• Search results for ഹര്‍ഷ വര്‍ധന്‍
Image Title

ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ രക്ഷിച്ചു, 78,000 കോവിഡ് മരണം തടയാന്‍ സാധിച്ചു; കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയില്‍ 

ദേശവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ കോവിഡ് വരാതെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

Published on 14th September 2020

ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ 2021 ആദ്യപാദത്തില്‍ വിപണിയിലെത്തുമെന്ന് ആരോഗ്യമന്ത്രി

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി

Published on 13th September 2020

വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ?; പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ എന്നിവരും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും

Published on 25th July 2020
spitting

പുകയില ചവയ്ക്കുന്നതു നിരോധിക്കണം; പൊതു സ്ഥലത്തു തുപ്പുന്നതു കുറ്റകരമാക്കണമെന്നും ആരോഗ്യമന്ത്രി

പുകയില ചവയ്ക്കുന്നതു നിരോധിക്കണം; പൊതു സ്ഥലത്തു തുപ്പുന്നതു കുറ്റകരമാക്കണമെന്നും ആരോഗ്യമന്ത്രി

Published on 15th May 2020
harshvardhan

തീവ്ര ബാധിത മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആയുര്‍വേദ മരുന്ന്; പരീക്ഷണം തുടങ്ങിയതായി ഹര്‍ഷ വര്‍ധന്‍

തീവ്ര ബാധിത മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആയുര്‍വേദ മരുന്ന്; പരീക്ഷണം തുടങ്ങിയതായി ഹര്‍ഷ വര്‍ധന്‍

Published on 7th May 2020
sushma

'ആന്ധ്രാ ഗവർണർ സുഷമയ്ക്ക് അഭിനന്ദനങ്ങൾ', ട്വീറ്റ് മുക്കി കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍; ഒടുവിൽ വിശദീകരണവുമായി സുഷമ സ്വരാജ് 

ആന്ധ്രാ ഗവർണർ ആയി സുഷമ ചുമതല ഏൽക്കും എന്നതരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് വിശദീകരണം

Published on 11th June 2019
harshvardhan

എയിംസില്‍നിന്നുള്ള ആറംഗ സംഘം കൊച്ചിയില്‍, കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്ന് ഹര്‍ഷ വര്‍ധന്‍

നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

Published on 4th June 2019
worth

ആരും എന്നെ ചലഞ്ച് ചെയ്തില്ല, എങ്കിലും ഞാനുമുണ്ടെന്ന് ഉഷ; രാഷ്ട്രീയ, കായിക, സിനിമാ മേഖല ഏറ്റെടുത്ത് ഫിറ്റ്‌നസ് ചലഞ്ച്‌

ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെ ചലഞ്ച് ചെയ്ത് ചലഞ്ച് ചെയ്ത് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള ചലഞ്ച് ട്വിറ്ററില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്

Published on 24th May 2018

ഐന്‍സ്റ്റീന്റേതിനെക്കാള്‍ മികച്ച ശാസ്ത്ര സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് ഹോക്കിങ് പറഞ്ഞതായി കേന്ദ്ര  ശാസ്ത്ര  മന്ത്രി

എവിടെയാണ് ഹോക്കിങ് ഇത് പറഞ്ഞിട്ടുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍തന്നെ കണ്ടെത്തിയാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ ഉത്തരം

Published on 16th March 2018

പകല്‍ വിശുദ്ധമാണ് ; കോണ്ടം പരസ്യം രാത്രിയില്‍ മതിയെന്ന് അഡ്‌വര്‍ടൈസിങ് കൗണ്‍സില്‍ 

കുടുംബവുമായി ടിവിയ്ക്ക് മുന്‍പില്‍ സമയം ചെലവഴിക്കുന്ന സമയത്ത് ഇത്തരം പരസ്യങ്ങള്‍ വരുന്നത് കുടുംബബന്ധങ്ങളുടെ മഹത്വത്തിന് കോട്ടം വരുത്തുന്നതായി കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കി

Published on 9th December 2017

Search results 1 - 10 of 10