• Search results for സൗരവ് ഗാംഗുലി
Image Title
maradona_ganguly

ഡീഗോ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്, എന്റെ ഭ്രാന്തനായ പ്രതിഭ നിത്യശാന്തതയില്‍: ഗാംഗുലി 

ഫുട്‌ബോളിനും, കായിക ലോകത്തിനും മഹാനായ കളിക്കാരില്‍ ഒരാളെ നഷ്ടമായിരിക്കുന്നു. നിങ്ങളെ മിസ് ചെയ്യും...സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു

Published on 26th November 2020
Ganguly

'രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് ഇപ്പോഴുള്ളത്'; പന്ത്, സഞ്ജു, സാഹ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് ഗാംഗുലി 

ഇന്ത്യയുടെ ഇപ്പോഴത്തെ രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പേര് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 25th November 2020
siraj12

നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞു, എന്നാല്‍ സിറാജ് താത്പര്യപ്പെട്ടത് ടീമിനൊപ്പം തുടരാന്‍: ബിസിസിഐ 

സിറാജിന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണം എന്നും പ്രസ്താവനയില്‍ ബിസിസിഐ ആവശ്യപ്പെടുന്നു

Published on 22nd November 2020
ganguly_inzi

'ഗാംഗുലി അവിടെ ഔട്ടായിരുന്നോ എന്ന് സംശയമാണ്'; ചെന്നൈ ടെസ്റ്റിലെ വിവാദ ക്യാച്ചില്‍ ഇന്‍സമാം 

'രണ്ട് കളിക്കാരാണ് ആ സംഭവവുമായി ബന്ധപ്പെട്ട് വരുന്നത്. ഒന്ന് അസ്ഹര്‍ മഹ്മൂദും, രണ്ടാമത്തേത് മൊയിന്‍ ഖാനും'

Published on 21st November 2020
ISL_sourav_ganguly

ഐഎസ്എല്ലിലെ പ്രിയപ്പെട്ട മൂന്ന് കളിക്കാര്‍; സൗരവ് ഗാംഗുലി തെരഞ്ഞെടുക്കുന്നു 

കിക്കോഫ് മണിക്കൂറുകള്‍ മാത്രം അകലെ നില്‍ക്കുമ്പോള്‍ ഐഎസ്എല്ലിലെ പ്രിയപ്പെട്ട കളിക്കാരെ തെരഞ്ഞെടുക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 20th November 2020
Ganguly

രോഹിത്തിന്റെ ഫിറ്റ്നസ് 70 ശതമാനം; അറിയാത്തവർ അസംബന്ധങ്ങൾ പറയുന്നു: ഗാംഗുലി

'ആളുകൾക്ക് പരിക്കിനെ കുറിച്ച് അറിയില്ല. അതിനാലാണ് അവർ ഈ അസംബന്ധങ്ങൾ പറയുന്നത്'

Published on 14th November 2020
Ganguly bcci

2021 ഇന്ത്യയുടെ സമയം; ടി20 ലോകകപ്പിലേക്ക് കണ്ണുവെച്ച് ഗാംഗുലി

2021ൽ ഇന്ത്യയുടെ സമയമാണെന്നാണ് ബിസിസിഐ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്

Published on 13th November 2020
Rohit_Sharma12

ധോനിയും ഗാംഗുലിയും കൂടിച്ചേർന്നതാണ് രോഹിത്ത്, യാദവിനെ ഉപയോഗിച്ചതിലുണ്ട് ക്ലാസ്: ഇർഫാൻ പഠാൻ

ധോനിയേയും ഗാംഗുലിയേയും പോലെ തന്റെ ബൗളർമാരിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന നായകനാണ് രോഹിത് എന്നും പഠാൻ പറഞ്ഞു

Published on 13th November 2020
ganguly_shastri

ഐപിഎല്‍ സാധ്യമാക്കിയതിന് അഭിനന്ദനം, ഗാംഗുലിയുടെ പേര് ഒഴിവാക്കി രവി ശാസ്ത്രി; കലിപ്പ് തീര്‍ത്ത് ആരാധകര്‍ 

ഗാംഗുലിയുടെ നിശ്ചയദാര്‍ഡ്യമാണ് ഐപിഎല്‍ സാധ്യമാക്കിയത് എന്ന കമന്റുമായി ആരാധകര്‍ ശാസ്ത്രിയുടെ ട്വീറ്റിന് അടിയില്‍ നിറയുന്നു

Published on 11th November 2020
ipl_mumbai

2021ന് മുന്‍പ് മെഗാ താര ലേലം, പുതിയ ഐപിഎല്‍ ടീം വരുന്നതായി സൂചന 

മെഗാ താര ലേലം നടത്തുമെന്നതിന്റെ സൂചന ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കി

Published on 11th November 2020

'മറ്റുള്ളവരുടെ ജോലിയില്‍ തലയിടുന്നു; എല്ലാം അറിയാം എന്ന വിചാരമാണോ?'- ഗാംഗുലിക്കെതിരെ വെങ്‌സര്‍ക്കാര്‍

'മറ്റുള്ളവരുടെ ജോലിയില്‍ തലയിടുന്നു; എല്ലാം അറിയാം എന്ന വിചാരമാണോ?'- ഗാംഗുലിക്കെതിരെ വെങ്‌സര്‍ക്കാര്‍

Published on 9th November 2020
sachin-and-kohli

കോഹ്‌ലിയുടെ ബാറ്റ്‌സ്മാന്മാര്‍ പോര, മികച്ചത് സച്ചിന്റെ കാലത്തെ കളിക്കാര്‍: പാക് മുന്‍ താരം 

ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കും ക്വാളിറ്റി ഉണ്ടെങ്കിലും അന്നത്തേ കളിക്കാരുടെ അത്രയും വരില്ലെന്ന് അദ്ദേഹം പറഞ്ഞു

Published on 8th November 2020
Ganguly

അടുത്ത ഐപിഎല്ലും യുഎഇയിലോ? ഗാംഗുലിയുടെ മറുപടി 

അടുത്ത ഐപിഎല്‍ സീസണിന് 5 മാസത്തെ  ഇടവേള മാത്രമാണ് ഉള്ളത്. എന്നാല്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ നടക്കുമോ എന്ന ആശങ്കയുണ്ട്...

Published on 8th November 2020
Devdutt_Padikkal

ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലേക്ക്? സൂചനയുമായി സൗരവ് ഗാംഗുലി 

ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തിനായുള്ള പോരിലേക്ക് ദേവ്ദത്ത് പടിക്കലിന്റെ പേരും എത്തുമെന്ന് ഗാംഗുലി പറഞ്ഞു

Published on 8th November 2020
rohit_ganguly

പരിക്ക് വഷളാക്കരുത് എന്ന് ഗാംഗുലിയുടെ മുന്നറിയിപ്പ്; പിന്നാലെ കളിക്കാന്‍ ഇറങ്ങി രോഹിത്തിന്റെ മറുപടി 

ഹൈദരാബാദിന് എതിരെ ടോസിന് എത്തിയപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് രോഹിത് പറഞ്ഞത്

Published on 4th November 2020

Search results 1 - 15 of 278