സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി എ ജിയോട് നിയമോപദേശം തേടിയത്

Published on 19th November 2020
k_surendran

സ്വപ്‌നയ്ക്ക് ഐസകുമായി അടുത്തബന്ധം; പല തവണ കൂടിക്കാഴ്ച നടത്തി; ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളുടെ നികുതിപണം വിഴുങ്ങിയ ശേഷം ഐസക് താത്വിക  അവലോകനം നടത്തുകായാണെന്ന് കെ സുരേന്ദ്രന്‍

Published on 15th November 2020

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം ബിജെപി ഭരിക്കും; കെ സുരേന്ദ്രന്‍

രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തെ ജീവനോടെ വേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണ്.

Published on 10th November 2020
swapna_suresh1

സ്വപ്നയുടെ ഐഫോണില്‍നിന്നു വീണ്ടെടുത്തത് 18,000 പേജ് വിവരങ്ങള്‍; ശിവശങ്കറിനെതിരെ തെളിവായത് രണ്ടു ചാറ്റുകള്‍

സ്വപ്നയുടെയും സരിത്തിന്റെയും ഫോണില്‍നിന്ന് രണ്ടായിരം ജിബി ഡേറ്റ വീണ്ടെടുത്തെന്നാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചത്.
 

Published on 31st October 2020
k_surendran

രണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധം; ആരോപണവുമായി കെ സുരേന്ദ്രന്‍

മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

Published on 29th October 2020
chennithala

ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?; അന്വേഷണം നീളുന്നത് പിണറായി വിജയനിലേക്കെന്ന് ചെന്നിത്തല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 29th October 2020

സ്വര്‍ണക്കടത്ത്:  യുഎഇ അറസ്റ്റ് ചെയ്ത റബിന്‍സിനെ കൊച്ചിയില്‍ എത്തിച്ചു

വൈകിട്ട് 4.20ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു

Published on 26th October 2020

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം: ആക്‌സിസ് ബാങ്ക് കരമന ബ്രാഞ്ച് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വപ്ന സുരേഷടക്കം പ്രതിയായ ഡോളര്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ആക്‌സിസ് ബാങ്ക് തിരുവനന്തപുരം കരമന ബ്രാഞ്ച് മാനേജരെ സസ്‌പെന്റ് ചെയ്തു

Published on 25th October 2020

സ്വര്‍ണക്കടത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി; പിണറായി രാജിവയ്ക്കണമെന്ന് മുരളീധരന്‍

പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി വളരെ ഗൗരവമേറിയതെന്ന് പാര്‍ട്ടി ദേശീയ വക്താവ് സംബീത് പാത്ര

Published on 16th October 2020

സ്വര്‍ണക്കടത്ത് കേസ്; പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

മുഹമ്മദ് ഷാഫി, കെ ടി ഷറഫുദ്ദീന്‍, മുഹമദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

Published on 15th October 2020

'സ്വപ്‌നയുടെ മൊഴി വേദവാക്യം';  കള്ളക്കടത്ത് കേസിലെ പ്രതി ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃകേന്ദ്രം; കോടിയേരി

ആദ്യം പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്

Published on 12th October 2020

സ്വര്‍ണക്കടത്ത് കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; സ്വപ്‌നയുടെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി

സ്വര്‍ണക്കടത്ത് കേസില്‍ ഏഴാം പ്രതി മുഹമ്മദ് ഷാഫിയടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

Published on 12th October 2020

Search results 1 - 15 of 72