Advanced Search
Please provide search keyword(s)- Search results for ഹരീഷ് വാസുദേവന്‍
Image | Title | |
---|---|---|
![]() | കൊവിഡ് കാലത്ത് കൊള്ളയടിക്കു വാതില്‍ തുറക്കുമ്പോള്പ്രകൃതിയേയും വിഭവങ്ങളേയും കൊള്ളയടിക്കാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് 2020-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം | |
നാലുകൊല്ലം അഞ്ചുവെല്ലുവിളികള്‍; വികസനരംഗത്ത് ഇടതു-മധ്യ അജന്‍ഡയുമായി പിണറായി സര്‍ക്കാര്‍ഓഖി ചുഴലിക്കാറ്റ്, നിപ, രണ്ടു വെള്ളപ്പൊക്കങ്ങള്‍, ഇപ്പോഴിതാ കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി. ഇവയെ ഏറെക്കുറെ ഫലപ്രദമായി നേരിട്ടുകൊണ്ട് പിണറായി സര്‍ക്കാര്‍ | ||
'കണ്ണന്താനത്തിന്റെ ആ കാറ്റടിച്ചോ ഇവിടെയും?; വിരമിക്കുമ്പോള്‍ കയ്യടി നേടേണ്ടത് ഇമ്മാതിരി ഗിമ്മിക്ക് കാണിച്ചല്ല' ; വിമര്‍ശനംHRA വാങ്ങി ചെലവാക്കാതെ പോക്കറ്റിലിട്ടിട്ട് ആണോ ഓഫീസില്‍ നിലത്ത് കിടന്നുറങ്ങി അത് ഫോട്ടോ എടുത്തിടുന്നത്? | ||
![]() | സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ; ഗവര്‍ണറുമായി സംവാദത്തിന് തയ്യാറെന്ന് ഹരീഷ് വാസുദേവന്പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനം ഏറ്റെടുത്ത് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. | |
![]() | 'വിയ്യൂര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ മക്കളല്ല, പെട്ടെന്ന് വിഷമിക്കേണ്ട കാര്യമില്ല, അവരനുഭവിക്കട്ടെ'സര്‍ക്കാറിന്റെ നയം പൊലീസ് പാലിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ പതുക്കെ വഴിയേ പരിശോധിക്കും. അതുവരെ ആ പിള്ളേര് ജയിലില്‍ കിടക്കട്ടെ | |
ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ലെന്ന് വിടി ബല്‍റാം; വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎല്‍എയുടെ മൂഡെന്ന് ഹരീഷ് വാസുദേവന്‍'ആഭ്യന്തര വകുപ്പ് ചുമതലുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത മന്ത്രി എകെ ബാലനിലേക്ക് ചോദ്യം വഴിതിരിച്ചുവിടുന്നത്' | ||
![]() | 'മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്പെന്ഷന് മതിയോ?'മുഖ്യമന്ത്രിയുടെ ഉറപ്പ് കീറി കാറ്റില്‍ പറത്തിയത്? ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്പെന്ഷന് മതിയോ? | |
![]() | 'ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്ന് പിണറായിക്ക് അറിയാം'ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാര്‍ട്ടിയെ നാറ്റിക്കാന്‍ മാധ്യമങ്ങള്‍ വരുമെന്ന് പിണറായിക്ക് അറിയാം | |
![]() | '8 വര്‍ഷം ഭരിച്ച സര്‍ക്കാരുകള്‍ മേപ്പാടി-നിലമ്പൂര്‍ ഭാഗത്ത് എന്ത് സംരക്ഷണമാണ് നടപ്പാക്കിയത്?; വീഴ്ച വരുത്തിയവര്‍ ജനങ്ങളോട് മാപ്പ് പറയണം'പശ്ചിമഘട്ടമലനിരകള്‍ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത് | |
'ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കില്‍, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവന് കാക്കുന്ന പണി ഏല്‍പ്പിച്ചവരെ പറഞ്ഞാല്‍ മതി'വണ്ടിയോടിച്ചിരുന്ന ആള് മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം ബ്രീത്ത് അനലൈസറില്‍ ആദ്യം ശ്വാസം പരിശോധിക്കണം | ||
![]() | 'പിണറായി വിജയന് മറന്നാലും ആളുകള്‍ മറക്കാന്‍ ഇടയില്ല; നിയമനം അഴിമതി നന്നായി നടത്താന്‍ അറിയാം എന്നതുകൊണ്ടാണോ?'മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഭിഭാഷകന് ഹരീഷ് വാസുദേവന്‍ | |
![]() | 'സ്വാമി ഒന്നും ചെയ്യില്ല, ഒരു ഫയലും പഠിക്കില്ല. പഠിച്ചാൽ സംശയം തീരില്ല. തീരുമാനം എടുക്കില്ല'; കുറിപ്പ്'സ്വാമി ഒന്നും ചെയ്യില്ല, ഒരു ഫയലും പഠിക്കില്ല. പഠിച്ചാൽ സംശയം തീരില്ല. തീരുമാനം എടുക്കില്ല'; കുറിപ്പ് | |
![]() | 'ഇബ്രാഹിം കുഞ്ഞിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?; മെയിന്റനന്‍സ് കരാര്‍ ഇല്ലാതെ നിര്‍മ്മാണം എങ്ങനെ കരാറുകാരന് നല്കി?'10 വര്‍ഷത്തേക്ക് പോലും മെയിന്റനന്‍സ് കരാര്‍ ഇല്ലാതെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം എങ്ങനെ കരാറുകാരന് നല്കി എന്ന ചോദ്യവുമായി അഡ്വ. ഹരീഷ് വാസുദേവന്‍ | |
![]() | പിണറായി, ഇത് രാഷ്ട്രീയ അശ്ലീലം; 'കേരളത്തിലെ സ്ത്രീകളുടെ ചുക്കാന്‍ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ'പിണറായി, ഇത് രാഷ്ട്രീയ അശ്ലീലം; 'കേരളത്തിലെ സ്ത്രീകളുടെ ചുക്കാന്‍ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ' | |
'ആ പഴയ ജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടിവരും, തന്ത്രിപ്പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് കൊള്ളാവുന്ന 'പുരുഷന്'മാരുണ്ടോ ആവോ?' ; തന്ത്രിക്കെതിരെ ഹരീഷ് വാസുദേവന്തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നീക്കം നടത്തിയാല്‍ പഴയ കൃഷി ഓഫീസറായി ജീവിക്കേണ്ടി വരുമെന്നും |
Search results 1 - 15 of 29