• Search results for 1300
Image Title

കോവിഡ് മരണം 26,369 ആയി; ഇറ്റലിയില്‍ ഇന്ന് മാത്രം 919 പേര്‍; അമേരിക്കയില്‍ രോഗബാധിതര്‍ ഒരുലക്ഷത്തിലേക്ക്‌

ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു

Published on 27th March 2020
yes

ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമോ? ജനം എന്തില്‍ വിശ്വസിക്കും

പി.എം.സി, യെസ് ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരില്‍ ഉടലെടുത്ത വിശ്വാസപ്രതിസന്ധിയുടെ കാരണങ്ങളെന്ത്?

Published on 19th March 2020

ഡല്‍ഹിയെ ലോകോത്തര നഗരിയാക്കും; മോദിയുടെ ട്വീറ്റിന് നിമിഷത്തിനുള്ളില്‍ കെജരിവാളിന്റെ മറുപടി

രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ലോകോത്തര നഗരിയാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും
 

Published on 11th February 2020

25 രൂപയ്ക്ക് ഊണ്; പദ്ധതിക്ക് 20കോടി, 1000ഭക്ഷണ ശാലകള്‍ തുടങ്ങും

25രൂപയ്ക്ക് ഊണിന് കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും

Published on 7th February 2020

കാക്കനാട്ടേക്ക് മെട്രോ ഈ വര്‍ഷം തന്നെ; തൃപ്പൂണിത്തുറ പാതയും പൂര്‍ത്തിയാക്കും; 3025 കോടി ചെലവ്

പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും

Published on 7th February 2020

1450 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താം, യാത്രാ ദൈര്‍ഘ്യം കേവലം നാലുമണിക്കൂര്‍ മാത്രം; ബജറ്റില്‍ ഇടംപിടിച്ച് അതിവേഗ റെയില്‍പാത

തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുളള അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍ പാത വരുന്നു

Published on 7th February 2020
issac_cfl

സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നവംബര്‍ മുതല്‍ നിരോധനം; തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും എല്‍ഇഡിയിലേക്ക് മാറും

ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍ ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

Published on 7th February 2020

500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍, 10 ബൈപാസ്, 74 പാലങ്ങള്‍; കിഫ്ബിയില്‍ 20,000 കോടി രൂപയുടെ പദ്ധതികള്‍

500 മെഗാവാട്ട് ശേഷിയുളള വൈദ്യൂത പദ്ധതികള്‍ തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം

Published on 7th February 2020

നൂറു രൂപ വര്‍ദ്ധിപ്പിച്ചു; എല്ലാ ക്ഷേമ പെന്‍ഷനും 1300രൂപയാക്കി

എല്ലാ ക്ഷേമ പെന്‍ഷനും 1300 രൂപയാക്കി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ക്ഷേമ പെന്‍ഷനും നൂറു രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

Published on 7th February 2020
coronavirus

കൊറോണ വൈറസ്; ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും

കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും

Published on 30th January 2020

കോറോണയെ തുരത്തിയേ മടക്കമുള്ളു; അവര്‍ മുടി മുറിച്ചു, മൊട്ടയടിച്ചു; വുഹാനിലേക്ക് മാലാഖക്കൂട്ടം റെഡി

മുടി വടിക്കുന്നതിലൂടെ അണുബാധയില്ലാതാക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്

Published on 28th January 2020

ശ്രീലങ്കയിലും കംബോഡിയയിലും വിയ്റ്റനാമിലും കാനഡയിലും; ഭീതി പരത്തി കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; വുഹാനില്‍ 34 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നു

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ഭീതി പരത്തി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു

Published on 28th January 2020
coronavirus

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? കടത്തിയത് എബോള വൈറസ് എന്ന് കാനഡ

'വിനിപെഗ് ലബോറട്ടറിയില്‍ രണ്ട് ചൈനീസ് ശാസ്ത്രജ്ഞരെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതും വൈറസ് കടത്തിയതും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ല'

Published on 28th January 2020
corona

കൊറോണ വൈറസ്; 106 മരണം; 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ആശങ്കയില്‍ ലോകം

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4000 ത്തില്‍ അധികമായി.

Published on 28th January 2020
zimbabwe_player

നോ ലുക്ക് റണ്‍ഔട്ടുമായി സിംബാബ്വെയുടെ യുവതാരം; അടുത്ത ധോനിയെന്ന് ആരാധകര്‍ 

നാലാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്കിറങ്ങി കീവീസ് ബാറ്റ്‌സ്മാന്‍ ഷോട്ടിന് ശ്രമിച്ചു. പക്ഷേ കണക്കു കൂട്ടല്‍ തെറ്റി

Published on 15th January 2020

Search results 1 - 15 of 101