Advanced Search
Please provide search keyword(s)- Search results for സ്വര്‍ണ മാല
Image | Title | |
---|---|---|
കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ച് കളളന് ഓട്ടോയില്‍ കയറി, 19കാരി ഓടുന്ന ബസില്‍ നിന്ന് എടുത്തുചാടി; യുവാവ് പിടിയില്‍, ധീരതകഴുത്തില് കിടന്ന സ്വര്‍ണ മാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത | ||
ടിവി നന്നാക്കാനെന്ന് പറഞ്ഞ് വീട്ടില്‍ എത്തി, യുവാവ് മാല പൊട്ടിച്ചു കടന്നുടിവി നന്നാക്കാനെന്ന വ്യാജേന വീടിനുള്ളില്‍ കടന്ന യുവാവ് വീട്ടമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്തു കടന്നു | ||
![]() | പട്ടാപ്പകല്‍ 86കാരിയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി, മാല കവരാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞു; ഇതര സംസ്ഥാനക്കാരന് പിടിയില്പട്ടാപ്പകല് 86 വയസ്സുളള വയോധികയുടെ കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരന് പിടിയില്‍ | |
ഒളിച്ചോടിയ കമിതാക്കള്‍ സ്വര്‍ണമാല മോഷ്ടിച്ചു; പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കികോഴിക്കോടുള്ള മാളില്‍ നിന്ന് രണ്ട് വയസുകാരിയുടെ സ്വര്‍ണ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത് | ||
പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ ഒന്നര വയസുകാരിയുടെ സ്വര്‍ണ മാല പൊട്ടിച്ചു; യുവാവ് അറസ്റ്റില്കായംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചത് | ||
കൂട്ടുകാരന്റെ കാമുകിസംഗമത്തിന് കൂട്ടുപോയി, കാത്തുനിന്ന് മുഷിഞ്ഞപ്പോള്‍ അടുത്തവീട്ടില്‍ കക്കാന്‍ കേറി; 17 കാരന് പിടിയില്പുലര്ച്ചെ രണ്ട് മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് വീട്ടമ്മ എഴുന്നേല്‍ക്കുന്നത്. അപ്പോള്‍ ജനാലയ്ക്ക് അടുത്ത് മുഖം മറച്ച് ആരോ നില്‍ക്കുന്നത് കണ്ടത് | ||
'ദിവസം മൂന്ന് മാല പൊട്ടിക്കണം, അല്ലെങ്കില്‍ വീട്ടിലേക്ക് വരേണ്ട'; ഭര്‍ത്താവിനെ പിടിച്ചു പറിക്കാരനാക്കിയ ഭാര്യ അറസ്റ്റില്ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പിടിച്ചുപറി ആരംഭിക്കുന്നത്. ദിവസം മൂന്ന് മാലയെങ്കിലും പൊട്ടിക്കണം എന്നായിരുന്നു മഹാദേവിയുടെ നിര്‍ദേശം | ||
'പ്രധാനമന്ത്രി, താങ്കളുടെ സ്വര്‍ണ മാല എനിക്ക് തരുമോ?'; ട്വീറ്ററിലൂടെ ആഗ്രഹം പറഞ്ഞ വിദ്യാര്‍ത്ഥിയെ തേടി പ്രധാനമന്ത്രിയുടെ സമ്മാനമെത്തിട്വീറ്റിട്ട് അടുത്ത ദിവസം തന്നെ രബേിഷിനെ തേടി പ്രധാനമന്ത്രിയുടെ മാലയും ഒരു കുറിപ്പുമെത്തി | ||
![]() | മലയാളി ദമ്പതികളെ കഴുത്തറുത്തു കൊന്നുധ്യപ്രദേശ് ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊല്ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി | |
![]() | ആറ്റുകാല്‍ പൊങ്കാലക്കിടെ മോഷണം: രണ്ട് സ്ത്രീകളുടെ മാലകള്‍ കവര്ന്നുരാവിലെ പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കവര്‍ച്ചയുണ്ടായത്. | |
![]() | തൃപ്തി ദേശായിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്തൃപ്തിക്കും, ഭര്‍ത്താവിനും എതിരായ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണാണ് അവര്‍ തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തതെന്നാണ് പരാതിക്കാരന്റെ വാദം |
Search results 1 - 11 of 11