• Search results for 118
Image Title

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ മൂന്നുലക്ഷത്തിലേക്ക്, ആന്ധ്രയില്‍ ഇന്ന് 10,080പേര്‍ക്ക് രോഗം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

Published on 8th August 2020

കരിപ്പൂര്‍ വിമാന അപകടം: മരണം 16 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്

Published on 7th August 2020
rasna_pavithran

യോഗയോ അതോ ഡാൻസോ? വ്യത്യസ്ത വ്യായാമ വിഡിയോയുമായി നടി രസ്ന പവിത്രൻ  

യോഗയും നൃത്തവുമായി വ്യായാമത്തിലേർപ്പെട്ടിരിക്കുന്ന വിഡിയോ ആണ് നടി പങ്കുവച്ചത്

Published on 7th August 2020

തന്നോട് ഇങ്ങനെയാണെങ്കിൽ?; ബലാത്സം​ഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഖുശ്ബു

തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് നടി ഖുശ്ബു

Published on 5th August 2020

എസ്ബിഐ ജീവനക്കാരന് കോവിഡ്; മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍, തൃശൂരില്‍ ഇന്ന് 72പേര്‍ക്ക് രോഗം

ജില്ലയില്‍ ഇന്ന് 72പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേര്‍ രോഗമുക്തരായി.66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ച

Published on 4th August 2020
pti3

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 902 പേര്‍; ആശങ്കാജനകം

സംസ്ഥാനത്ത് ഇന്ന് 1083    പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

Published on 4th August 2020
covid_19_death

തിരുവനന്തപുരം 205; എറണാകുളം 106; കോട്ടയ 35... ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുടുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്‌
 

Published on 3rd August 2020
rhea

'സുശാന്തിന് കരുത്തു നൽകിയത് റിയ, ഈ തുറന്ന് പറച്ചിൽ മറ്റൊരു ദുരന്തം ഒഴിവാക്കാൻ'; ഡോക്ടറുടെ വെളിപ്പെടുത്തൽ 

റിയയെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുറത്തുവ
രുന്നത്

Published on 2nd August 2020

നേപ്പാളിന്റെ പ്രകോപനം തുടരുന്നു; ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയയ്ക്കാന്‍ നീക്കം,അച്ചടിച്ചത് 25,000 കോപ്പികള്‍

ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്തിറക്കിയതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നേപ്പാള്‍

Published on 1st August 2020

പ്രതിദിന കോവിഡ് രോഗികളില്‍ മഹാരാഷ്ട്രയെ മറികടന്ന് ആന്ധ്ര; ഇന്ന് 10,376 രോഗികള്‍

ആന്ധ്രയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്‌
 

Published on 31st July 2020
allu
willey_england

അഞ്ച് വിക്കറ്റ് പിഴുത് ആര്‍ച്ചര്‍ക്ക് വില്ലിയുടെ മുന്നറിയിപ്പ്; അയര്‍ലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റം ജയം 

ജോഫ്ര ആര്‍ച്ചറെ ടീമിലുള്‍പ്പെടുത്തുന്നതിനായി വില്ലിയെ ലോകകപ്പിന് മുന്‍പായി ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു

Published on 31st July 2020
Stuart-Broad-

'ജീവിതത്തിലെന്നത് പോലെയാണ് ക്രിക്കറ്റിലും, മോശം സമയങ്ങള്‍ നീളില്ല'; ബ്രോഡിന്റെ 500 വിക്കറ്റില്‍ മുഹമ്മദ് കൈഫ്

'ഓള്‍ഡ് ട്രോഫോര്‍ഡില്‍ നിന്നുള്ള പാഠം, ജീവിതത്തിലെന്നത് പോലെ ക്രിക്കറ്റിലും മോശം സമയങ്ങള്‍ അധികം നീളില്ല'

Published on 30th July 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക്‌ കോവിഡ്; സമ്പര്‍ക്കത്തിലൂടെ 888; നാല് മരണം

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 28th July 2020

Search results 1 - 15 of 591