• Search results for 100
Image Title
tovi

'മകന്റെ സാദൃശ്യം തോന്നി'; ഇതിലും വലിയ അംഗീകാരം കിട്ടാനില്ലെന്ന് ടൊവിനോ (വിഡിയോ) 

ഏറ്റവും വലിയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ടൊവിനോ

Published on 20th October 2019
rohitsharma856

'ഇപ്പോള്‍ അരുത്', ആകാശം ഇരുണ്ട് മൂടവേ രോഹിത് ആക്രോശിച്ചു; തൊട്ടടുത്ത പന്തില്‍ സിക്‌സ്

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 45ാം ഓവറില്‍ 95 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത്തിന് വെല്ലുവിളിയായി കാര്‍മേഘം വന്ന് നിറഞ്ഞത്

Published on 20th October 2019

മിനിറ്റിന് ആറു രൂപ കേട്ട് ഭയപ്പെടേണ്ട?; മറികടക്കാന്‍ പ്ലാനുകളുമായി ജിയോ, ആകര്‍ഷണീയമായ ഡേറ്റ ഓഫര്‍ 

താരിഫ് ഉയര്‍ത്തിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ നാല് റീച്ചാര്‍ജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്

Published on 19th October 2019

ചാനല്‍ ഷോയ്ക്കിടെ ജഡ്ജായ പ്രമുഖ ഗായികയെ ചുംബിച്ച് മല്‍സരാര്‍ത്ഥി ; അമ്പരന്ന് അവതാരകനും സഹജഡ്ജസും ( വീഡിയോ)

മല്‍സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ നേഹ അമ്പരന്നു

Published on 19th October 2019
karishma_kapoor

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി.

Published on 19th October 2019

സംസ്ഥാനത്ത് 17000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍, പുരുഷ ലൈംഗിക തൊഴിലാളികള്‍ 13331: എച്ച്‌ഐവി ബാധിതരില്‍ കൂടുതല്‍ പുരുഷന്‍മാര്‍

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. 

Published on 19th October 2019
kanam-orginal

പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരുന്ന പ്രശ്‌നമേ കെഎസ്ആര്‍ടിസിക്കുള്ളു; 1000 ബസ് വാങ്ങുമെന്ന് എഴുതിയത് കൊണ്ടായില്ല, അതിനുള്ള പണം നല്‍കണം: വിമര്‍ശനവുമായി കാനം

പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരാവുന്ന പ്രതിസന്ധി മാത്രമേ നിലവില്‍ കെഎസ്ആര്‍ടിസിക്കുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 19th October 2019

കൊള്ളയടിക്കാനെത്തി: പണംവെച്ചുനീട്ടി വൃദ്ധ; വേണ്ടെന്ന് മോഷ്ടാവ്; സമ്മാനമായി നെറ്റിയില്‍ ഉമ്മയും, 'നല്ലവനായ കള്ളന്റെ' വീഡിയോ വൈറല്‍

മോഷണശ്രമത്തിനിനിടെ പണംവെച്ചു നീട്ടിയ വൃദ്ധയോട് മോഷ്ടാവ് ചെയ്ത പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചാ വിഷയം

Published on 19th October 2019
amy_jackson

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

Published on 18th October 2019
AMBULANCEE

ആംബുലന്‍സിന് വഴി മാറി കൊടുത്തില്ല, സ്വകാര്യ ബസിന് വലിയ തുക പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്‌

തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുന്‍പില്‍ സൈഡ് നല്‍കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നു

Published on 18th October 2019
shilpa

രണ്ട് കൈയില്‍ തലകീഴായി നിന്ന് ശില്‍പ ഷെട്ടി, മനസുവെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് താരം; വിഡിയോ

ഹാന്‍ഡ് സ്റ്റാന്‍ഡിന്റെ വിഡിയോ പുറത്തുവിട്ടാണ് ശില്‍പ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

Published on 17th October 2019
peecee

ആരാണ് കൂടുതല്‍ ക്യൂട്ട്? കുട്ടി കൃഷ്ണയുമായി തര്‍ക്കിച്ച് പ്രിയങ്ക; വൈറല്‍ വിഡിയോയിലെ കുറുമ്പിയെ തിരക്കി ആരാധകര്‍

ചിരിച്ചുല്ലസിച്ച് സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്

Published on 17th October 2019
firoz

'ഞാന്‍ നന്മമരമാണ് 200 കോടിയുടെ കണക്ക് കാണിക്കേണ്ട എന്നാണെങ്കില്‍ അത് ദേശവിരുദ്ധ പ്രവര്‍ത്തനം'; രൂക്ഷവിമര്‍ശനവുമായി ഡോ. അഷീല്‍; വിഡിയോ

വിദേശത്തുനിന്നുള്ള പണം വാങ്ങാന്‍ അനുവാദം നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്‌സിആര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published on 17th October 2019

പത്തു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 1000 രൂപ; വാഹനബാഹുല്യം കുറയ്ക്കാന്‍ കടുത്ത നടപടി

രാജ്യതലസ്ഥാനത്തെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി അധികൃതര്‍

Published on 17th October 2019

Search results 1 - 15 of 3047