• Search results for 11
Image Title

ഇന്നും പന്ത്രണ്ടായിരത്തില്‍ അധികം രോഗബാധിതര്‍; മഹാരാഷ്ട്രയില്‍ മഹാവ്യാധി കവര്‍ന്നെടുത്തത് 17,757 ജീവനുകള്‍

മുംബൈയില്‍ മാത്രം ഇന്ന് 10,66പേരാണ് രോഗബാധിതരായത്. 48 മരണവും സ്ഥിരീകരിച്ചു

Published on 9th August 2020

സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 524 നിയന്ത്രിത പ്രദേശങ്ങള്‍ 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 34 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

Published on 9th August 2020

സംസ്ഥാനത്ത് 1211 പേര്‍ക്ക് കോവിഡ്, 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഉറവിടമറിയാത്ത കേസുകള്‍ 103

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Published on 9th August 2020

പാകിസ്ഥാനില്‍ നിന്നുളള 11 അംഗ ഹിന്ദു കുടിയേറ്റ കുടുംബം മരിച്ചനിലയില്‍, അന്വേഷണം

രാജസ്ഥാനില്‍ പാകിസ്ഥാനില്‍ നിന്നുളള ഹിന്ദു കുടിയേറ്റ കുടുംബത്തിലെ  11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 9th August 2020

തിരുപ്പതിയില്‍ 743 ജീവനക്കാര്‍ക്ക് കോവിഡ്; 402 പേര്‍ രോഗമുക്തി നേടിയതായി ക്ഷേത്രം ദേവസ്ഥാനം

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിരുപ്പതി ദേവസ്ഥാനം

Published on 9th August 2020
anikha

വാഴയില ഉടുപ്പിൽ സുന്ദരിയായി അനിഖ; വെറൈറ്റി ഫോട്ടോഷൂട്ട് വൈറൽ

പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ  മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലാണ് വ്യത്യസ്ത ലുക്കിൽ അനിഖ എത്തുന്നത്

Published on 9th August 2020
parul

പിപിഇ കിറ്റ് ധരിച്ച് സ്റ്റൈലിഷായി നടിയുടെ ബർത്ത്ഡേ ആഘോഷം; ചിത്രങ്ങൾ വൈറലായി; വിമർശനം രൂക്ഷം

രുളും സുഹ‍ൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ്

Published on 9th August 2020
covid_india1

രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറില്‍ 64,339 പേര്‍ക്ക് വൈറസ് ബാധ; ഇന്നലെ മാത്രം മരണം 861

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്

Published on 9th August 2020

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ മൂന്നുലക്ഷത്തിലേക്ക്, ആന്ധ്രയില്‍ ഇന്ന് 10,080പേര്‍ക്ക് രോഗം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

Published on 8th August 2020

ഞങ്ങളിരുവരും പറഞ്ഞു 'യെസ്'- യുസ്‌വേന്ദ്ര ചഹലിന്റെ നല്ല പാതിയാകാൻ ധനശ്രീ

ഞങ്ങളിരുവരും പറഞ്ഞു 'യെസ്'- യുസ്‌വേന്ദ്ര ചഹലിന്റെ നല്ല പാതിയാകാൻ ധനശ്രീ

Published on 8th August 2020
rain

ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ; ക്യാമ്പുകളിലുള്ളത്  3,530 കുടുംബങ്ങള്‍

സംസ്ഥാനത്ത് മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3,530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 8th August 2020

'മാൻഹോളിൽ വീണ് ആർക്കും അപകടം സംഭവിക്കരുത്'- പെരുമഴ നനഞ്ഞ് ആ സ്ത്രീ മുന്നറിയിപ്പ് നൽകാൻ നിന്നത് അഞ്ച് മണിക്കൂർ! ബി​ഗ് സല്യൂട്ട് (വീഡിയോ)

'മാൻഹോളിൽ വീണ് ആർക്കും അപകടം സംഭവിക്കരുത്'- പെരുമഴ നനഞ്ഞ് ആ സ്ത്രീ മുന്നറിയിപ്പ് നൽകാൻ നിന്നത് അഞ്ച് മണിക്കൂർ! ബി​ഗ് സല്യൂട്ട് (വീഡിയോ)

Published on 8th August 2020

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്; നാല് മരണം; 1715 പേർക്ക് രോ​ഗ മുക്തി

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്; നാല് മരണം; 1715 പേർക്ക് രോ​ഗ മുക്തി

Published on 8th August 2020

Search results 1 - 15 of 12792