• Search results for ഹരീഷ് പേരടി
Image Title

''അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്'': പൃഥ്വിയെ പരിഹസിച്ച് ഹരീഷ് പേരടി 

എന്തെങ്കിലും ഒഴിവാക്കിയാലെ പാവങ്ങളെ സഹായിക്കാനാകൂ എന്ന തരത്തില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ സഹായിക്കേണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു.

Published on 18th August 2019

''എന്റെ സാഹചര്യത്തില്‍ നിന്ന് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ''?: വിമര്‍ശനങ്ങള്‍ക്കെതിരെ വിനയന്‍

ഇതിനിടെ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.

Published on 24th September 2019

''പോപ്‌കോണ്‍ പോലൊരു സിനിമ, തിന്നുമ്പോള്‍ നല്ല രസം, തീരും വരെ തിന്നാം'': ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

ഒരു ചിത്രകാരന് നല്ലൊരു ബിസിനസ് മാൻ ആകാനാകില്ലെന്നും അവനു ആകാൻ കഴിയുന്നത് നല്ലൊരു മുൾട്ടിനാഷണൽ കമ്പനിയിലെ ഡിസൈൻ ഹെഡ് ആണെന്നും ഉള്ള തീർപ്പിൽ കഥ തീരുന്നു.

Published on 29th September 2019

''ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു, ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറിവിളികളും ഏറ്റുവാങ്ങുന്നു''

മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്. 

Published on 19th June 2019
hareesh_peradi_priyadarshan
FARMERS PROTEST

'അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു, ഇന്ന് ഒരു അഭിമാനവുമില്ല'; സച്ചിനെതിരെ ഹരീഷ് പേരടി 

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ വിദേശികള്‍ക്ക് മറുപടി എന്ന തരത്തില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി

Published on 4th February 2021
hareesh

'അയാൾ തെറ്റുകാരനല്ല എന്ന് ബോധ്യമുണ്ടെങ്കിൽ തിരിച്ചെടുക്കു, അല്ലെങ്കിൽ കൂറ് മാറിയവർ പുറത്തുപോവുക'; അമ്മയ്ക്കെതിരെ ഹരീഷ് പേരടി

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആർക്കും വിലക്കാൻ പറ്റില്ലെന്നും ഹരീഷ് ഓർമിപ്പിക്കുന്നുണ്ട്

Published on 20th September 2020
harish peradi

'അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..., കളമറിഞ്ഞ് കളിക്കുക...'

ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്

Published on 12th December 2020
anil_nedumangad_hareesh_peradi

'അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തക്കാരെ ആയിരിക്കും'; വിമർശനവുമായി ഹരീഷ് പേരടി

അനിലിന്റെ വാക്കുകൾ 'അറം പറ്റി എന്നു പറഞ്ഞ് നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടത്

Published on 27th December 2020
hareesh

'അവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ, ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?'

പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത്

Published on 3rd September 2020
super_star

'ആ സിനിമകള്‍ മമ്മൂട്ടിയുടേയും ലാലേട്ടന്റേയും പരകായപ്രവേശം, സൂപ്പര്‍താരങ്ങളുടെ യുഗം ഒരിക്കലും അവസാനിക്കില്ല'; ഹരീഷ് പേരടി

നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവും

Published on 16th February 2020

'ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ അഭിമാനം'; വിജയ്‌യെ കുറിച്ച് ഹരീഷ് പേരടി

ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി

Published on 7th February 2020
hareesh_peradi_support_vairamuthu

'ആരോപണം നേരിടുന്ന നടന്മാർക്കൊപ്പം അഭിനയിക്കുന്നവരാണ് കോമരം തുള്ളുന്നത്, അവാർഡ് വൈരമുത്തുവിന് തന്നെ കൊടുക്കണം'

പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാംസ്കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കുമെന്നും ഹരീഷ് പേരടി

Published on 29th May 2021
AASHIQ

'ആഷിക് അബു, വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ ഇത് ചെയ്ത് മാതൃകയാവൂ'; വിമര്‍ശനവുമായി ഹരീഷ് പേരടി

തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published on 8th November 2019
hareesh

'ഇങ്ങനെയൊരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്'; ഹരീഷ് പേരടി

പിണറായി കേരളത്തിന്റെ മാത്രം നേതാവല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്

Published on 25th April 2021

Search results 1 - 15 of 102