• Search results for 10
Image Title

മാജിക് പാളി; ഹൂഗ്ലി നദിയില്‍ കാണാതായ യുവമാന്ത്രികന്‍ മരിച്ചതായി സംശയം

ലാഹിരിയെ ബോട്ടില്‍ നദീ മധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ചു പൂട്ടി.തുടര്‍ന്ന് ഹൗറ പാലത്തില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണു നദിയിലേക്ക് ഇറക്കിയത്.

Published on 18th June 2019
santhosh

മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

Published on 17th June 2019
16cb7-15607376459970-800

കോപ്പ അമേരിക്കയില്‍ ഖത്തറും, ജപ്പാനും എന്തിന്? സൗത്ത് അമേരിക്കന്‍ ടീമിനെ യൂറോപ്പ് ക്ഷണിക്കുമോ? പരഗ്വേയെ ഖത്തര്‍ തളച്ചതിന് പിന്നാലെ വിമര്‍ശനം

സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പോരിനിറങ്ങുന്ന കോപ്പ അമേരിക്കയില്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ഫൈനലിസ്റ്റുകളായ ഖത്തര്‍, ജപ്പാന്‍ എന്നിവരെ ക്ഷണിക്കുകയായിരുന്നു

Published on 17th June 2019
yohan-salman-0009

ശാ​ന്തി​വ​നം സാ​ങ്കേ​തി​ക​മാ​യി വ​ന​മല്ല : മന്ത്രി എം എം മണി

ശാ​ന്തി​വ​നം സാ​ങ്കേ​തി​ക​മാ​യി വ​ന​മ​ല്ലെ​ന്നാണ് വ​നം വ​കു​പ്പ് റിപ്പോർട്ട് നൽകിയിട്ടുള്ളത്

Published on 17th June 2019
INDRANS

'നീ ആദ്യം അളവെടുക്കാന്‍ പിടിച്ചു നിര്‍ത്തി താ'; വായടപ്പിച്ച് ഇന്ദ്രന്‍സിന്റെ മറുപടി; എജ്ജാതി തഗ് ലൈഫ് എന്ന് സോഷ്യല്‍ മീഡിയ; വീഡിയോ

വൈറസ് ടീം ഒരുമിച്ചെത്തിയ അഭിമുഖത്തിനിടെ നടന്‍ സെന്തില്‍ കുമാറിന്റെ ചോദ്യത്തിനാണ് താരം തഗ് ലൈഫ് മറുപടി നല്‍കിയത്

Published on 17th June 2019

മരണം വിതച്ച് മസ്തിഷ്‌ക ജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 കവിഞ്ഞു

രോഗബാധയെ തുടര്‍ന്ന് 290 കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു

Published on 17th June 2019
blast

അലറലോടലറലുമായി പന്തും സിവയും, ഇന്ത്യ-പാക് പോരിനിടയിലെ ആര്‍മാദിക്കല്‍

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് ഉറക്കെയുറക്കെ മത്സരിച്ച് അലറുകയാണ് സിവയും പന്തും

Published on 17th June 2019
kalyan

കല്യാണ്‍ ജ്വല്ലറിക്കെതിരേ അപവാദ പ്രചാരണം; സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ കേസ്

സ്ഥാപനത്തിന്റെ വിശ്വാസം തകര്‍ക്കാനായി വ്യാജ വാര്‍ത്തയുണ്ടാക്കി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചു എന്നാണ് കേസ്

Published on 17th June 2019
india

പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; ജയം 89 റണ്‍സിന്

ലോകകപ്പ് മത്സരത്തിലെ പാക്കിസ്ഥാനെതിരായ ഏഴാമത്തെ വിജയമാണ് ഇത്

Published on 17th June 2019

രാജ്യത്തെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കിൽ ; സംസ്ഥാനത്തും ആശുപത്രികൾ സ്തംഭിക്കും

പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കുന്നു

Published on 17th June 2019
parliament

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്നുമുതൽ ; സ്പീക്കർ തെരഞ്ഞെടുപ്പ് ബുധനാഴ്ച

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അം​ഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ രണ്ടു ദിവസങ്ങളിലെ പാരിപാടികൾ

Published on 17th June 2019

ജിമ്മിനുള്ളില്‍ ബെല്ലി ഡാന്‍സ്: ജാന്‍വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്.

Published on 16th June 2019
D9MCX-nX4AEJMho

ഹിറ്റ്മാന്റെ സെഞ്ച്വറി, അർധ ശതകങ്ങളുമായി കോഹ്‍ലിയും രാഹുലും; പാകിസ്ഥാന് മുന്നിൽ 337 റൺസ് ലക്ഷ്യം വച്ച് ഇന്ത്യ

ഇടയ്ക്ക് മഴ രസം കളഞ്ഞെങ്കിലും പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ

Published on 16th June 2019

വളരുംതോറും പിളരുന്ന പാര്‍ട്ടി; കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകളുടെ ചരിത്രം

1964ല്‍  കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസെന്ന പാര്‍ട്ടി സ്ഥാപിതമായതിന് ശേഷം ഇതുവരെ പിളര്‍ന്നത് പതിനൊന്ന് തവണയാണ്. 

Published on 16th June 2019

Search results 1 - 15 of 9489