• Search results for ഹര്‍ജി
Image Title
Supreme Court of India

സ്വാശ്രയ മെഡിക്കല്‍ ഫീസ് : സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക

Published on 25th February 2021
Supreme Court of India

ഇത് അമേരിക്കന്‍ സുപ്രീം കോടതിയാണോ? ; 'യുവര്‍ ഓണര്‍' എന്നു വിളിച്ച അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ് 

ഇത് അമേരിക്കന്‍ സുപ്രീം കോടതിയാണോ? ; 'യുവര്‍ ഓണര്‍' എന്നു വിളിച്ച അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ് 

Published on 23rd February 2021
Supreme Court of India

സിബിഐ ആവശ്യപ്പെട്ടു; ലാവലിന്‍ കേസ് വീണ്ടും മാറ്റി

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്കു മാറ്റി

Published on 23rd February 2021
Bineesh Kodiyeri's bail plea rejected

ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

രണ്ടാം തവണയാണ് ബിനീഷിന്റെ ഹര്‍ജി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളുന്നത്

Published on 22nd February 2021
sabnam_ali

'നന്നായി പഠിക്കണം'; ശബ്നം മകനോടു പറഞ്ഞു; വനിതാ കുറ്റവാളിക്കായി കഴുമരം ഒരുങ്ങുന്നു, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം

തൂക്കുമരം കാത്തുകഴിയുന്ന ശബ്‌നം അലിയെ കാണാന്‍ 12വയസ്സുള്ള മകന്‍ ജയിലിലെത്തി

Published on 22nd February 2021
pj joseph and jose k mani

പി ജെ ജോസഫിന് വീണ്ടും തിരിച്ചടി ; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ ; അപ്പീല്‍ തള്ളി

നുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ അവസാനശ്രമവും പരാജയപ്പെട്ടു എന്ന് ജോസ് കെ മാണി

Published on 22nd February 2021
shabnam

എന്റെ അമ്മയെ തൂക്കിലേറ്റരുത്, മാപ്പ് നല്‍കണം; 'പ്രസിഡന്റ് അങ്കിളി'നോട് അപേക്ഷിച്ച് 12 വയസുകാരന്‍

മകന്‍ താജ് താജ് മുഹമ്മദാണ് ചോക്ക് ബോര്‍ഡില്‍ അമ്മയെ തൂക്കിലേറ്റരുതെന്ന് രാഷ്ട്രപതിയോട്‌ അപേക്ഷിച്ചത്

Published on 19th February 2021
jasna james

ജസ്‌ന കേസ് സിബിഐക്ക് ; തിരോധാനത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധമെന്ന് സിബിഐ ഹൈക്കോടതിയില്‍

ജസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി

Published on 19th February 2021
court order

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ വില തേടി ഹര്‍ജി; തഹസില്‍ദാരുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്‌

8.13 ലക്ഷം രൂപ ഈടാക്കാനാണ് കോടതി ഉത്തരവ്. ഇതു പ്രകാരം പത്ത് ലക്ഷം മതിപ്പുവിലയുള്ള ജീപ്പാണ് ജപ്തിചെയ്യുന്നത്

Published on 19th February 2021
court

പുകയില മുറുക്കുന്നതിന്റെ പേരില്‍ വിവാഹമോചനം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

ഭാര്യയുടെ പുകയില മുറുക്ക് സഹിക്കാനാവില്ലെന്ന് കാണിച്ച് വിവാഹമോചനം തേടിയ ആളിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

Published on 18th February 2021
cabinet

സര്‍ക്കാര്‍ വഴങ്ങി; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെയ്ക്കുന്നു ; കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനം

ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 17th February 2021
nikita jacob

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മുന്‍കൂര്‍ ജാമ്യം

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മുന്‍കൂര്‍ ജാമ്യം

Published on 17th February 2021
Kerala High Court

താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോ? സര്‍ക്കാരിനോട് ഹൈക്കോടതി 

പത്തു ദിവസത്തിനകം ഇക്കാര്യം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി

Published on 17th February 2021
cancellation of Dileep's bail

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി; കോടതി ഇന്ന് വാദം കേൾക്കും

സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം

Published on 17th February 2021
SARITHA

അർബുദരോ​ഗിയാണ്; ജാമ്യഹർജി ഉടൻ പരി​ഗണിക്കണമെന്ന് സരിത

കീമോ തെറാപ്പി വേണ്ട രോഗമാണെന്ന്​ ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.

Published on 15th February 2021

Search results 1 - 15 of 3401