• Search results for സ്വര്‍ണവേട്ട
Image Title
gold

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; 1600 ഗ്രാം സ്വര്‍ണം പിടികൂടി

ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളെത്തിയത്

Published on 28th November 2020
gold

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട ; 41 ലക്ഷം രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി

ഫ്ലൈ ദുബായ് വിമാനത്തിൽ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

Published on 12th November 2020
gold

കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട ; ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

കടവത്തൂര്‍ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മയില്‍, കാസര്‍കോട് സ്വദേശി ജാവേദ് യൂസഫ് എന്നിവരാണ് പിടിയിലായത്

Published on 13th October 2020

കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം;  615 ഗ്രാം സ്വര്‍ണം പിടികൂടി

പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 31.21 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു

Published on 8th October 2020

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട, കണ്ണൂരില്‍ 1172 ഗ്രാം സ്വര്‍ണം പിടികൂടി

അടിവസ്ത്രത്തിന് അകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Published on 28th September 2020
gold

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; 17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് കോട്ടിക്കുളം സ്വദേശി ഖാദറാണ് പിടിയിലായത്

Published on 23rd September 2020

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; 95.35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മിക്‌സി മോട്ടറിന്റെ അകത്തുള്ള പ്ലാസ്റ്റിക് കവറിനോട് ചേര്‍ന്ന് പതിപ്പിച്ച നിലയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്

Published on 22nd September 2020
gold

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; 653 ഗ്രാം സ്വര്‍ണം പിടിച്ചു ; ഡിആര്‍ഐ സംഘത്തെ ഇടിച്ചുതെറിപ്പിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

സ്വര്‍ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ ക്ലീനിങ് ജീവനക്കാരാണ് പിടിയിലായത്

Published on 7th September 2020

മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് അരക്കിലോ സ്വര്‍ണം ; യാത്രക്കാരന്‍ പിടിയില്‍

കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 26 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്

Published on 19th August 2020

തിരുവനന്തപുരത്തും കരിപ്പൂരും വന്‍ സ്വര്‍ണവേട്ട ; 79 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്

Published on 13th August 2020
100281353-gold_bars_piles_gettyP
kanam

'ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു' ;  ഐടി വകുപ്പിനെതിരെ പരോക്ഷവിമർശനവുമായി സിപിഐ

ഇപ്പോഴത്തെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്

Published on 8th July 2020
cochin_airportgjgjghjg

ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക്‌ കെറ്റില്‍ കേബിളുകള്‍ക്കുള്ളില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി കസ്റ്റംസ്

മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

Published on 7th March 2020
gold

നെടുമ്പാശേരിയില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

ഒന്നേമുക്കാല്‍ കോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി

Published on 5th March 2020
cochin_airportgjgjghjg

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; മലദ്വാരത്തിലും ബ്രഡ് ടോസ്റ്ററിലും കടത്താന്‍ ശ്രമം

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്

Published on 1st March 2020

Search results 1 - 15 of 28