• Search results for 13
Image Title
madhavan

'തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍'!, പഴയ നൃത്ത വിഡിയോ കണ്ട് മാധവന്റെ പ്രതികരണം

2003ല്‍ പുറത്തിറങ്ങിയ നള ദമയന്തി എന്ന ചിത്രത്തിലെ നൃത്തരംഗമാണ് ആരാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

Published on 4th July 2020
serina_williams

സെറീനക്ക് ഇനി വീനസിന്റെ കൂട്ടുവേണ്ട, കുട്ടിക്കുരുന്ന് റാക്കറ്റെടുത്ത് കോര്‍ട്ടില്‍ കാലുറപ്പിച്ച് കഴിഞ്ഞു

മൂന്ന് വയസുകാരി കുട്ടി കുരുന്നുമായി കോര്‍ട്ടിലേക്ക് എത്തി ആരാധകരെ കൗതുകത്തിലാക്കുകയാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന വില്യംസ്

Published on 4th July 2020
COVID

പാകിസ്ഥാനില്‍ 105കാരന് കോവിഡ് രോഗമുക്തി

പാകിസ്ഥാനില്‍ 105കാരന് കോവിഡ് രോഗമുക്തി

Published on 4th July 2020
john_buchanan_sourav_ganguly_

ഗാംഗുലിയുടെ നായക സ്ഥാനം തെറിപ്പിച്ചത് ജോണ്‍ ബുക്കനാന്‍, രണ്ടാമത്തെ സീസണില്‍ ബുക്കനാനെ ഗാംഗുലി പറപ്പിച്ചു; ആകാശ് ചോപ്രയുടെ വെളിപ്പെടുത്തല്‍

ഐപിഎല്ലിലെ ആദ്യ സീസണില്‍ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് വീണതോടെയാണ് കോച്ചും ക്യാപ്റ്റനും തമ്മിലുള്ള ബന്ധം വഷളായത് എന്ന് ആകാശ് ചോപ്ര പറഞ്ഞു

Published on 4th July 2020
kolkata

ഇന്നലെ 22,771 പേര്‍ക്കു കൂടി കോവിഡ്, രോഗവ്യാപനം രൂക്ഷം, മരണം 18,655

2,35,433 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 3,94,227 പേര്‍ രോഗമുക്തി നേടി

Published on 4th July 2020
covid124

ആശങ്കയിലും പ്രതീക്ഷയുണര്‍ത്തുന്ന കണക്ക്; പാലക്കാട് മാത്രം ഇന്ന് 68പേര്‍ക്ക് രോഗമുക്തി;  ജില്ല തിരിച്ചുള്ള വിവരം

ഇത് ആശങ്കപ്പെടുത്തുന്ന രോഗവര്‍ദ്ധനയുടെ കണക്കുകള്‍ക്കിടയിലും പ്രതീക്ഷയുണര്‍ത്തുന്നതാണ്.

Published on 3rd July 2020

കര്‍ണാടകയില്‍ സ്ഥിതി രൂക്ഷം, കോവിഡ് ബാധിതര്‍ 20,000ലേക്ക്; 24 മണിക്കൂറിനിടെ 1694 കേസുകള്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും കര്‍ണാടകയില്‍ 1500ലധികം കേസുകള്‍.

Published on 3rd July 2020

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു, തീയതികള്‍ ചുവടെ 

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു

Published on 3rd July 2020
covid-pti

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കോവിഡ് ബാധിതര്‍; സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു

Published on 3rd July 2020

ഒറ്റദിവസം 200 കടക്കുന്നത് ആദ്യം, 211 പേര്‍ക്ക് കോവിഡ്; 201 പേര്‍ രോഗമുക്തര്‍

കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

Published on 3rd July 2020
pinarayi-covid1
trishala

ശബരിമല വിമാനത്താവളം: ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

Published on 3rd July 2020

Search results 1 - 15 of 9056