• Search results for 100 crore
Image Title
unni_mukundan_va_shrikumar

കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു; പ്രശംസിച്ച് വിഎ ശ്രീകുമാർ

മലയാള സിനിമയുടെ വിജയ മന്ത്രം കുടുംബ പ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുകയാണ് മാളികപ്പുറം എന്നാണ് അദ്ദേഹം പറയുന്നത്

Published on 3rd February 2023
pathan

'ലോകോത്തരഹിറ്റ്'; പത്താന്‍ രണ്ട് ദിവസത്തിനിടെ വാരിക്കൂട്ടിയത് 219 കോടി

നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിങ്‌ ഖാന്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'പത്താന്‍'.

Published on 27th January 2023
VARISU_100_CRORE
ahmed_devarkovil_assembly

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

മത്സ്യത്തൊഴിലാളികള്‍ക്ക് അധിക മണ്ണെണ്ണ നല്‍കാനുള്ള ചെലവ് 46 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു

Published on 9th December 2022
drishyam_2

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി; ബോളിവുഡിനെ അമ്പരപ്പിച്ച് 'ദൃശ്യം 2'

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി എന്ന സ്വപ്‌ന നമ്പര്‍ തൊട്ടിരിക്കുകയാണ് ദൃശ്യം 2

Published on 25th November 2022
VIKRAM_BOX_OFFICE_COLLECTION

രണ്ടാം ദിവസം 100 കോടി ക്ലബ്ബിൽ; ബോക്സ് ഓഫിസ് കീഴടക്കി വിക്രം

കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം

Published on 5th June 2022
iit

'പൂര്‍വ വിദ്യാര്‍ത്ഥിയുടെ സമ്മാനം'- ഐഐടി കാണ്‍പുരിന് 100 കോടി സംഭാവന നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍ സഹ സ്ഥാപകന്‍ 

ഐഐടി, ക്യാമ്പസില്‍ മെഡിക്കല്‍ കോളജ്, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി എന്നിവ നിര്‍മിക്കുന്നുണ്ട്. ഈ നിര്‍മാണത്തിലേക്ക് തുക വിനിയോഗിക്കുമെന്ന് അഭയ് വ്യക്തമാക്കി

Published on 5th April 2022
bheeshma_parvam_collection_report

മൈക്കിളപ്പൻ പൊളിയാണ്, ഇതുവരെ നേടിയത് 115 കോടി; സൂപ്പർഹിറ്റ് ഭീഷ്മ പർവ്വം

ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറച്ചുവിട്ടത്

Published on 30th March 2022
prabhas_radhe_shyam

രണ്ടാം ദിവസം നൂറു കോടി ക്ലബ്ബില്‍; ഇതുവരെ നേടിയത് 119 കോടി;  ബോക്‌സ് ഓഫിസ് കീഴടക്കി പ്രഭാസിന്റെ 'രാധേ ശ്യാം'

നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് തന്നെയാണ് സന്തോഷം പങ്കുവച്ചത്

Published on 13th March 2022
AJITH_KUMAR_VALIMAI_IN_100_CRORE_CLUB

മൂന്നു ദിവസത്തിൽ നൂറു കോടി ക്ലബ്ബിൽ, അജിത്തിന്റെ കരിയറിൽ ഇത് ആദ്യം; ആവേശമായി 'വലിമൈ'

അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്

Published on 27th February 2022
sabarimala_vb_50

ശബരിമല വരുമാനം നൂറു കോടിക്കടുത്തു;  മകരവിളക്ക് കാലത്ത് മാത്രം 15 കോടി

ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം

Published on 5th January 2022
pushpa_box_office_collection

രണ്ടു ദിവസത്തിൽ നൂറു കോടി ക്ലബ്ബിൽ, മാസ്റ്ററിനേയും സ്പൈഡർമാനേയും തകർത്ത് അല്ലുവിന്റെ പുഷ്പ; റെക്കോർഡ്

ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു

Published on 19th December 2021
marakkar_100_crore

ചരിത്രം സൃഷ്ടിച്ച് 'മരക്കാർ'; റിലീസിന് മുൻപ് നൂറു കോടി ക്ലബ്ബിൽ

റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്

Published on 1st December 2021
annaatthe_collection

രണ്ട് ദിവസത്തില്‍ നൂറു കോടി ക്ലബ്ബില്‍; ഇത് രജനീ സ്റ്റൈല്‍, സൂപ്പര്‍ഹിറ്റായി 'അണ്ണാത്തെ'

തമിഴ്‌നാട്ടില്‍ നിന്നു മാത്രം രണ്ടു ദിവസങ്ങളിലായി 62.02 കോടി രൂപ

Published on 6th November 2021
vaccine policy

ചരിത്രനേട്ടവുമായി ഇന്ത്യ; 279 ദിവസം, വാക്‌സിനേഷന്‍ നൂറ് കോടി കടന്നു

ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

Published on 21st October 2021

Search results 1 - 15 of 25