• Search results for 1000
Image Title

കാളവണ്ടിക്കും പിഴ ചുമത്തി പൊലീസ് !; മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് 1000 രൂപ 'ഫൈന്‍'

മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ആണ് പൊലീസ് റിയാസിന് നല്‍കിയത്

Published on 17th September 2019

'സ്വര്‍ണ കൈകള്‍ ഉള്ള മനുഷ്യന്‍'; 24 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിച്ചു; അമൂല്യമായ രക്തത്തിന്റെ ഉടമ

57 വര്‍ഷത്തിനിടെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തദാനം ചെയ്തു

Published on 16th September 2019
auto

ഓട്ടോയില്‍ ആയാലും സീറ്റ് ബെല്‍റ്റ് ധരിക്കണം; ഡ്രൈവര്‍ക്ക് പിഴയിട്ടു

ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്

Published on 16th September 2019

'വാട്ട് ദ ഫാര്‍ട്ട്..!': ഏറ്റവും വലിയ ശബ്ദത്തില്‍ ആര് കീഴ്ശ്വാസം വിടും; ഗുജറാത്തില്‍ ദേശീയ അധോവായു മത്സരം

ഏറ്റവും ദൈര്‍ഘ്യമേറിയ കീഴ്ശ്വാസം, ഏറ്റവും ഉച്ചത്തിലുള്ള കീഴ്ശ്വാസം, ഏറ്റവും സംഗീതാത്മകമായ കീഴ്ശ്വാസം എന്നീ മൂന്ന് വിഭാഗങ്ങളായാണ് മത്സരം നടക്കുക.

Published on 14th September 2019

മിനിമം ബാലന്‍സ് തുക കുറച്ചു; ബാങ്കില്‍ നേരിട്ടെത്തി രണ്ടുതവണ സൗജന്യമായി പിന്‍വലിക്കാം; എസ്ബിഐയില്‍ സര്‍വീസ് ചാര്‍ജുകള്‍ക്ക് മാറ്റം

നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലിനുമുളള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Published on 13th September 2019

ഒരു രൂപയ്ക്ക് ഇഡലി, വീഡിയോ വൈറലായി: കമലത്താളിന് സഹായ പ്രവാഹം

എണ്‍പതു വയസുകാരിയായ കെ കമലാതളിന്റെ ഇഡലി ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

Published on 12th September 2019
Goats_eat_HHs

സര്‍ക്കാര്‍ പദ്ധതിയുടെ വൃക്ഷത്തൈകള്‍ തിന്നു; ആടുകളെ പൊലീസ് പൊക്കി!

തെലങ്കാന സര്‍ക്കാരിന്റെ ഹരിത ഹരം പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച തൈകളാണ് ഈ ആടുകള്‍ തിന്നത്

Published on 12th September 2019
traffic_2_20190901_350_630_630_630

മോട്ടോര്‍ വാഹന നിയമ ലംഘനം; കനത്ത പിഴ നല്‍കേണ്ട; ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

Published on 10th September 2019

വാഹനയാത്രക്കാര്‍ക്ക് ആശ്വാസം, ഓണക്കാലത്ത് കടുത്ത പിഴ ഈടാക്കില്ല, ഇളവുതേടി കേന്ദ്രത്തെ സമീപിക്കാനും തീരുമാനം

ഓണക്കാലത്ത് പരിശോധനകള്‍ തുടരും. വാഹന യാത്രക്കാരോട് നിയമവുമായി സഹകരിക്കണമെന്ന ക്യാമ്പെയ്ന്‍ നടത്തും

Published on 9th September 2019

ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് പറക്കുന്നതാര്?: യാത്രക്കാരെ കണ്ടെത്താനുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞു

ഈ വര്‍ഷം നവംബറോടെ നാല് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ റഷ്യയില്‍ പരിശീലനം തുടങ്ങും.

Published on 6th September 2019
maxresdefaults

ലോറിക്കാരന് പിഴ 62,000 രൂപ; സംസ്ഥാനത്ത് ഇതുവരെ ഈടാക്കിയതില്‍ ഉയര്‍ന്ന തുക

അധികഭാരത്തിന് 42000 രൂപ പിഴയും, അടിസ്ഥാന പിഴത്തുകയായ 20000വുമാണ് ഈടാക്കിയത്

Published on 6th September 2019

പൊലീസ് പണി തുടങ്ങി; ഹെല്‍മെറ്റും രേഖകളുമില്ലാതെ ഡ്രൈവിങ്: യുവാവിന് പിഴ 23,000രൂപ

പുതിയ മോട്ടോര്‍ വാഹന നിയമ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ  ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് യുവാവിന് 23,000രൂപ പിഴ

Published on 3rd September 2019

പരിസ്ഥിതി സംരക്ഷണത്തിനായി കടല്‍ക്കരയില്‍ ഉപയോഗശൂന്യമായ ആയിരം പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ഗണപതി ശില്‍പം; പ്രചോദനം മോദി; വീഡിയോ

വിനായക ചതുര്‍ത്ഥി ദിനത്തിലാണ് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ശില്‍പം  തീര്‍ത്തത്

Published on 3rd September 2019
CHECK

നിയമം ലംഘിച്ചാല്‍ വന്‍ പിഴ; കോടതിയില്‍ കാണാമെന്ന് പിടിക്കപ്പെടുന്നവര്‍; സര്‍വത്ര ആശയക്കുഴപ്പം

നേരത്തെ തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ പിഴ നല്‍കി പോയിരുന്നവര്‍ ഇപ്പോള്‍, പിഴ 1000 രൂപയായതോടെ കോടതിയില്‍ വച്ചു കാണാമെന്ന നിലപാടിലാണ്

Published on 3rd September 2019
TRAIN

അപായച്ചങ്ങല വലിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടി; ചെന്നുപെട്ടത് ആര്‍പിഎഫിന് മുന്നില്‍; മുന്നൂറോളം പേരെ ചോദ്യം ചെയ്ത് ആളെ കണ്ടെത്തി

ഇത് സ്ഥിരം പരിപാടിയാണെങ്കിലും ഇത്തവണ ട്രെയിന്‍ 2 മണിക്കൂര്‍ ലേറ്റായതാണ് ഇവര്‍ക്ക് പാരയായത്

Published on 3rd September 2019

Search results 1 - 15 of 662