• Search results for സ്‌പൈഡര്‍
Image Title
THRASHED

കൂട്ടുകാരന്റെ ജന്മദിന കേക്കിന് മുകളിലെ 'സ്‌പൈഡര്‍മാന്‍' കഴിക്കാന്‍ ചോദിച്ചു; 9 വയസുകാരനെ എടുത്തെറിഞ്ഞു, അമ്മയുടെ മുന്‍പില്‍ പൊതിരെ തല്ലി സഹപാഠിയുടെ അച്ഛന്‍

പശ്ചിമ ബംഗാളില്‍ കൂട്ടുകാരന്റെ ജന്മദിന ആഘോഷത്തിനിടെ ഒന്‍പത് വയസുകാരനെ മര്‍ദ്ദിച്ചതായി പരാതി

Published on 26th March 2021
minnal_murali poster

ഇത് നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോ, മിന്നല്‍ മുരളിയായി ടൊവിനോ തോമസ്, ശക്തിമാനെ ഓര്‍മ്മവരുന്നെന്ന് ആരാധകര്‍ 

സൂപ്പര്‍ഹീറോ വേഷത്തില്‍ നില്‍ക്കുന്ന ടൊവിനോ ആണ് പോസ്റ്ററില്‍

Published on 20th March 2021
will-pucovski_

പ്ലേസ്റ്റേഷന്‍ ഗെയിം പോലെ തോന്നി; ബൂമ്രയെ നേരിട്ട നിമിഷത്തെ കുറിച്ച് വില്‍ പുകോവ്‌സ്‌കി

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കളിക്കുമ്പോള്‍ പ്ലേസ്റ്റേഷന്‍ പോലെ തോന്നിയതായി ഓസീസ് യുവ താരം വില്‍ പുകോവ്‌സ്‌കി

Published on 3rd February 2021
Rishabh Pant's video goes viral

'സ്‌പൈഡര്‍മാന്‍...സ്‌പൈഡര്‍മാന്‍'- പാട്ടും പാടി വിക്കറ്റ് കീപ്പിങ്; ഋഷഭ് പന്തിന്റെ വീഡിയോ വൈറല്‍

'സ്‌പൈഡര്‍മാന്‍...സ്‌പൈഡര്‍മാന്‍'- പാട്ടും പാടി വിക്കറ്റ് കീപ്പിങ്; ഋഷഭ് പന്തിന്റെ വീഡിയോ വൈറല്‍

Published on 18th January 2021
ROCK CLIMBING

'സ്‌പൈഡര്‍മാന്‍ അല്ല, മംഗി മാന്‍'; ചെങ്കുത്തായ മലകള്‍ കയറി വിസ്മയിപ്പിച്ച് ജ്യോതി രാജ്, ലക്ഷ്യം ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ (വീഡിയോ)

റോക്ക് ക്ലൈമ്പിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടി കൊടുക്കുകയാണ് ജ്യോതി രാജിന്റെ സ്വപ്നം

Published on 22nd December 2020

പ്രകാശം ചൊരിയുന്ന നിരവധി കണ്ണുകള്‍, 'വൂള്‍ഫ് സ്‌പൈഡര്‍' ( വീഡിയോ)

വൂള്‍ഫ് സ്‌പൈഡര്‍ എന്ന പേരിലറിയപ്പെടുന്ന ചിലന്തിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 5th November 2020

ഇതാ ഒരു ലിറ്റില്‍ സ്‌പൈഡര്‍മാന്‍!; ചുമരുകളില്‍ അനായാസമായി കയറിപ്പോകുന്ന ഏഴു വയസ്സുകാരന്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള യശരഥ് സിങ് കൗര്‍ എന്ന മൂന്നാംക്ലാസുകാരനാണ് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ചുമരുകളില്‍ കയറി പോകുന്നത്. 

Published on 8th September 2020

പാമ്പിനെ കീഴ്‌പ്പെടുത്തി എട്ടുകാലി ; വൈറലായി വീഡിയോ

എട്ടുകാലി വലയില്‍ കുരുങ്ങിക്കിടക്കുന്ന പാമ്പിന് മുകളില്‍ രാജകീയമായി ഇരിപ്പുറപ്പിച്ച എട്ടുകാലിയാണ് വീഡിയോയിലുള്ളത്

Published on 22nd August 2020

അന്ന് ജുറാസിക് പാർക്കിന് ടിക്കറ്റെടുക്കാൻ പണമില്ല; പിന്നീട് അതേ സിനിമയുടെ നാലാം ഭാ​ഗത്തിൽ കേന്ദ്ര കഥാപാത്രം!

അന്ന് ജുറാസിക് പാർക്കിന് ടിക്കറ്റെടുക്കാൻ പണമില്ല; പിന്നീട് അതേ സിനിമയുടെ നാലാം ഭാ​ഗത്തിൽ കേന്ദ്ര കഥാപാത്രം!

Published on 29th April 2020

180 അടി വരെ നീളമുളള 'അജ്ഞാത ജീവി'; കറുത്ത രൂപത്തെ കണ്ട് ഞെട്ടി ലോകം ( വീഡിയോ)

പാറ പുറത്ത് നിന്നുളള ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Published on 9th April 2020
ko

ക്രിസ്മസ് അപ്പൂപ്പനെത്തി; കൈനിറയെ സമ്മാനങ്ങള്‍ നല്‍കി; ആളെ കണ്ടപ്പോള്‍ ആ കുഞ്ഞുങ്ങള്‍ വിസ്മയിച്ചു

അനാഥ മന്ദിരത്തില്‍ താമസിക്കുന്ന ആ കുഞ്ഞുങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി മുന്നില്‍ നിന്നപ്പോള്‍ കുഞ്ഞു മുഖങ്ങളിലെ വിസ്മയങ്ങള്‍ വിടര്‍ന്നു

Published on 21st December 2019
kgs

അയല്‍ ഫ്‌ലാറ്റിലെ ഒച്ചയുടെ അര്‍ത്ഥം: കെജിഎസ് എഴുതിയ കവിത

പാടാതെ വയ്യ രായപ്പയ്ക്ക്, ഉള്‍പ്പൊള്ളലാറാന്‍.
പൊള്ളലില്ലെങ്കില്‍ പൊള്ളയോ ഉള്ള്?
നേരുറവപോലൊരു നിലയ്ക്കായ്കയോ തീയുറവയും?
എന്നെല്ലാം ചിന്തയില്‍ ഊര് ചുറ്റാന്‍;

Published on 20th November 2019
Spiderman2

42 നിലയുള്ള കെട്ടിടത്തില്‍ കയറാന്‍ ശ്രമിച്ചു; 'ഫ്രഞ്ച് സ്‌പൈഡര്‍മാന്‍' അറസ്റ്റില്‍

ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്

Published on 28th September 2019
spider

എട്ടുകാലിയുടെ പിന്നില്‍ മനുഷ്യന്റെ മുഖം; ഞെട്ടി സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

ചൈനയില്‍ കണ്ടെത്തിയ വ്യത്യസ്തനായ എട്ടുകാലി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 19th July 2019
SPIDER2

എലിയെ തിന്നുന്ന എട്ടുകാലി; ഞെട്ടിക്കുന്ന ചിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്നേക്കാള്‍ വലിയ എലിയെ തിന്നുന്ന എട്ടുകാലിയെയാണ് ചിത്രത്തില്‍ കാണുന്നത്

Published on 19th June 2019

Search results 1 - 15 of 33