• Search results for 12
Image Title
rajkumar

രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ; കുടുംബത്തിന് 16 ലക്ഷം സഹായധനം നല്‍കാനും മന്ത്രിസഭാ തീരുമാനം

രാജ്കുമാറിന്റെ വീട്ടിലെ നാല് കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം

Published on 17th July 2019
marriage

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; വിവാഹം കഴിഞ്ഞ അന്നു തന്നെ ഭാര്യയെ മൊഴിചൊല്ലി

സ്ത്രീധനമായി മോട്ടോര്‍ ബൈക്ക് നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് മൊഴിചൊല്ലിയത്

Published on 17th July 2019
AKHIL

അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; ആരോ​ഗ്യ നിലയിൽ പുരോ​ഗതി

യൂനിവേഴ്സിറ്റി കോളജിലെ സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അഖിൽ ചന്ദ്രന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

Published on 17th July 2019
hi-res-c7eb9c553dd54cac1ecf768af31e217f_crop_north

ആ കൗമാരക്കാരൻ ഇനി യുവന്റസ് പ്രതിരോധം കാക്കും; മത്യാസ് ഡി ലിറ്റ് ഇറ്റാലിയൻ ചാമ്പ്യൻമാർക്കായി കളത്തിലിറങ്ങും

ഏതാണ്ട് 576 കോടി രൂപയ്ക്ക് മത്യാസ് ഡി ലിറ്റ് യുവന്റസിലേക്ക് ചേക്കേറി

Published on 17th July 2019
manju_tovino
kunchako

ചാക്കോച്ചൻ മൂക്കിനടിച്ച ആ ക്യാമറാമാൻ ഇയാളാണ്; ഓലമടൽ വിക്കറ്റാക്കിയ ക്രിക്കറ്റ്കളി 

നടന്‍ ജോജുവിന്‍റെ മേക്കപ്പ്മാനാണ് ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍

Published on 16th July 2019

'യഥാര്‍ത്ഥ സ്‌നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്': പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അമല പോള്‍

അമല പോള്‍ പ്രണയത്തിലാണെന്നും ആ വ്യക്തി സിനിമാ രംഗത്തുള്ള ആളല്ലായെന്നും വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

Published on 16th July 2019
griezman

ഗ്രീസ്മാനെ റാഗ് ചെയ്ത് ബാഴ്‌സ താരങ്ങള്‍, നട്ട്‌മെഗ് ചെയ്തത് രണ്ട് വട്ടം

പുതിയതായി ടീമിലേക്കെത്തിയ താരമെന്ന പരിഗണനയൊന്നും അവിടെ ഗ്രീസ്മാന് ലഭിച്ചില്ല

Published on 16th July 2019
p_sathashivam

ഗവര്‍ണര്‍ ഇടപെടുന്നു, ഉത്തരക്കടലാസ് കണ്ടെടുത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയുടെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Published on 16th July 2019
AIRINDIA

പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അടച്ച വ്യോമപാത പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നതായി റിപ്പോര്‍ട്ട്

Published on 16th July 2019
ksrtc-new

20 ഡ്യൂട്ടിയില്ലെങ്കില്‍ 1000 രൂപ പിഴ, കണക്കില്‍ 50 രൂപ കുറഞ്ഞാല്‍ 200 രൂപ പിഴ; എംപാനലുകാരോട് കരുണയില്ലാതെ കെഎസ്ആര്‍ടിസി

റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാനായിരുന്നു 3861 എംബാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. പക്ഷേ, നിയമനം ലഭിച്ചവരില്‍ ജോലിക്കെത്തിയത് 1200 പേര്‍

Published on 16th July 2019
pv_b2

1.65 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍, മകളുടെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വന്നത് രണ്ട് വട്ടം

കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതിന്റെ പണം ബിഎസ്എന്‍എല്ലില്‍ നിന്ന് ലഭിച്ചിട്ട് വേണം മകളുടെ കല്യാണം നടത്താന്‍

Published on 16th July 2019
screenshot2018031415170274

കുളിച്ചു കയറിയ കുട്ടികൾ ചുവപ്പ് ട്രൗസർ വീശി; അപകട മുന്നറിയിപ്പെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി

കുളത്തിൽ കുളിച്ചു കയറിയ കുട്ടികൾ കൈയിലെടുത്തു നിവർത്തിയ ചുവപ്പ് ട്രൗസർ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിൻ പെട്ടെന്ന് നിർത്തി

Published on 16th July 2019
open-drain_0012a012-a703-11e9-bdb2-acd0277ecbef

''വിവാഹ മംഗളാശംസകള്‍'': എഎല്‍ വിജയ്ക്ക് ആശംസകളുമായി അമല പോള്‍ 

വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. 

Published on 15th July 2019

Search results 1 - 15 of 7311