• Search results for ഹരീഷ് പേരടി
Image Title
hareesh

'ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട, ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹരീഷ്

'മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും'

Published on 16th October 2020
tovino

'കഥാപാത്രത്തിന്റെ മനസ് പിടിക്കാൻ എന്തു സാഹസവും ചെയ്യും, ​ഗോദയിൽ ഞാൻ അത് നേരിട്ടു കണ്ടതാണ്'

ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് താരം

Published on 8th October 2020

'ചിരി ചാലഞ്ച് ....ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.'; പരിഹാസവുമായി ഹരീഷ് പേരടി

'ഓര്‍മ്മകള്‍ ...ഓര്‍മ്മകള്‍ ..ഓടകുഴലൂതി ...ചിരി ചാലഞ്ച് ....ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.'

Published on 24th September 2020
hareesh

'അയാൾ തെറ്റുകാരനല്ല എന്ന് ബോധ്യമുണ്ടെങ്കിൽ തിരിച്ചെടുക്കു, അല്ലെങ്കിൽ കൂറ് മാറിയവർ പുറത്തുപോവുക'; അമ്മയ്ക്കെതിരെ ഹരീഷ് പേരടി

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആർക്കും വിലക്കാൻ പറ്റില്ലെന്നും ഹരീഷ് ഓർമിപ്പിക്കുന്നുണ്ട്

Published on 20th September 2020
hareesh

'ഒരു അവാർഡിനും എന്നെ പരി​ഗണിക്കരുത്, അത് സർക്കാരിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും'; അഭ്യർത്ഥനയുമായി ഹരീഷ് പേരടി

'എന്റെ എഴുത്തുകൾ അവാർഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട്'

Published on 6th September 2020
hareesh

'അവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ, ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?'

പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത്

Published on 3rd September 2020
hareesh

'ഈ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് എന്തു നേടി, ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു'; കുറിപ്പ് 

ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി

Published on 23rd August 2020
surya

'കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം, അവർ എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ'

'ഇപ്പോൾ കറുത്ത നായകന്റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്'

Published on 2nd August 2020
ahaana

'ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല, അഹാനയോടൊപ്പം': ഹരീഷ് പേരടി 

നടിക്കും കുടുംബത്തിനും പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി

Published on 2nd August 2020
swana_nair

'സ്വപ്ന താമസിച്ചത് പഴയ എസ്എഫ്ഐ ക്കാരന്റെ ഫ്ലാറ്റിൽ'; നാളത്തെ വാർത്തകൾ; കുറിപ്പ്

മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാനെന്ന് ഹരീഷ് പേരടി കുറിപ്പില്‍ പറയുന്നു

Published on 12th July 2020
poothura

ആരോ​ഗ്യപ്രവർത്തകരോട് മാപ്പു പറഞ്ഞ് പൂന്തുറ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം; വിഡിയോ

വീടിനു മുകളിൽ നിന്നും വഴിയരികിൽ നിന്നുമാണ് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തിയത്

Published on 12th July 2020
HareeshPeradivbnbv

പ്രതിപക്ഷത്ത് ക്രിമിനലുകൾ ഇരുന്നാൽ നാട് അപകടത്തിലേക്ക് പോവും; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

കൊറോണയ്ക്കൊപ്പം അധികാരമോഹികളായ ക്രിമനൽ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഹരീഷ് കുറിക്കുന്നു

Published on 11th July 2020
hareesh
HareeshPeradivbnbv

'പൊരിച്ച മീന്‍ കഷണങ്ങള്‍ കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്' ; WCC ക്കെതിരെ ഹരീഷ് പേരടി

ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വെക്കാന്‍ കാരണം കാരണമെന്താണ്

Published on 7th July 2020
tini_tom

'ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്, ടിനിക്ക് നീതി കിട്ടിയേ പറ്റൂ'; ഹരീഷ് പേരടി

താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ടിനി ടോം രം​ഗത്തെത്തിയിരുന്നു

Published on 4th July 2020

Search results 1 - 15 of 81