• Search results for 10
Image Title
deepti

'ആദ്യമായാണ് അത്രയും ദിവസം മാറിനിൽക്കുന്നത്, അവൾ സങ്കടത്തിലായിരുന്നു'; ഭാര്യയ്ക്ക് സർപ്രൈസ് നൽകി നീരജ്, വിഡിയോ 

രണ്ടു വർഷത്തിനിടയിൽ ഭാര്യയ്ക്ക് നൽകിയ ആദ്യ സർപ്രൈസിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 3rd April 2020
fire-force-390x220_(1)

മരുന്നില്ല; പുറത്തിറങ്ങാന്‍ പറ്റില്ല, വൃദ്ധദമ്പതികള്‍ വിളിച്ചത് ഫയര്‍ ഫോഴ്‌സിനെ; എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് മരുന്നുമായി തീവേഗത്തില്‍ പറന്നെത്തി സേന

ലോക്ക്ഡൗണ്‍ കാരണം അവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞ നിലമ്പൂരിലെ വൃദ്ധ ദമ്പതികള്‍ക്ക് എറണാകുളത്ത് നിന്ന് മരുന്ന് എത്തിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ്

Published on 3rd April 2020

കോവിഡ് പ്രതിരോധം : ഇന്ത്യയ്ക്ക് നൂറു കോടി ഡോളറിന്‍റെ ലോകബാങ്ക് സഹായം 

ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും ഐസൊലേഷൻ വാർഡുകൾ തയാറാക്കാനും ആണ് സഹായം അനുവദിച്ചത്

Published on 3rd April 2020
covid

ഐസൊലേഷനിൽ നിന്ന് ചാടിപ്പോയ തമിഴ്നാട് സ്വദേശി കനാലിലൂടെ നീന്തി രക്ഷപ്പെടാൻ ശ്രമം; നാട്ടുകാർ പൊക്കി

മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കനാലിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്

Published on 3rd April 2020

മഹാമാരിയില്‍ മരണം അരലക്ഷം കവിഞ്ഞു; സ്‌പെയിനിലും ഇറ്റലിയിലും പതിനായിരം കടന്നു

ഇതുവരെ 50,253 പേര്‍ മരിച്ചതായാണ് കണക്കുകള്‍. രോഗം പിടിപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോടടുത്തു

Published on 2nd April 2020

നിലമ്പൂരിലുള്ള വൃദ്ധദമ്പതികള്‍ക്ക് അവശ്യമരുന്ന് വേണം; കൊച്ചിയില്‍ നിന്ന് മരുന്നുമായി തീ വേഗത്തില്‍ പറന്നെത്തി ഫയര്‍ ഫോഴ്‌സ്

ഉച്ചഭക്ഷണത്തിന് പോലും  എവിടെയും നിര്‍ത്താതെയാണ് ഫയര്‍ഫോഴ്‌സ് വൃദ്ധദമ്പതികള്‍ക്ക് മരുന്ന് എത്തിച്ചുനല്‍കിയത്. 

Published on 2nd April 2020
sushmitha_sen

കാമുകനൊപ്പം സുസ്മിതയുടെ യോ​ഗ, ടൂ ഹോട്ടെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം

Published on 2nd April 2020
Sandeep-Ranade

എആർ റഹ്മാന്റെ  മനം കവർന്ന കൊറോണ ​ഗാനം; 'നാ കൊറോണ കരോ' വൈറൽ

പൂന സ്വദേശിയായ ക്ലാസിക്കൽ ഖയാൽ ​ഗായകനായ സന്ദീപ് രണാഡെയുടെ ​ഗാനമാണ് എആർ റ​ഹ്മാന്റെ പോലും മനസ് കീഴടക്കിയിരിക്കുന്നത്

Published on 2nd April 2020

സൗജന്യ റേഷനരി ഇറക്കാന്‍ അമിത കൂലി ചോദിച്ച് സിഐടിയു; ലോഡ്കണക്കിന് അരി കെട്ടിക്കിടക്കുന്നു

അരി ഇറക്കുന്നതിന് വണ്ടി ഉടമകള്‍ 800 രൂപ നല്‍കണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം

Published on 2nd April 2020
F200304OF59-e1583334268752-1024x640

മൊസാദ് തലവനും ഇസ്രയേല്‍ ആരോഗ്യമന്ത്രിക്കും കോവിഡ്; നിരീക്ഷണത്തില്‍

ഇസ്രയേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സമാന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Published on 2nd April 2020

പുതുശ്ശേരി രാമചന്ദ്രന്‍- നവോത്ഥാനത്തിന്റെ കാവ്യസഞ്ചാരം

ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയും സ്‌നേഹസൗന്ദര്യവുമാണ് പുതുശ്ശേരി അവസാനം വരെ സൂക്ഷിച്ചത്. ജീവചരിത്രത്തിന്റെ ഏത് അദ്ധ്യായത്തിലും അത് നമുക്ക് കാണാന്‍ കഴിയും

Published on 2nd April 2020
dance

വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ചു, പകരം തന്റെ ഡാൻസ് വിഡിയോ അയച്ചുകൊടുത്ത് അധ്യാപിക; വിമർശനം രൂക്ഷം; വിഡിയോ

ട്യൂഷൻഫീസ് തിരിച്ചു ചോദിച്ച വിദ്യാർത്ഥികൾക്ക് ഡാൻസ് വിഡിയോയാണ് അധ്യാപിക അയച്ചുകൊടുത്തത്

Published on 2nd April 2020
STARS

തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ

Published on 2nd April 2020
ram_gopal

താൻ കൊറോണ ബാധിതനെന്ന് രാം ​ഗോപാൽ വർമ, ഏപ്രിൽ ഫൂൾ തമാശയ്ക്കെതിരെ രൂക്ഷ വിമർശനം

തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണ് രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്തത്

Published on 2nd April 2020

'ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ്?'; സര്‍ക്കാരിനെ പരിഹസിച്ച് വി ഡി സതീശന്‍

പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം

Published on 2nd April 2020

Search results 1 - 15 of 13989